താൽക്കാലിക അധ്യാപകർകുള്ള ശില്പശാല

പരപ്പനങ്ങാടി നഗരസഭ താൽക്കാലിക അധ്യാപകർകുള്ള ശില്പശാല പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് ന്റെ അധ്യക്ഷതയിൽ,
ഡെപ്യൂട്ടി ചെയർപേഴ്സൺ
കെ ഷഹർബാനു
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,
കൗൺസിലർമാരായ ഖദീജത്തുൽ മാരിയത്ത്, സൈതലവി കോയഹാജിയാരകത്ത്,റംല ടീച്ചർ,നസീമ എം സി,ഫൗസിയ കോടാലി, മുൻസിപ്പൽ സെക്രട്ടറി ബൈജു പുത്തലത്ത്, ബി ആർ സി ട്രെയിനർ മാരായ ലിയോൺ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ,സുഷമ ടീച്ചർ,ബോബൻ മാസ്റ്റർ, മുജാഹിദ് മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.