തിരൂർ :തിരൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണവും നഗരസഭ തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ളസമ്മാനദാനവും ഒരുക്കി തിരൂര്‍ മെജസ്റ്റിക്ക് ജ്വല്ലേഴ്‌സ്. ഷോറൂമില്‍ ഒരുക്കിയ പരിപാടിനഗരസഭാധ്യക്ഷന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.മെജസ്റ്റിക് ജ്വല്ലേഴ്‌സ്മാനേജിങ് പാര്‍ട്ണര്‍ അഹമ്മദ് പൂവില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിന്ധു മംഗലശ്ശേരി, വിദ്യാഭ്യാസ സ്ഥിരം സമിതിഅധ്യക്ഷന്‍ യാസര്‍പൊട്ടച്ചോല, കൗണ്‍സിലര്‍മാരായ അഡ്വ. ഗഫൂര്‍ പി ലില്ലിസ്, നിര്‍മ്മലകുട്ടികൃഷ്ണന്‍, തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.എ ബാവ, ജനറല്‍ സെക്രട്ടറി സമദ്...
FlashNews:
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
Category: പ്രാദേശികം
ഡോ. സെബാസ്റ്റ്യൻ പോൾ ഫോറത്തിൽ അംഗമായി
എറണാകുളം :പ്രശസ്ഥ മാധ്യമ പ്രവർത്തകനും ട്രെയ്ഡ് യൂണിയൻ നേതാവും മുൻ എം പി യും എം എൽ എ യും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിൽ അംഗത്വം സ്വീകരിച്ചു. എറണാകുളം പ്രസ് ക്ലബ് ഹാളിൽ ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പുതുവർഷ സ്നേഹ സംഗമത്തിൽ വച്ച് അംഗത്വാപേക്ഷ ഫോറം രക്ഷാധികാരി എ മാധവന് ഡോ. സെബാസ്റ്റ്യൻ പോൾ കൈമാറി. സ്നേഹ സംഗമം ഡോ. സെബാസ്റ്റ്യൻ പോൾ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ്...
അബൂബക്കർ ഹാജി നിര്യാതനായി
തിരുന്നാവായ:എടക്കുളം മഹല്ലിൽ കുറ്റിപറമ്പിൽ അബൂബക്കർ ഹാജി (എടക്കുളം സുന്നീ മഹല്ല് കമ്മറ്റിവൈസ് പ്രസിഡന്റ്) നിര്യാതനായി ഭാര്യ റസീന, മക്കൾ മുഹമ്മദ് ഷഫീഖ് (ഖത്തർ ) മുഹമ്മദ് മുസ്തഫ, റബീഅ,റഹീമ , മരുമക്കൾ, ആസിഫ് (നാളിശ്ശേരി ), സുഹൈൽ (കാവും പുറം,) റഷാ . എന്നീ വർ മരുമക്കൾ, ബഷീർ, മുസ്തഫ, ഹമീദ്,ഗഫൂർ സഹോദരങ്ങളാണ്,
ശമ്പള നിഷേധം:ബഹുജന പ്രക്ഷോഭത്തിന് KUWJ
തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളിലെ ശമ്പളനിഷേധത്തിനും തൊഴിൽ ചൂഷണത്തിനുമെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ബഹുജന പ്രക്ഷോഭത്തിലേക്ക്. ശമ്പളം മാസങ്ങൾ കുടിശ്ശികയായി ജേർണലിസ്റ്റുകൾ അടക്കം തൊഴിലാളികളെ കടുത്ത ദുരിതത്തിലും പട്ടിണി വക്കിലുമായ സാഹചര്യത്തിലാണ് യൂണിയൻ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തിതിപ്പെടുത്തുന്നത്. സമര പരിപാടികൾ ആവിഷ്കരിക്കുന്നതിന് വിവിധ ട്രേഡ് യൂണിയനുകളുടെ യോഗം ജനുവരി 15ന് തിരുവനന്തപുരത്ത് ചേരും. മാധ്യമം, മംഗളം എന്നീ സ്ഥാപനങ്ങളിലാണ് പ്രതിസന്ധി അതി ഗുരുതരാവസ്ഥയിൽ എത്തി നിൽക്കുന്നത്. കോവിഡിന്‍റെ പേരിൽ നാലു മാസത്തെ ശമ്പളത്തോളം വരുന്ന തുക രണ്ടു വർഷത്തിനിടെ...
റോഡപകട നിവാരണത്തിന് കർമ്മ പദ്ധതികൾ വേണം: റാഫ്
കോട്ടക്കൽ: പോലീസ്,മോട്ടോർ വാഹന,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പെരിന്തൽമണ്ണ _ കോട്ടക്കൽ റോഡിൽ അരിച്ചോൾ,പുത്തൂർ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ റോഡപകട നിവാരണ സംഗമവും റോഡ് സുരക്ഷാ ക്യാംപയിനും സംഘടിപ്പിച്ചു. അരിച്ചോൾ ഇറക്കം ആരംഭിക്കുന്ന സ്ഥലത്ത് നിന്നും താഴെ കോട്ടക്കൽ കയറ്റം വരെ വട്ടപ്പാറ മോഡൽ നാലുവരി ഫ്ലൈ ഓവർ പാത നിർമ്മിക്കലാണ് ആവശ്യം. സൈൻ ബോർഡുകൾ,റംബിൾ സ്ട്രിപ്പുകൾ,സീബ്രാ ലൈനുകൾ,ട്രാഫിക് സിഗ്നൽ ലൈറ്റുകൾ,...
