ശ്രീനഗർ: ജമ്മു-കശ്മീരില്‍ വെടിനിർത്തല്‍ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. ശക്തമായി തിരിച്ചടിച്ചു ഇന്ത്യ. ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയില്‍ (എല്‍.ഒ.സി.) ഇന്ത്യൻ പോസ്റ്റുകള്‍ക്കുനേരേ ഇന്നലെ പാക് സൈന്യം വെടിയുതിർത്തു. പ്രകോപനം ഒന്നുമില്ലാതെയായിരുന്നു പാക് സൈന്യത്തിന്റെ വെടിവെയ്പ്. ഇതിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ സേനയുടെ പ്രത്യാക്രണത്തില്‍ പാക് സൈന്യത്തിന് കനത്ത നാശനഷ്ടങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. ജമ്മു ജില്ലയിലെ അഖ്നൂർ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരർ നടത്തിയ സ്‌ഫോടനത്തില്‍ ഒരു ക്യാപ്റ്റൻ ഉള്‍പ്പെടെ രണ്ട് ഇന്ത്യൻ...
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
നാടുകടത്താനൊരുങ്ങി ബ്രിട്ടൻ
ലണ്ടൻ: അമേരിക്കയ്ക്കു പിന്നാലെ ഇന്ത്യയ്ക്കാരെ നാടുകടത്താരൊരുങ്ങി ബ്രിട്ടനും. ഇന്ത്യയില്‍ നിന്ന് ഏറ്റവും അധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. ഇന്ത്യയില്‍ നിന്ന് വർഷംതോറും നിയമപരമായും അല്ലാതെയും അനേകം വിദ്യാർത്ഥികളാണ് യു.കെയിലേക്ക് പഠനാവശ്യത്തിനും ജോലിക്കുമറ്റുമായി പോകുന്നത്. പഠനത്തിനുപുറമെ പാർട്ട്ടൈം ജോലി ചെയ്യുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിങ്ഡം ലേബർ ഗവണ്‍മെന്റാണ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. നടപടികളുടെ ഭാഗമായി ഇന്ത്യൻ റസ്റ്റോറന്റുകള്‍, നെയ്ല്‍ ബാറുകള്‍, കാർവാഷിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടന്നതായി അന്താരാഷ്ട്ര...
സൗദിയിൽ മിനി ബസ്സും ട്രെയ്‌ലറും കൂട്ടിയിടിച്ച് 15 പ്രവാസി തൊഴിലാളികൾ മരണപ്പെട്ടു
മരിച്ചവരിൽ ഒരു കൊല്ലം സ്വദേശി ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ ഒൻപത് പേർ ചികിത്സയിൽ ജിദ്ദ: പ്രവാസി സമൂഹത്തിന് നടുക്കം ഏൽപ്പിച്ച് ദക്ഷിണ സൗദിയിൽ റോഡപകടം. ദക്ഷിണ സൗദിയിൽ പ്രവർത്തിക്കുന്ന എ സി ഐ സി സർവിസ് കമ്പനിയുടെ മിനി ബസ്സിൽ ട്രെയ്‌ലർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ വിവിധ രാജ്യക്കാരായ 15 തൊഴിലാളികൾക്കാണ് തൽക്ഷണം ജീവഹാനി സംഭവിച്ചത്. മരിച്ചവരിൽ ഒരു മലയാളി ഉൾപ്പെടെ ഒമ്പത് പേർ ഇന്ത്യക്കാരാണ്. കൊല്ലം കേരളപുരം സ്വദേശിയും ശശീന്ദ്ര ഭനത്തിൽ പ്രസാദ് –...
അമേരിക്കയിലെ സൗദി കമ്പനി ആസ്ഥാനത്ത് അഗ്നിബാധ
ജിദ്ദ: അമേരിക്കയിലെ സൗദി കമ്പനിയായ “ബ്രെഡ്എക്സ്” ആസ്ഥാനം തീപിടുത്തത്തിൽ ചാമ്പലായി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ അറ്റ്ലാന്റിക് തീരത്തെ സംസ്ഥാനമായ ഡെലവെയറിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലുണ്ടായ വലിയ തീപിടുത്തത്തിൽ വൻ നാശനഷ്ട്ടമാണ് ഉണ്ടായത് , പക്ഷേ, ജീവഹാനി ഒന്നും ഉണ്ടായിട്ടില്ല. അതേസമയം, തീപിടിത്തത്തിൽ കമ്പനിയുടെ രണ്ട് നില കെട്ടിടം പൂർണമായും കത്തിനശിച്ചതായി “ബ്രെഡ്എക്സ്” സ്ഥാപകനും സി ഇ ഒയുമായ എഞ്ചിനീയർ നയീഫ് ഹൽവാൻ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാനും ഗോഡൗണുകളിലേക്ക് തീ പടരുന്നത് തടയാനും അഗ്നിശമന സേനയ്ക്ക് കഴിഞ്ഞതായും അദ്ദേഹം മീഡിയകളോട്...
