ടെക് ഡെസ്ക്: ഇ കൊമേഴ്സ് ഭീമന് കഴിഞ്ഞ കുറച്ചു കാലങ്ങളായി ടെക്നോളജി രംഗത്ത് പുതുപുത്തന് ആശയങ്ങള് നടപ്പാക്കാന് മത്സരിച്ചു കൊണ്ടിരിക്കുകയാണ്. അതില് ഏറെ ശ്രദ്ധേയമായ ഒന്നാണ് ആമസോണ് ക്യൂ ബിസിനസ്. എഐ ഉപയോഗിച്ച് ഒരു സംരഭത്തെ എങ്ങനെ ശാക്തീകരിക്കാമെന്നാണ് ക്യൂ ബിസിനസ് ചിന്തിക്കുന്നത്. ഉല്പ്പാദനക്ഷമത വര്ധിപ്പിക്കാനും വര്ക്ക്ഫ്ലോകള് ഓട്ടോമേറ്റ് ചെയ്യാനും എല്ലാ തരത്തിലുമുള്ള ബിസിനസ്സുകളെ ശക്തിപ്പെടുത്തുന്നതിനും ആമസോണ് ക്യു ബിസിനസിന് കഴിയും. ഇത് സാധിക്കാന് എങ്ങനെ ജനറേറ്റീവ് AI ഉപയോഗിക്കുന്നുവെന്ന് AWS-ന്റെ വൈസ് പ്രസിഡന്റ് ദിലീപ് കുമാര്...
FlashNews:
SMA കോട്ടക്കൽ സോൺ മുശാറക്ക സമാപ്പിച്ചു
തൊഴിലന്വേഷകരെക്കാൾ, തൊഴില് നല്കുന്ന യുവസംരംഭകരാണ് ഉണ്ടാകേണ്ടത്
താനൂർ ബോട്ട് ദുരന്തം:പരിക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുവരുത്തുക
തിരൂർ താലൂക്ക് ചരിത്ര നിർമാണനസഭ
മാനനഷ്ടക്കേസില് സമന്സ്
രണ്ടത്താണിതഹ്ഫീദുൽ ഖുർആൻപ്രഥമ സനദ് ദാനം
റിഫയുടെ മരണം: സമഗ്രാന്വേഷണം നടത്തണം
മെഗാ*മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കേന്ദ്ര ബജറ്റ് നിരാശാജനകവും അപകടകരവും” : പ്രവാസി വെൽഫെയർ
അശൈഖ് സൈനുദ്ദീൻ മഖ്ദൂം 518 -ാം ആണ്ടുനേർച്ച പൊന്നാനിയിൽ ഫെബ്രുവരി 12 ന്
പൈലറ്റ് മറിയം ജുമാനയും കുടുംബവും ഉംറ നിർവഹിക്കാനെത്തി
കേരളത്തോട് പുച്ഛം
സ്വര്ണവില കുറഞ്ഞു
വഖഫ് ബില് മുസ്ലിം വംശഹത്യാഅജണ്ടയുടെ ഭാഗം.പിന്വലിക്കണം
രമണി ( 72 )നിര്യാതയായി
ഹിന്ദി ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം
സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിൻവലിക്കണം പി ഡി പി
കോട്ടിലത്തറ-ഏഴൂർ പാലം എട്ടുമാസത്തിനകം പൂർത്തീകരിക്കും
ദർസിൻ്റെ നാൽപ്പതാം വാർഷികം സമാപിച്ചു
Category: Tech
മെറ്റ വഴങ്ങില്ല, നിയമത്തിന്റെ വഴി സ്വീകരിക്കും
ഡെല്ഹി: സ്വകാര്യതാ നയം ലംഘിച്ചുവെന്നു കാട്ടി കോമ്പറ്റീഷന് കമ്മിഷന് ഓഫ് ഇന്ത്യ പിഴ ചുമത്തിയതിനെ തള്ളി മെറ്റ. സിസിഐയുടെ നിര്ദേശത്തോട് വിയോജിക്കുന്നുവെന്നും ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും മെറ്റ അധികൃതര് വ്യക്തമാക്കി. മൂന്ന് വര്ഷം മുമ്പ് മെസേജുകള് അയയ്ക്കുന്ന പ്ലാറ്റ്ഫോമായ വാട്സ് ആപിന്റെ പ്രൈവസി പോളിസി അപ്ഡേറ്റ് സംബന്ധിച്ച് മെറ്റയ്ക്കുണ്ടായ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് സോഷ്യല് മീഡിയ ഭീമനായ മെറ്റയ്ക്ക് 213.14 പിഴ ചുമത്തിയത്. തിങ്കളാഴ്ചയാണ് കോമ്പറ്റീഷന് കമ്മിഷന് ഓഫ് ഇന്ത്യ മെറ്റയ്ക്ക് പിഴ ചുമത്തിയത്.സ്വകാര്യതാ നയം...
എഐ ടാബ്ലറ്റുമായി ആപ്പിള് വരുന്നൂ
ടെക്നിക്കല് ഡെ്സ്ക്: ഉപഭോക്താക്കളെയും സാങ്കേതിക ലോകത്തെയും ഞെട്ടിക്കാന് ആപ്പിള് ഒരുങ്ങുന്നു. നൂതനമായ ഒരു എഐ ടാബ്ലറ്റ് പുറത്തിറക്കാനാണ് ആപ്പിള് ഒരുങ്ങുന്നത്. 2026 മാര്ച്ചില് എഐ ടാബ്ലറ്റ് പുറത്തിറക്കുമെന്നാണ് ഇന്റര്നാഷണല് ഏജന്സികള് റിപ്പോര്ട്ട് ചെയ്യുന്നത്. വീട്ടുപകരണങ്ങള് നിയന്ത്രിക്കാനും വീഡിയോ കോണ്ഫറന്സിംഗ് കൈകാര്യം ചെയ്യാനും ആപ്പുകള് നാവിഗേറ്റ് ചെയ്യാന് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഉപയോഗിക്കാനും കഴിയുന്ന ഒരു വാള് മൗണ്ടഡ് ഡിസ്പ്ലേ അവതരിപ്പിക്കുകയാണ് ആപ്പിള്. J490 എന്ന കോഡ് നാമത്തിലുള്ള ഉല്പ്പന്നം മാര്ച്ചില് തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്ട്ട് പറയുന്നു, ഇത് പുതിയ...
ബജറ്റിൽ ഒതുങ്ങും കീപാഡ് ഫോണുമായി റെഡ്മി 5ജി
2.2-ഇഞ്ച് സൂപ്പര് അമോലെഡ് ഡിസ്പ്ലേ, 60Hz റിഫ്രഷ് നിരക്ക്, 720×1080 പിക്സല് റെസലൂഷന്, പഞ്ച്-ഹോള് ഡിസ്പ്ലേയുള്ള ബെസല്-ലെസ് ഡിസൈന് എന്നിവയാണ് മറ്റു ഫീച്ചറുകള്.