. രവിമേലൂർ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനത്തിൽ ചൊവ്വര ജനരഞ്ജിനി വായനശാലയിൽ ബഷീർ അനുസ്മരണവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉത്ഘാടനം ചെയ്‌തു.കാലടി എസ്. മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്കൂൾ മലയാള വിഭാഗം അദ്ധ്യാപകൻ എം. എച്ച്. ഫൈസൽ ‘വിഡ്ഢികളുടെ സ്വർഗം’ എന്ന ബഷീർ കൃതി പരിചയപ്പെടുത്തി. ശ്രീമൂലനഗരം മോഹൻ, വായനശാല സെക്രട്ടറി കെ. ജെ....
FlashNews:
കോവിഡ് ചികിൽസയ്ക്ക് പണം നൽകിയില്ല: ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനിക്ക് പിഴ
വിവാഹ അഭ്യര്‍ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിലിട്ട് കുത്തിക്കൊന്നു
തിരൂരിൽ ട്രെയിൻ തട്ടി മരിച്ചു
ദളിത് വോയ്സ് സ്ഥാപകൻ വി ടി രാജശേഖർ അന്തരിച്ചു
മെറ്റ വഴങ്ങില്ല, നിയമത്തിന്റെ വഴി സ്വീകരിക്കും
നഗരസഭ വാർഡ് വിഭജനം അശാസ്ത്രീയം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരൂർ വെറ്ററൻസ് ലീഗ് കളിക്കാരുടെസംഗമം ഇന്ന്
കരൂരിലേത് സിനിമയെ വെല്ലും കൊലപാതകം
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം
മഹല്ല് മുൻ പ്രസിഡന്റ് ബാവഹാജി അന്തരിച്ചു
കാലുവേദനയുമായി എത്തി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ; യുവതി മരിച്ചു
ബണ്ണീസ് ഗാദറിംങ്ങ് ‘ശലഭോത്സവം’ സമാപിച്ചു
രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി രാഷ്ട്രീയ അടിമത്തം
സൗഹൃദകൂട്ടം’ സംഘാടക സമിതിയായി
വൈദ്യശേഷ്ഠ പുരസ്കാരംഡോ : അബ്ദുല്ല ചെറയക്കാട്ടിന്
വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു
ചിത്രരചന പരിശീലന ക്യാമ്പ്
ഈറ്റവെട്ടു – പനമ്പ് നെയ്ത്ത് തൊഴിലാളികൾ സമരത്തിലേക്ക്
Category: പ്രാദേശികം
കുട്ടംകുളം സമരം 78-ാം വാർഷികം ആചരിച്ചു
രവിമേലൂർ ഇരിങ്ങാലക്കുട*വഴിയിൽ കൂടി നടന്നു പോകുന്നതിനുള്ള സ്വാതന്ത്ര്യത്തിനും ജാതിവിരുദ്ധ ചിന്തയുടെ പ്രചാരണത്തിനും വേണ്ടി സംഘടിപ്പിച്ച കുട്ടംകുളം സമരത്തിൻ്റെ 78-ാം വാർഷികം പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.സമൂഹത്തെ പിന്തിരിപ്പൻ നിലപാടിലേക്ക് നയിക്കുന്ന വർഗ്ഗീയ ചിന്തകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് വാർഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർപറഞ്ഞു. . പികെഎസ് ഏരിയ പ്രസിഡന്റ് ഏ.വി ഷൈൻ അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി കെ.വി...
ഔഷധ ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു
കല്യാശ്ശേരി ഔഷധ ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ നിയോജക മണ്ഡല തല ഉദ്ഘാടനം മാടായിപ്പാറ തവരതടത്ത് എം വിജിന്‍ എം എല്‍ എ നിർവഹിച്ചു. മാടായി ഗ്രാമ പഞ്ചായത്ത് അംഗം പി ജനാർദ്ദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചേങ്ങാട്ട് പദ്ധതി വിശദീകരിച്ചു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി,പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സിപി മുഹമ്മദ് റഫീഖ് , കല്ല്യാശ്ശേരി കൃഷി...
ജില്ലയിലെ 7 സഹകരണ സംഘങ്ങള്‍ക്ക്സംസ്ഥാനതല അവാര്‍ഡ്
അന്താരാഷ്ട്ര സഹകരണദിനത്തോടനുബന്ധിച്ച്, സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി സഹകരണവകുപ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സഹകരണ വകുപ്പ് തലങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായുളള പരിശോധനയിലൂടെയാണ് മികച്ച സംഘങ്ങളെ തിരഞ്ഞെടുത്തത്. എറണാകുളം ജില്ലയിലെ 7 സഹകരണ സംഘങ്ങള്‍ സംസ്ഥാനതലത്തില്‍ അവാര്‍ഡിനര്‍ഹരായി. സംസ്ഥാനത്തെ മികച്ച അര്‍ബന്‍ ബാങ്കായി തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്കിനെയും മികച്ച പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കായി കണയന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെയും തിരഞ്ഞടുത്തു. പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍...