സൗദിയിൽ വ്യാപക മഴ; ഏറ്റവുമധികം മക്കാ മേഖലയിൽ
വരൾച്ച മറികടക്കാൻ ഘോരവർഷം ആവശ്യമെന്ന് വിദഗ്ധ സൗദി :രാജ്യത്തെ ഒമ്പത് പ്രവിശ്യകളിലായി വർഷപാതം തിമിർക്കുകയാണ് സൗദി അറേബ്യയിൽ. ഒടുവിലത്തെ സ്ഥിതിവിവര പ്രകാരം വിശുദ്ധ മക്കയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. മക്കയിലെ ഹജ്ജ് പ്രദേശമായ മിനായിൽ രേഖപ്പെടുത്തിയത് (89) മില്ലീമീറ്റർ മഴ. കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലെ ഗസ്സയിൽ (67.7) ഉം അജ്‌യാദിൽ (64.6) ഉം മില്ലീമീറ്റർ മഴയും രേഖപ്പെടുത്തി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുറപ്പെടുവിച്ച പ്രതിദിന റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ...
ത്രിദിന രാജ്യാന്തര അറബി ഭാഷാ സമ്മേളനം ജിദ്ദയിൽ സമാപിച്ചു
ജിദ്ദ: സൗദി അറേബ്യൻ ജനറൽ അഥോറിറ്റി ഓഫ് കോൺഫറൻസ് ആൻ്റ് റിസർച്ച് സംഘടിപ്പിച്ച ത്രിദിന രാജ്യാന്തര അറബിഭാഷാ സമ്മേളനം ജിദ്ദയിലെ റാഡിസൺ ബ്ലൂ കൺവെൻഷൻ സെൻ്ററിൽ സമാപിച്ചു. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷാ പണ്ഡിതന്മാരും ഗവേഷകരും പരിശീലകരും പങ്കെടുത്ത പരിപാടിയിൽ അറബി ഭാഷാദ്ധ്യാപനവുമായി ബന്ധപ്പെട്ട നാൽപതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കി. . അനറബി രാജ്യങ്ങളിലെ അറബിഭാഷാദ്ധ്യാപനം എന്ന സെഷനിൽ പ്രമുഖ അറബി ഭാഷാ പണ്ഡിതൻ ഡോ ഹുസൈൻ മടവൂർ ആയിരുന്നു അദ്ധ്യക്ഷൻ. ഇന്ത്യയിൽ...
മയക്കുമരുന്ന് കടത്ത് കേസ്
ആറ് ഇറാൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കി; പ്രതിഷേധവുമായി ഇറാൻ ജിദ്ദ: രാജ്യത്തേക്ക് നിരോധിത മയക്കുമരുന്നായ ഹഷീഷ് ഒളിച്ചു കടത്തിയെന്ന കേസിൽ സൗദി അറേബ്യയിൽ പിടിയിലായിരുന്ന ആറ് ഇറാനിയൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോർട്ട്. ശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി ബുധനാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. സുരക്ഷാ വിഭാഗത്തിന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ കഴിയുകയും അവരുടെ കാര്യത്തിൽ നിയമാനുസൃത നടപടികൾ കൈക്കൊണ്ടതായും...
ഇറാന്‍ നിരോധനം പിന്‍വലിച്ചു
ടെഹ്‌റാന്‍: വാട്‌സ് ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഇറാന്‍ ഏര്‍പ്പെടുത്തിയിരുന്ന രണ്ടു വര്‍ഷത്തോളം നീണ്ട നിരോധനം പിന്‍വലിച്ചു. നിരോധനം ഇറാന്‍ ഔദ്യോഗികമായി നീക്കിയതായി അറിയിച്ചു. ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് എന്നാണ്, തീരുമാനത്തെ ഇറാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍സ് മന്ത്രി സത്താര്‍ ഹാഷ്മി വിശേഷിപ്പിച്ചത്. പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വാട്‌സ് ആപ്പ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ ആഗോള സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനൊപ്പം പ്രാദേശിക പ്ലാറ്റ്ഫോമുകളുടെ വികസനത്തിനും ഉപയോഗത്തിനും...
ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു
അപകടത്തിൽ 60പേർക്ക് പരിക്കേറ്റു.
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി
ഹൂസ്റ്റണ്‍: നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നേരത്തേയുള്ള വോട്ടിങ്ങിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി പിന്നിട്ടു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വൈസ് പ്രസിഡന്‍റ് കമല ഹാരിസും റിപ്പബ്ലിക്കൻ ടിക്കറ്റില്‍ മുൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം. യൂനിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം, 78 ലക്ഷം അമേരിക്കക്കാർ ‘ഏർലി ഇൻ-പേഴ്‌സൻ’ രീതിയിലൂടെയും 13.3 ലക്ഷത്തിലധികം പേർ തപാല്‍ ബാലറ്റിലൂടെയും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും നിരവധി ഇന്ത്യൻ വംശജർ അടക്കം വോട്ട് ചെയ്തിട്ടുണ്ട്....




