എറണാകുളം ജില്ലാ വോളീബോൾ ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരമുള്ള ജില്ല വോളീബോൾ റഫറിമാർക്കുവേണ്ടി ഒരു ദിവസത്തെ പരിശീലന ക്ലാസ് ഈ സെപ്റ്റംബർ മാസം 22ന് അങ്കമാലി ഡിസ്റ്റ് കോളജിൽ വച്ച് നടത്തപ്പെടുന്നു. ( രാവിലെ 8 മുതൽ വൈകീട്ട് അഞ്ച് വരെ )പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് കേരള സ്റ്റേറ്റ് വോളീബോൾ ടെക്നിക്കൽ കമ്മിറ്റി നടത്തുന്ന ജില്ലാ, സംസ്ഥാന റഫറിസ് യോഗ്യതാ പരീക്ഷക്ക് പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കുന്നതാണ് .രജിസ്ട്രേഷനും,
കൂടുതൽ വിവരങ്ങൾക്കും, പങ്കെടുക്കുന്നതിനും ബന്ധപ്പെടുക .
എന്ന്
അവറാച്ചൻ എം. പി
Referees Board convener
എറണാകുളം ജില്ല വോളീബോൾ ടെക്നിക്കൽ കമ്മിറ്റി.
Mob No. 8075906522.
9447168936
Leave a Reply