മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്‌ലറ്റിക് വിഭാഗത്തില്‍ ചരിത്രത്തില്‍ ആദ്യമായി ജില്ലയെ വിജയ കിരീടം ചൂടിച്ച ശില്‍പികളെ മലപ്പുറം പ്രസ് ക്ലബ്ബ് അനുമോദിച്ചു. പ്രസ് ക്ലബ്ബിന്റെ ഉപഹാരം കെ.യു.ഡബ്യു.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഡി.ഡി.ഇ. കെ.പി. രമേഷ്‌കുമാറിനു നല്‍കി. ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍, ഡി.ടി മുജീബ്, ഡോ. എസ് സന്ദീപ്, കെ ഷെബിന്‍,കടകശേരി ഐഡിയല്‍ മാനേജര്‍ മജീദ് ഐഡിയല്‍,ഷാഫി അമ്മായത്ത്, ആലത്തിയൂര്‍ കെ എച്ച് എം എച്ച് എസ് എസ് കായികാധ്യാപകന്‍...
FlashNews:
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില് മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
സ്വർണ’ശോഭ’ മങ്ങിയോ?
തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി അന്തരിച്ചു
എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു
ത്രോബോൾ മത്സരം അരങ്ങേറി
പള്ളിമാലിൽ അബു ഹാജി അന്തരിച്ചു
Category: Sports
ടീൻ ഇന്ത്യ തിരൂർ ക്ലസ്റ്റർ ഫുട്ബോൾ ടൂർണമെന്റ് സ്വാഗത സംഘം രൂപികരിച്ചു
ആലത്തിയൂർ . 2024 നവംബർ 24 ന് ആലത്തിയൂർ വഫ ഫുട്ബോൾ ടർഫിൽ സംഘടിപ്പിക്കുന്ന തിരൂർ ക്ലസ്റ്റർ ഫുട്ബോൾ ടൂർണമെൻ്റ് സ്വാഗത സംഘം രൂപീകരിച്ചു.ആലത്തിയൂർ ഹെവൻസിൽ ചേർന്ന മീറ്റിംഗിൽ ടീൻ ഇന്ത്യ ജില്ലാ കോർഡിനേറ്റർ അബ്ദുറഹിമാൻ മമ്പാട് ആമുഖ ഭാഷണം നിർവ്വഹിച്ചു.രക്ഷാധികാരികളായി അബ്ദുറഹിമാൻ മമ്പാട് ,അബ്ദുറഹിം പുത്തനത്താണി , ടി. അബ്ദുൽ റഷീദ് , അബുന്നാസർ വള്ളുവമ്പ്രം എന്നിവരെ തെരെഞ്ഞെടുത്തു. ഹസീബ് ടി.പി.റഷീദ് എൻ.പിഹസീബ് ടി.പി.അബ്ദുൽ നാസർ തിരൂർഅഹ്മദ് അഷ്റഫ്നൗഫൽ ടിഷഖീബ് എംഅഷ്ഫഖ് എം , ജംഷീർ...
പരപ്പനാട് വാക്കേഴ്സിൻ്റെ ചിറകിലേറി ഇവർ നാഷണൽ മീറ്റിലേക്ക്
പരപ്പനങ്ങാടി :- എറണാകുളത്ത് വച്ച് നടന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ മെഡൽ നേടി നാഷണൽ സ്കൂൾ മീറ്റിലേക്ക് സെലക്ഷൻ നേടി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിൻ്റെ താരങ്ങൾ. 80 കിലോഗ്രാം ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ബോക്സിംഗിൽ കൊല്ലം എസ് എൻ ട്രെസ്റ്റ് സ്കൂളിലെ പവന പവൽ ഗോൾഡ് മെഡൽ നേടി. 81 കിലോ ഗ്രാം സീനിയർ പെൺകുട്ടികളുടെ ബോക്സിംഗിലും ഷോട്ട്പുട്ടിലും എം.വി എച്ച് എസ് എസ് അരിയല്ലൂരിലെ പ്രിതിക പ്രദീപ് സിൽവർ മെഡൽ നേടിയും , ക്രിക്കറ്റിൽ മലപ്പുറത്തെ...
നീന്തലില്‍ തിരോന്തരത്തിന് എന്തോരം മെഡലുകളാ!
103 ഇനങ്ങളിലായിരുന്നു നീന്തല്‍ മത്സരങ്ങള്‍.
74 സ്വര്‍ണം, 56 വെള്ളി, 5 വെങ്കലം എന്നിങ്ങനെയാണ് തിരുവനന്തപുരത്തിന്റെ മെഡല്‍ നേട്ടം
സ്വർണത്തിളക്കത്തിൽ കരാട്ടേ ഗേള്‍സ്
രണ്ട് പേരും ബ്ലാക് ബെല്‍റ്റാണ്, കരാട്ടെ ഞങ്ങള്‍ക്ക് കുടുംബകാര്യവും അതിനാല്‍ ഇടികൂടുന്നത് അവരുടെ പരിശീലനമായി എടുക്കുമെന്നാണ് പുഞ്ചിരിയോടെ ഉമ്മ ജസ്‌ന പറയുന്നത്.