തിരൂർ നഗരസഭാ ചെയർപേഴ്സൺ ഇബ്രാഹിം ഹാജിക്ക് സ്വീകരണം നൽകും
തിരൂർ:തിരൂർ നഗരസഭാ ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ട കെ. ഇബ്രാഹിം ഹാജിക്ക് നാളെ 2026(ജനുവരി 13) തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വീകരണം നൽകും. വൈകുന്നേരം 4 30ന് നടക്കുന്ന ചടങ്ങിൽ കെ.എൻ.മുത്തുക്കോയ തങ്ങൾ,സിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, ഡോക്ടർമാരായ മുഹമ്മദ് ജാസിം,എൻ അജികുമാർ,അബ്ദുറഹ്മാൻ, ആസിഫ് മനസൂർ,ഫായിസ് മുഹമ്മദ് ,തിരൂർ ചേംബർ കോമേഴ്സ് വർക്കിംഗ് പ്രസിഡണ്ട് പി. പി. അബ്ദുറഹിമാൻ, ടി പി.എം.മുഹ്സിൻ,അഡ്മിനിസ്ട്രേറ്റർ മഷ്ഹൂദ് കൂടാത്ത്, അസി. അഡ്മിനിസ്ട്രേറ്റർ...
പി.ടി അബ്ദുറഹ്മാൻ സ്മാരക പുരസ്കാരം കാനേഷ് പൂനൂരിന്
മലപ്പുറം :കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നാലാമത് അരീക്കോട് പി.ടി അബ്ദുറഹ്മാൻ സ്മാരക പുരസ്കാരം കവിയും, എഴുത്തുകാരനുമായ കാനേഷ് പൂനൂരിന്.മോയിൻകുട്ടി വൈദ്യർ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, ഒ.എം കരുവാരകുണ്ട്,ഫൈസൽ എളേറ്റിൽ എന്നിവരടങ്ങുന്ന ജൂറിയാണ് കാനേഷിനെ തെരഞ്ഞെടുത്തത്.ഒട്ടേറെ മാപ്പിളപ്പാട്ടുകൾ എഴുതിയ കാനഷ് പതിനാലാംരാവ്,പഴശ്ശിരാജ, മധുചന്ദ്രലേഖ, ഉൾപ്പെടെ മലയാളചലചിത്രങ്ങൾക്കും ഒട്ടേറെ ടി.വി സീരിയലുകൾക്കും ഗാനങ്ങൾ രചിച്ചി ട്ടുണ്ട്.എഴുത്തുകാരനും കോളമിസ്റ്റുമായ കാനേഷ് ഗ്രന്ഥകാരനും സാഹിത്യ രംഗത്തെ സജീവ സാന്നിധ്യവുമാണ്.13ന് അരീക്കോട്നടക്കുന്ന മുണ്ടമ്പ്ര മഹോൽസവത്തിൽപി.ടിയുടെ കുടുംബത്തിൻ്റെ...
കേരള മദ്യ നിരോധന സമിതി :തിരൂർ താലൂക്ക് മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി
തിരൂർ: മദ്യാധികാര വാഴ്ച്ചക്കെതിരെജനാധികാര വിപ്ലവം എന്ന പ്രമേയത്തിൽ കേരള മദ്യനിരോധന സമിതി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാമ്പയിന്തുടക്കമായി.തിരൂർ താലൂക്ക് കാമ്പയിൽ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ. ഉദയകുമാർ – കോയ മാസ്റ്ററെ മെമ്പർഷിപ്പ് ചേർത്ത് നിർവ്വഹിച്ചു. പഞ്ചായത്ത് തലകൺവെൻഷൻ, തലക്കാട് ബാർ വിരുദ്ധ രണ്ടാം ഘട്ട സമരം , മദ്യ നിരോധന സമിതി ശില്പശാല എന്നിവ നടത്താൻ തീരുമാനിച്ചു. മജീദ് മാടമ്പാട്ട് സമരപരിപാടികൾ വിശദീകരിച്ചു.ഖദീജ നർഗീസ് മുഖ്യ പ്രഭാഷണം നടത്തി.സഹീർ താനൂർ ,വി.പി.നാസർ,ഉബൈദുല്ല താനാളൂർ, വി.പി കുഞ്ഞു ,ജലീൽ...
പത്രപ്രവർത്തക പെൻഷൻ വർദ്ധിപ്പിക്കണം സീനിയർ ജേണലിസ്റ്റ്സ് ഫോറം
കോഴിക്കോട്: വരാനിരിക്കുന്ന ബജറ്റിൽ പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും ആശ്രിത പെൻഷൻ നിലവിലുള്ള പെൻഷൻ്റെ പകുതിയാക്കി വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു. ഡി.എഫ് അധികാരത്തിൽ വന്നാൽ പത്രപ്രവർത്തക പെൻഷൻ വർധിപ്പിക്കാൻ ശക്തമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി....
സൗഹൃദ ചായ ” ഡോ: മധുസൂദനൻ ഉൽഘാടനം നിർവ്വഹിച്ചു
തിരൂർ: “കുടുംബം സ്വർഗ്ഗ കവാടം ” എന്ന പ്രമേയത്തെ ആസ്പദമാക്കി കെ.എൻ. എം മർക്കസ്സുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ 2026 ഏപ്രിൽ 19 ന് കോട്ടക്കലിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പറവണ്ണ മേഖല കെ.എൻ.എം. മർക്കസ്സുദ്ദഅവ പഞ്ചാരമൂലയിൽ സംഘടിച്ച ” സൗഹൃദ ചായ ” ഡോ: മധുസൂദനൻ ഉൽഘാടനം നിർവ്വഹിച്ചു. ടി.പി. കാസിം ഹാജി അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ,നിറമരുതൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.കെ. അനിൽ, ഫൈസൽ ശാന്തിനഗർ, ഷമ്മ...