Home » Religious

Category: Religious

Post
ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്‍റലിജൻസ് റിപ്പോർ‌ട്ട്

ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്‍റലിജൻസ് റിപ്പോർ‌ട്ട്

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധസംഘടനകൾ രംഗത്ത് പത്തനംതിട്ട: ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്‍റലിജൻസ് റിപ്പോർ‌ട്ട്. സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയായേക്കുമെന്ന് റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകള്‍ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും ഇന്‍റലിജൻസ് ചൂണ്ടിക്കാണിക്കുന്നു. ശബരിമല സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തത് പോലൊരു പ്രതിസന്ധി സ്‌പോട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന്...

Post
ഇസ്ലാമിക ചിന്തകൻ മുഹമ്മദ് ശമീമിന് പുരസ്കാരം

ഇസ്ലാമിക ചിന്തകൻ മുഹമ്മദ് ശമീമിന് പുരസ്കാരം

കോഴിക്കോട് :ഇസ്ലാമിക ചിന്തകൻസി. എൻ. അഹമ്മദ് മൗലവിയുടെ പേരിൽഎം.എസ്.എസ്ഏർപ്പെടുത്തിയ പുരസ്കാരത്തിന്ടി.പി. മുഹമ്മദ് ശമീംഅർഹനായി.ശാന്തപുരം അൽജാമിയഅൽ ഇസ്ലാമിയയിൽമത താരതമ്യശാസ്ത്ര പഠനവിഭാഗത്തിൽഅധ്യാപകനായ കണ്ണൂർപാപ്പിനിശ്ശേരി സ്വദേശിയാണ്.ലോക മതങ്ങളെക്കുറിച്ചുള്ളതാരതമ്യ പഠന ഗ്രന്ഥങ്ങളുംസമൂഹമാധ്യങ്ങളിലെവൈജ്ഞാനികഇടപെടലുകളും മുൻനിർത്തിയാണ്പുരസ്കാരം.ജമാൽ കൊച്ചങ്ങാടി,വി.എ. കബീർകെ സി സലീം എന്നിവരടങ്ങിയപുരസ്കാര സമിതിയാണ്അവാർഡ് ജേതാവിനെതിരഞ്ഞെടുത്തത്.ഒക്ടോബർ ആദ്യം കോഴിക്കോട്നടക്കുന്ന ചടങ്ങിൽ പുരസ്കാരംസമ്മാനിക്കും. പ്രധാന കൃതികൾബുദ്ധൻ, യേശു, മുഹമ്മദ് ലോക മതങ്ങളെപ്പറ്റി ഒരു പുസ്തകംമക്ക, കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്ചെകുത്താൻ്റെ വേദപുസ്തകം,എട്ടാമിന്ദ്രീയം,വാക് ത്തലപ്പ് ; സംവാദത്തിൻ്റെ പുസ്തകംകുപ്പിചില്ലും വൈരക്കല്ലും; ദേശീയത ഒരു പഠനംസൊകോളോ മുതൽ തിംബുക്തു വരെ ഒരു...

Post
കേരള സ്റ്റുഡൻസ് കോൺഫറൻസ് പ്രഖ്യാപന സമ്മേളനം 25 ന്‌ തിരൂരിൽ

കേരള സ്റ്റുഡൻസ് കോൺഫറൻസ് പ്രഖ്യാപന സമ്മേളനം 25 ന്‌ തിരൂരിൽ

തിരൂർ : വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ആഗസ്റ്റ് 25 ന്‌ തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ വെച്ച് നടക്കും. പ്രമുഖ ക്വുർആൻ വിവർത്തകൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളന പ്രഖ്യാപനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി നിർവഹിക്കും. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ...

Post
ആദർശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈ കൊ ള്ളണം ഐഎസ്എം

ആദർശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈ കൊ ള്ളണം ഐഎസ്എം

തിരൂർ:ആദർശ രംഗത്തും വിശ്വാസാചാര രംഗങ്ങളിലും വട്ടുവീഴ്ചയില്ലാത്ത സമീപനം കൈകൊ ള്ളണമെന്നും ഏകനായ അല്ലാഹുവിനെ മാത്രം വിളിച്ചു തേടാൻ വിശ്വാസി സമൂഹത്തെ ബോധവൽക്കരിക്കണമെന്നും ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം ആഹ്വാനം ചെയ്തു. നിർഭയത്വം ഏക ദൈവ വിശ്വാസത്തിലൂടെ എന്ന പ്രമേയത്തിൽ ഐഎസ്.എം നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ ആദർശ സമ്മേളനം ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ: ജംഷീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ മുബഷിർ കോട്ടക്കൽ അധ്യക്ഷനായി.ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്...

Post
ക൪ക്കിടക വാവ്: ബലിത൪പ്പണത്തിന് എല്ലാ ക്രമീകരണങ്ങളുമൊരുക്കും

ക൪ക്കിടക വാവ്: ബലിത൪പ്പണത്തിന് എല്ലാ ക്രമീകരണങ്ങളുമൊരുക്കും

ക൪ക്കിടക വാവ് ബലിത൪പ്പണത്തിനെത്തുന്നവ൪ക്ക് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാ൯ അ൯വ൪ സാദത്ത് എംഎൽഎയുടെയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാമിന്റെയും അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ തീരുമാനം. ശക്തമായ മഴയുടെ സാഹചര്യത്തിൽ ത൪പ്പണത്തിനെത്തുന്നവ൪ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. ഓഗസ്റ്റ് മൂന്നിന് ക൪ക്കിടക വാവിനോടനുബന്ധിച്ച് ആലുവ മണപ്പുറം, ചേലാമറ്റം, കാലടി എന്നിവിടങ്ങളിൽ ബലിത൪പ്പണ ചടങ്ങുകൾ നടക്കും. ഈ മൂന്ന് കേന്ദ്രങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങൾ യോഗം ച൪ച്ച ചെയ്തു. രാത്രി 12 മുതൽ ബലിത൪പ്പണ ചടങ്ങുകളാരംഭിക്കും. ഇതിനു...

Post
ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും ലഭിച്ചു.

ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും ലഭിച്ചു.

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും ലഭിച്ചു. ഓണവില്ല് നിർ‌മിക്കാനും വിൽപന നടത്താനുമുള്ള അവകാശം ക്ഷേത്രത്തിന് മാത്രമായിരിക്കും. തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 വില്ലുകൾ നിർമിച്ച് സമർപ്പിക്കുന്നത്. തുടർന്നും കരമന മേലാറന്നൂർ വിളയിൽ കുടുംബമായിരിക്കും തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 വില്ലുകൾ നിർമിച്ച് സമർപ്പിക്കുന്നത്. എന്നാൽ വില്ല് നിർമിക്കുന്നതിനോ വിൽക്കുന്നതിനോ ഇവർക്ക് അധികാരമുണ്ടായിരിക്കില്ല. കടമ്പ് വൃക്ഷത്തിന്റെയും മഹാ​ഗണിയുടെയും തടികളിലാണ് ഓണവില്ല് നിർമിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളത്തിലാണ്...