Home » Politics » Page 4

Article Category: Politics

Article
ഇനി സഭയിലേക്ക്

ഇനി സഭയിലേക്ക്

യു ആര്‍ പ്രദീപ് സഗൗരവവും രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

Article
‘സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു’

‘സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു’

'അഖിലേന്ത്യാ നേതൃത്വവും സംസ്ഥാനഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയില്‍ ചെയ്തുതീര്‍ത്തുവെന്ന് ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് ഞാന്‍'

Article
വാഗണ്‍ കൂട്ടക്കൊല: ദുരന്തയോർമയ്ക്ക് നൂറ്റി മൂന്ന് വയസ്സ്

വാഗണ്‍ കൂട്ടക്കൊല: ദുരന്തയോർമയ്ക്ക് നൂറ്റി മൂന്ന് വയസ്സ്

‘കെ.പി.ഒ റഹ്‌മത്തുല്ല ഇന്ന് നവംബര്‍ 20, നൂറ്റി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തിലാണ് ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിലെ തുല്യതയില്ലാത്ത വാഗണ്‍ കൂട്ടക്കൊല അരങ്ങേറിയത്. ഇംഗ്ലീഷുകാരുടെ ക്രൂരതയില്‍ മലബാറിലെ അറുപത്തിയേഴ് പാവപ്പെട്ട മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായ ചോരകൊണ്ടെഴുതിയ കിരാത അധ്യായമാണ് വാഗണ്‍ കൂട്ടക്കൊല. ഇത്രയും കാലം ചരിത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത് ‘വാഗണ്‍ ട്രാജഡി’ എന്നായിരുന്നു . ട്രാജഡി എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ യാദൃശ്ചികമായുണ്ടാകുന്ന ദുരന്തമെന്നാണര്‍ത്ഥം. എന്നാല്‍ വാഗണ്‍ കൂട്ടക്കൊല ഇംഗ്ലീഷുകാര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് തന്നെയായിരുന്നു. അതിനാല്‍ ഇപ്പോള്‍ വാഗണ്‍ ട്രാജഡിയില്ല....