ഗേള്‍സ് എന്‍ട്രി ഹോമില്‍ താത്കാലിക നിയമനം
വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ നിർഭയ സെല്ലിന് കീഴിലുള്ളതും രണ്ടത്താണി യുവത കൾച്ചറൽ ഓർഗനൈസേഷന്റെ മേൽനോട്ട ചുമതലയിലുള്ളതുമായ തവനൂർ എൻട്രി ഹോം ഫോർ ഗേൾസ്” എന്ന സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എല്ലാ തസ്തികകളിലും ഓരോ ഒഴിവ് വീതമാണുള്ളത്. തസ്തികകളും യോഗ്യതകളും. 1. ഹോം മാനേജര്‍. യോഗ്യത: എം.എസ്.ഡബ്ല്യു/ സൈക്കോളജി/ സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം. പ്രതിമാസം 22500 രൂപയാണ് വേതനം. 2. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍. യോഗ്യത: എം.എസ്.ഡബ്ല്യു/ സൈക്കോളജി/...
കാര ചെമ്മീൻ ടെക്‌നീഷ്യന്‍ നിയമനം
മലപ്പുറം വെളിയങ്കോട് ചെമ്മീൻ വിത്തുല്പാദന കേന്ദ്രത്തിലേക്ക് കാര ചെമ്മീൻ കുഞ്ഞുങ്ങളുടെ ഉത്പാദന ആവശ്യത്തിലേക്ക് കമ്മീഷൻ അടിസ്ഥാനത്തില്‍ ടെക്നീഷ്യനെ നിയമിക്കുന്നു. പ്രവൃത്തി പരിചയമുള്ള ടെക്നീഷ്യൻമാർ ജൂലൈ 15 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526041177, 9633140892. വെബ്‍സൈറ്റ്: www.matsyafed.in
മലപ്പുറം ഗവ. കോളേജില്‍ സീറ്റ് ഒഴിവ്
മലപ്പുറം ഗവ. കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ ക്ലാസുകളില്‍ സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി കെമിസ്ട്രി (മുസ്‍ലിം-1, എസ്.സി-1, ഇ.ഡബ്ല്യു.എസ്- 1, ഇ.ടി.ബി-1), ബി.എ അറബിക് (ഓപ്പണ്‍-1, മുസ്‍ലിം-1, എസ്.സി-1, ഇ.ടി.ബി-1) എന്നീ കോഴ്സുകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ ജൂലൈ 10 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9061 734 918.
മലപ്പുറം ബ്ലോക്കില്‍ കുടുംബശ്രീ ഹോം ഷോപ്പിന് തുടക്കം
ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ മുഖേന ഉത്പാദിപ്പിക്കുകയും വീടുകളിലെത്തിച്ച് വിപണനം നടത്തുകയും ചെയ്യുന്ന ഹോം ഷോപ്പ് പദ്ധതിക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലും തുടക്കമായി. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഈ വര്‍ഷം തന്നെ ഹോം ഷോപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മലപ്പുറം ബ്ലോക്കിലും ഹോം ഷോപ്പ് ആരംഭിച്ചത്. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ, ഭക്ഷ്യേതര നിത്യോപയോഗ വസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും, ഉൽപ്പന്നങ്ങളുടെ ബ്രാന്റിങ്, പാക്കിങ് എന്നിവ മെച്ചപ്പെടുത്തുന്നതിനും, ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും...
കപട ചികിത്സ: വൈദ്യനും അച്ഛനും അറസ്റ്റിൽ
പനമരം∙ വയനാട്ടിൽ മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ ആണ് കഴിഞ്ഞ മാസം 20ന് മരിച്ചത്. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെയാണു മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ ഒൻപതിന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണു കുട്ടിക്കു പൊള്ളലേറ്റത്. തുടർന്നു...
ബ്രഹ്മകുളം വില്ലേജിൽ ഡിജിറ്റൽ സർവെയ്ക്ക് തുടക്കമായി
തൃശൂർ ജില്ലയിൽ രണ്ടാംഘട്ടത്തിൽ ഡിജിറ്റൽ സർവെ നടത്തുന്ന ചാവക്കാട് താലൂക്കിലെ ബ്രഹ്മകുളം വില്ലേജിന്റെ ഡിജിറ്റൽ സർവെ പ്രവർത്തനങ്ങളുടെയും ക്യാമ്പ് ഓഫീസ് ഉദ്ഘാടനവും മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതിനൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ആധികാരിക രേഖ കൂടിയാണ് ഡിജിറ്റൽ സർവേയിലൂടെ സാധ്യമാകുന്നത്. എളവള്ളി ഗ്രാമപഞ്ചായത്ത് ഓപ്പൺ എയർ ഹാളിൽ നടന്ന പരിപാടിയിൽ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി...