പെരിന്തൽമണ്ണ : സാംസ്കാരിക സംഘടനയായ ട്രയാങ്കളിൻ്റെ ആഭിമുഖ്യത്തിൽ ജന പ്രതിനിധികളുടെ ഉത്തരവാദിത്വവും ജനസേവനത്തിന്റെ പ്രാധാന്യവും മനസിലാക്കി പൊതുസേവന രംഗത്ത് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്ന പൊതു പ്രവർത്തകർക്കായി ‘നിങ്ങൾക്കുമാകാം ജനപ്രതിനിധി’ എന്ന തലക്കെട്ടിൽ പരിശീലന സെമിനാർ ഞായറാഴ്ച പെരിന്തൽമണ്ണയിൽ നടന്നു.പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിക്കുന്ന പരിപാടി ട്രയാങ്കൾ ചെയർമാൻ എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കെ.എ.ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു.റിട്ട കേരള ഓഡിറ്റ് വകുപ്പ് ജോയിൻ്റ് ഡയറക്ടറും എഴുത്തുകാരനുമായ കെ.വി. അനിൽകുമാർ വിഷയമവതരിപ്പിച്ചു.ട്രയാങ്കൾ നേതാക്കളായ കല്ലറ മോഹൻദാസ്,...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Category: പ്രാദേശികം
ചേലക്കരയിൽ വാഹന പാർക്കിംഗ്: പകൽ കൊള്ളയും, ഭീഷണിയും
ചേലക്കര:ചേലക്കര ബസ് സ്റ്റാൻഡിൽ വാഹന പാർക്കിംഗിൻ്റെ പേരിൽ പകൽക്കൊള്ളയാണ് നടക്കുന്നതെന്ന് മുൻ കരാറുകാരനും, കെ.ബി ടി എ ചേലക്കര മേഖല സെക്രട്ടറിയുമായ രതീഷ് എം.സി പത്രസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത് നിശ്ചയിച്ചതിലും അധികമായാണ് പാർക്കിംഗ് ഫീസ് ഈടാക്കുന്നത്.പഞ്ചായത്ത് എഗ്രിമെന്റ് പ്രകാരമുള്ള തുകയുടെ ഇരട്ടിയാണ് പാർക്കിംഗിന് വാഹനങ്ങളിൽ നിന്ന് ഈടാക്കുന്നത്. പഞ്ചായത്ത് കെട്ടിടങ്ങളിൽ നിന്ന് സാധനം വാങ്ങാനെത്തുന്ന കാറുടമകൾക്ക് 30 മിനിറ്റ് സൗജന്യം നൽകി തുടർന്ന് ഒരു മണിക്കൂറിന് 10 രൂപ നിശ്ചയിച്ചിട്ടുള്ളതെങ്കിലും, അഞ്ച് മിനിറ്റ് പാർക്ക് ചെയ്താൽ പോലും...
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവം നടത്തേണ്ടത് ചമ്രവട്ടം സ്നേഹപാതയിൽ
പഞ്ചായത്ത് സ്വന്തമായി സ്റ്റേഡിയം നിർമ്മിച്ചു എന്ന് തോന്നലുണ്ടാക്കുന്ന വിധം പ്രചരണം നടത്തി നിർമ്മാണം ഒന്നും നടക്കാത്ത ഭൂമിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗ്രാമോത്സവം എന്ന പേരിൽ ലക്ഷങ്ങൾ ധൂർത്ത് നടത്തി ഗാനമേള സംഘടിപ്പിക്കുന്ന തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹമാണ് കോടിക്കണക്കിന് രൂപ ചിലവഴിച്ചു ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം നിർമ്മിക്കുകയും, എന്നാൽ 7 വർഷമായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുകയും ചെയ്യാത്ത സ്നേഹപാത പാർക്കിലായിരുന്നു ഗ്രാമപഞ്ചായത്ത് ഈ പരിപാടി സംഘടിപ്പിക്കേണ്ടിയിരുന്നത്. കോടികൾ മുടക്കി നിർമ്മിച്ച...
കൈത്തക്കര – പല്ലാറ്റ് കായൽതോട് പാർശ്വ ഭിത്തി കെട്ടി നവീകരണം
തിരുന്നാവായ : കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്നകൈത്തക്കര-പല്ലാറ്റ് കായൽ തോട് പാർശ്വ ഭിത്തി കെട്ടി സംരക്ഷിച്ച് നവീകരിക്കുന്നു. നാട്ടുകാരുടെആവശ്യത്തെ തുടർന്ന്തിരൂർ ബ്ലോക്ക് പഞ്ചായത്ത്കൈത്തക്കര ഡിവിഷൻ മെമ്പറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ്വൈരങ്കോട് എം.ഇ.ടി. സ്ക്കൂൾ ഭാഗത്തുള്ള തോട് നവീകരിക്കുന്നത്. തോട് പലയിടത്തും ഇടിഞ്ഞ് വീഴുകയും പൊട്ടിപ്പൊളിയുകയും ചെയ്തിരിക്കുന്നു. തകർന്ന് കിടന്നിരുന്ന തോടിൻ്റെ ഭിത്തി വീതി കൂട്ടി സംരക്ഷിക്കുന്നതോടെ കാൽ നട യാത്രക്കാർക്കും ഏറെ ആശ്വാസമാകും. തോട്ടിൽ വെള്ളം കവിഞ്ഞ് ഒഴുകിയാൽ...
സുഹ്‌റ കള്ളിയിൽ (58)നിര്യാതയായി
വാണിയമ്പലം :KKമുഹമ്മദ് മാസ്റ്ററുടെ ഭാര്യയും, പരേതനായ ശ്രീ .കള്ളിയിൽ ഹൈദർ മാസ്റ്ററുടെ (റിട്ടയേർഡ് HM , GLPS ശാന്തിനഗർ )മകളുമായ സുഹ്‌റ കള്ളിയിൽ (58)നിര്യാതയായി.മക്കൾ നജ്മ (അധ്യാപിക.GMLPS തവനൂർ .അൻവർ നഷീത്ത് (ചീഫ് ഓഫീസർ, മെർച്ചന്റ് നേവി, ഇർഷാദ് ഷാൻ (കമ്പ്യൂട്ടർ എഞ്ചിനീയർ -ബാംഗ്ലൂർ ,മരുമക്കൾ . അബ്ദുൽ നാസർ (ഹെൽത്ത് ഇൻസ്‌പെക്ടർ ),സഫീറ,,ഷിഫാന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് .ബാംഗ്ലൂർ .മാതാവ് ഖദീജ കട്ടേക്കാടൻ, സഹോദരങ്ങൾ അക്ബർ മാസ്റ്റർ വാണിയമ്പലം, റഹ്മത്തുള്ള മാസ്റ്റർ (റിയാദ് ),അബ്ദുൽ റസാഖ് (ജിദ്ദ...
പത്ര പ്രവർത്തക പെൻഷൻ വർധിപ്പിക്കണം
പാലക്കാട്: പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് ഫോറം ജില്ലാ ജനറൽ ബോഡിയും കുടുംബ സംഗമവും ആവശ്യപ്പെട്ടു. നിലവിൽ ലഭിക്കുന്ന പെൻഷൻ തുകയുടെ പകുതിയായി ആശ്രിത പെൻഷൻ നിജപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പത്രപ്രവർത്തകർക്ക് ലഭിക്കാനുള്ള പെൻഷൻകുടിശ്ശിക എത്രയും വേഗം അനുവദിക്കണം.പ്രസ് ക്ലബ് ഹാളിൽ ചേർന്ന യോഗം പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉൽഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകർ ഒരു കാലത്ത് നാടിന് നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഫോറം ജില്ലാ...
ഹോക്കി ഇന്ത്യയുടെ നൂറാം വാര്‍ഷികം : മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
മലപ്പുറം : ഹോക്കി ഇന്ത്യയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറത്ത് നടന്ന 2024 ലെ സംസ്ഥാന വനിത ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമ അവാര്‍ഡുകള്‍ നല്‍കുന്നത്. പത്ര മാധ്യമ രംഗത്ത് മംഗളം ദിനപത്രം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി പി നിസാറിനും, ദൃശ്യമാധ്യമ രംഗത്ത് മാതൃഭൂമി ന്യൂസ് മലപ്പുറം ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ അമൃതനാഥുമാണ് അവാര്‍ഡിന് അര്‍ഹരായതെന്ന് ജൂറി ചെയര്‍മാന്‍...
തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ കമ്മിറ്റി പ്രസിഡണ്ടായി p.Kരതീഷിനെ തിരഞ്ഞെടുത്തു
തിരൂർ: തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ നവീകരണ കമ്മിറ്റി പ്രസിഡണ്ടായി പി.കെ.രതീഷിനെ തിരഞ്ഞെടുത്തു. ക്ഷേത്രത്തിൽ നടക്കുന്ന നവീകരണത്തിലും നടത്തിപ്പിലും ദേവസ്വത്തെ സഹായിക്കുന്നത് നവീകരണ കമ്മിറ്റിയാണ്. ക്ഷേത്രത്തിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പ്രസിഡണ്ട് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. രാജൻ പാണാട്ടാണ് സെക്രട്ടറി. തൃപ്രങ്ങോട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.രാമചന്ദ്രൻ ട്രഷറർ ആണ്.ടി.കെ.ഗംഗാധര പണിക്കർ മുഖ്യരക്ഷാധികാരി ആയും എ.ശിവശങ്കരൻ നായർ, ഗോപിനാഥ് ചേന്നര, സി.കെ.പുഷ്പവല്ലി എന്നിവർ രക്ഷാധികാരികളുമായമാണ് കമ്മിറ്റി രൂപീകരിച്ചത്. കെ.പി.ബാലകൃഷ്ണൻ, കനമൽ സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വി.സജീഷ് ബാബു,...
അഭിമാന താരങ്ങൾക്ക് കേരളത്തിൻ്റെ ആദരം
1973 സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങൾക്ക് കായിക വകുപ്പിൻ്റെ ആദരം. വിഷൻൻ 2031 ൻ്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന ‘ നവകായിക കേരളം മികവിൻ്റെ പുതുഅധ്യായം ‘ സെമിനാറിന് മുന്നോടിയായാണ് ആദ്യമായി കേരളത്തിലേക്ക് സന്തോഷ് ട്രേഫി എത്തിച്ച ടീമംഗങ്ങളെ ആദരിച്ചത്. ടീം അംഗങ്ങളായ വിക്ടർ മഞ്ഞില, സേവിയർ പയസ്, ഇട്ടിമാത്യു, അബ്ദുൽ ഹമീദ്, എം.മിത്രൻ, ബ്ലെസ്സി ജോർജ് , കെ പി വില്യംസ് , ജി. രവീന്ദ്രൻ നായർ, പ്രസന്നൻ എന്നിവർ ആദരം...
കെ ടി അഷറഫ് കേരളീയം പുരസ്കാരം ഏറ്റുവാങ്ങി
അരീക്കോട് :കേരളപ്പിറവി ആഘോഷത്തിൻ്റെഭാഗമായി തിരുവനന്തപുരംആസ്ഥാനമായുള്ള ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ സംസ്ഥാനത്തെ മികച്ചജില്ലാ പഞ്ചായത്ത്അംഗത്തിന് ഏർപ്പെടുത്തിയകേരളീയം പുരസ്ക്കാരംമലപ്പുറം ജില്ലാ പഞ്ചായത്ത് അംഗംകെ ടി അഷറഫ് തിരുവനന്തപുരംവൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽസംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു.അഡ്വ ഐ.ബി സതീഷ് എം എൽ എ അധ്യക്ഷനായി.അൻ്റോ ആൻ്റണി എം.പി മുഖ്യപ്രഭാഷണംനടത്തി. എം.എൽഎമാരായ,സി.കെ ഹരിന്ദ്രൻ,അഹമ്മദ് ദേവർകോവിൽകുറുക്കോളി മൊയ്തീൻമുൻ എംഎൽഎ,അഡ്വ ടി ശരത്ചന്ദ്രപ്രസാദ്,കൊല്ലം കോർപറേഷൻമേയർ ഹണി ബെഞ്ചമിൻ,ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്കെ.ജി രാജേശ്വരിഡോ. എ പി...