Home » Latest » Page 12

Article Category: Latest

Article
ഓവര്‍ ഹൈപ്പു വേണ്ട, റൈറ്റ് റ്റു എക്‌സ്പ്രസ് ഉണ്ട്

ഓവര്‍ ഹൈപ്പു വേണ്ട, റൈറ്റ് റ്റു എക്‌സ്പ്രസ് ഉണ്ട്

കുറേക്കാലം സ്‌കൂളിലും കോളജിലും പഠിച്ചു. അഞ്ചു കൊല്ലം ലോ കോളജിലും പഠിച്ചിട്ടും അവിടെ നിന്നൊന്നും സസ്‌പെന്‍ഷന്‍ കിട്ടിയിട്ടില്ല. അതൊന്നു കൈപ്പറ്റട്ടെ

Article
‘സൂപ്പര്‍ ഹീറോയുടെ ധാര്‍ഷ്ട്യവും ഭീഷണിയും ഇങ്ങോട്ട് വേണ്ട’

‘സൂപ്പര്‍ ഹീറോയുടെ ധാര്‍ഷ്ട്യവും ഭീഷണിയും ഇങ്ങോട്ട് വേണ്ട’

മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പമെങ്കിലും ബാക്കിനില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം

Article
എലിയെ പിടിക്കാൻ  തേങ്ങാപ്പൂളില്‍ വച്ച വിഷം കഴിച്ച് 15കാരി മരിച്ചു

എലിയെ പിടിക്കാൻ  തേങ്ങാപ്പൂളില്‍ വച്ച വിഷം കഴിച്ച് 15കാരി മരിച്ചു

ആലപ്പുഴ: സ്കൂള്‍ വിദ്യാർത്ഥിനി എലി വിഷം കഴിച്ച്‌ മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടില്‍ എലിയുടെ ശല്യത്തെ തുടർന്ന് തേങ്ങാപ്പൂളില്‍ വിഷം ചേർത്ത് വച്ചിരുന്നു. വൈകിട്ട് സ്കൂള്‍ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ട അമ്മൂമയുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയില്‍ പോയ സമയത്താണ് സംഭവം.

Article
‘വയനാട്ടില്‍ പഴയ അരി നൽകിയത് പ്രാദേശിക ഭരണകൂടം’

‘വയനാട്ടില്‍ പഴയ അരി നൽകിയത് പ്രാദേശിക ഭരണകൂടം’

തൃശൂര്‍: വയനാട്ടില്‍ പഴയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗുരുതരമായ വിഷയമാണെന്നും എന്താണ് അവരുടെ ഉദ്ദേശമെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘ഒരു പഴയതും കൊടുക്കാന്‍ പാടില്ല എന്ന സമീപനം സ്വീകരിച്ച സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കേണ്ട ഒരു പ്രാദേശിക ഭരണകൂടം, അവരാണ് പഴയ സാധനങ്ങള്‍ വിതരണം ചെയ്തു എന്ന് കേള്‍ക്കുന്നത്. ഗുരുതരമായ പ്രശ്‌നമാണ്. അത് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഏതായാലും സര്‍ക്കാര്‍...