62 ലും തളരാത്ത സ്പോർട്സ് വീര്യം
കെപി ഒ റഹ്മത്തുള്ള ബി.പി.അങ്ങാടി : കരാട്ട് പറമ്പിൽ മന്മുട്ടി.നിലമ്പൂരിൽ വെച്ച് നടന്ന : “വെറ്ററൽ “ജില്ലാ മീറ്റിൽ ഡിസ്കസ് ത്രോയിൽ ഒന്നാ സ്ഥാനവും ,ഷോട്ട്പുട്ടിൽ രണ്ടാ സ്ഥാനവും കരസ്ഥമാക്കിയ KP .മമ്മുട്ടി ,ബി.പി.അങ്ങാടി ഫിനിക്സ് സ്പോട്സ് ക്ലബ് പ്രസിഡണ്ടാണ് ..പതിറ്റാണ്ട് കളായി .വെട്ടത്ത് നാട്ടിലെ കായിക രംഗത്തെ നിറസാന്നിധ്യമാണ് മമ്മുട്ടി .നല്ല ഒരു വോളിബോൾ താരം കൂടിയാണ് .പ്രായം തളർത്താത്ത മന്മുട്ടിയുടെ സ്പോട്സ് വീര്യം . ബി.പി.അങ്ങാടിയിലെ വളർന്ന് വരുന്ന കായിക താരങ്ങൾക്ക് എന്നും പ്രജോതനവും...
ഇന്ത്യൻ ഫുട്‍ബോളിന്റെയും മലയാളത്തിന്റെയും കാവല്‍ഭടൻ വിരമിച്ചു
ഇന്ത്യൻ ഫുട്‍ബോളിന്റെയും മലയാളത്തിന്റെയും കാവല്‍ഭടൻ വിരമിച്ചു മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ ഇന്നലത്തെ മത്സരത്തിന് ശേഷമാണ് മലപ്പുറം എഫ്.സിയുടെ ക്യാപ്റ്റൻ കൂടിയായ അനസ് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 37കാരനായ താരം മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് 2019 ജനുവരിയിൽ വിരമിച്ചിരുന്നു. 2007ൽ മുംബൈ ടീമിനായി ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചായിരുന്നു അനസിന്റെ പ്രഫഷണൽ ഫുട്ബാളിലേക്കുള്ള വരവ്. 2011ൽ പൂനെ എഫ്.സിയിലെത്തി. പൂനെക്ക് വേണ്ടി നാല് വർഷം കളിച്ചു. 2014ൽ പൂനെ ടീമിനെ...
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20: ടീമിൽ സഞ്ജുവും
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. സൂര്യകുമാർ യാദവ് നയിക്കുന്ന ട്വന്റി20 ടീമിൽ വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംനേടിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 15 അംഗ ടീമിനൊപ്പം ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് ടൂർണമെന്റിനുമുള്ള ഇന്ത്യൻ ടീമിനേയും പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 ടൂർണമെന്റ് നവംബർ എട്ടിനാണ് ആരംഭിക്കുന്നത്. പരുക്കിനെ തുടർന്ന മായങ്ക് യാദവ്, ശിവം ദുബെ, റിയാൻ പരാഗ് എന്നിവരെ ടീമിലെടുത്തില്ല. പകരമായി പുതുമുഖങ്ങളായ വിജയകുമാര്‍...
സൂപ്പർ സഞ്ജു..! ടി20 ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 297 റൺസ് വിജയ ലക്ഷ്യം
ഹൈദരാബാദ്: രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ബംഗ്ലാദേശിനെതിരെ സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് പ്രകടനം.ഓപ്പണാറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസ് എടുത്തു, ഇന്ത്യയെ 297 റൺസിൻ്റെ റെക്കോർഡ് സ്‌കോറിലേക്ക് നയിച്ചു.സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യക്ക് ഗുണം ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സാംസണിൻ്റെ അളന്നുമുറിച്ച ആക്രമണത്തിൻ്റെ പിൻബലത്തിൽ അതിവേഗം ആരംഭിച്ചു. തൻ്റെ കന്നി ടി20 ഐ സെഞ്ചുറിയിലേക്ക് കുതിക്കുന്നതിന് മുമ്പ് ഓപ്പണർ...
വെടിക്കെട്ട് ബാറ്റിങ്ങുമായി നിതീഷും റിങ്കുവും; ബംഗ്ലാദേശിന് 222 റണ്‍സ് വിജയലക്ഷ്യം
ന്യൂ ഡൽഹി: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിന് 222 റണ്‍സ് വിജയലക്ഷ്യം വച്ച് ഇന്ത്യ. 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 221 റണ്‍സ് സ്‌കോര്‍ ചെയ്തത്. 34 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 34 പന്തില്‍ നിന്ന് നിതീഷ് 74 റൺസ് നേടിയപ്പോൾ 29 പന്തില്‍ നിന്ന് റിങ്കു സിങ് 53 റണ്‍സ് കണ്ടെത്തി. പിന്നാലെ എത്തിയ ഹര്‍ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് നിന്ന് 32...