Home » Latest » Page 11

Article Category: Latest

Article
‘വയനാടിന്റെ ശബ്ദമാകും’

‘വയനാടിന്റെ ശബ്ദമാകും’

വരും നാളുകളില്‍ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാന്‍ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും.

Article
യുപി തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്

യുപി തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്

പീഡിയാട്രിക്‌സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കമ്മിറ്റിയെ അറിയിച്ചു.

Article
‘തൃശൂര്‍ പൂരം പാടത്ത് വച്ച് നടത്തേണ്ടി വരും’

‘തൃശൂര്‍ പൂരം പാടത്ത് വച്ച് നടത്തേണ്ടി വരും’

എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി പോരാടാന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

Article
തട്ടിപ്പിന്റെ പുതുവഴി; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

തട്ടിപ്പിന്റെ പുതുവഴി; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ട്രാഫിക് നിയമലംഘനം നടത്തിയിട്ടുണ്ടെന്നും താഴേ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് പിഴ അടക്കാനും നിർദ്ദേശിച്ചുള്ള മൊബൈൽ ഫോൺ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്.

Article
ഫീസ് വര്‍ദ്ധന: നാളെ കെഎസ് യു പഠിപ്പുമുടക്കും

ഫീസ് വര്‍ദ്ധന: നാളെ കെഎസ് യു പഠിപ്പുമുടക്കും

സര്‍വകലാശകള്‍ വിദ്യാര്‍ഥി വിരുദ്ധ തീരുമാനം ഉടനടി പിന്‍വലിക്കുമെന്നും അല്ലാത്തപക്ഷം ശക്തമായ സമരമാര്‍ഗ്ഗത്തിലേക്ക് നീങ്ങുമെന്നും കെഎസ് യു