Category: പ്രാദേശികം

Post
അംഗനവാടി ഉദ്ഘാടനം

അംഗനവാടി ഉദ്ഘാടനം

തൃപ്രങ്ങോട് പഞ്ചായത്തിലെ അഞ്ചാം വാർഡ്ലെ നാളിശ്ശേരി 95-ാം നമ്പർ അംഗനവാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവ്വഹിചു,ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശേരി അധ്യക്ഷതനായിരുന്നു,ജില്ലാ പഞ്ചായത്ത് 2023 – 24 പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ ചെലവിലാണ് അംഗനവാടി നിർമ്മിച്ചത്, പഞ്ചായത്ത്പ്രസി. ശാലിനി, വാർഡ് മെമ്പർമാരായ എൻ പി ഹലീമ,എം.കെ അലവിക്കുട്ടി, ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു,അംഗനവാടിക്ക് ആനപ്പടി സി.എച്ച് സെന്റർ വക കസേരയും നൽകി

Post
സിപിഎം-ആർഎസ്എസ് വിടുപണി ചെയ്യുന്നവരായി പോലീസ് മാറി

സിപിഎം-ആർഎസ്എസ് വിടുപണി ചെയ്യുന്നവരായി പോലീസ് മാറി

താക്കീതായി യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് കൽപകഞ്ചേരി: സിപിഎം-ആർഎസ്എസ് വിടുപണി ചെയ്യുന്നവരായി പോലീസ് മാറിയെന്നും ലോക ശ്രദ്ധ പിടിച്ചു പറ്റിയ പോലീസ് ഡിപ്പാർട്ട്മെൻ്റിനെ സൽപേരിന് കളങ്കം വരുത്തിയ എല്ലാവരെയും പിടിച്ച് പുറത്താക്കണമെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് നോക്കാൻ അറിയില്ലെങ്കിൽ രാജി വെക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് തിരൂർ മണ്ഡലം യൂത്ത് ലീഗ് കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ...

Post
പോലീസ് ക്രിമിനൽ വാഴ്ചക്കെതിരെ താനാളൂരിൽ മുസ്ലിം ലീഗ് പ്രകടനം

പോലീസ് ക്രിമിനൽ വാഴ്ചക്കെതിരെ താനാളൂരിൽ മുസ്ലിം ലീഗ് പ്രകടനം

താനാളൂർ : സർക്കാർ പോലീസ് ക്രിമിനൽ വാഴ്ചക്കെതിരെ താനാളൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിലുടനീളം ആഭ്യന്തര വകുപ്പിനെതിരെ മുദ്രാവാക്യമുയർന്നു. പ്രകടനം താനാളൂർ അങ്ങാടിയിൽ നിന്ന് തുടങ്ങി ചുങ്കം വഴി ജംഗ്ഷനിൽ സമാപിച്ചു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ക്രമ സമാധാന പാലകർ പരാതിക്കാരെ ചൂഷണം ചെയ്യുന്നത് സാമൂഹ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിഷേധ പ്രകടനം അഭിപ്രായപ്പെട്ടു. സംരക്ഷകർ വേട്ടക്കാരുടെ യൂണിഫോം അണിഞ്ഞതിൽ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും പ്രകടനം വിലയിരുത്തി .കെ എൻ മുത്തു കോയ...

Post
പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക

പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക

തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും – SDPI തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക /പീഢന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കൊണ്ട് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്തംബര്‍ ഒന്‍പത് തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. പിണറായി-പോലിസ്-ആര്‍എസ്എസ് മാഫിയ കൂട്ടുകെട്ടാണ്...

Post
SDPI പൊന്നാനിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

SDPI പൊന്നാനിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പൊന്നാനി:ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ യുവതിയുടെ വെളിപ്പെടുത്തൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ടു എസ് ഡി പി ഐ പൊന്നാനിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം പൊന്നാനി പോലീസ് സ്റ്റേഷൻ കവാടത്തിൽ പോലീസ് തടഞ്ഞു മണ്ഡലം പ്രസിഡന്റ്‌ റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു സെക്രട്ടറി പി പി സക്കീർ ഓർഗനൈസിംഗ് സെക്രട്ടറി ശിഹാബ് വെളിയങ്കോട് ട്രഷറർ ഫസൽ പുറങ്ങ് വൈസ് പ്രസിഡന്റ്‌ ഹാരിസ് പള്ളിപ്പടി ജോയിന്റ് സെക്രട്ടറി സഹീർ തണ്ണിത്തുറ പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ്‌ പി...

Post
പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

പൊന്നാനി: പൊന്നാനി പോലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ പൊന്നാനി സ്വദേശിനിയെ പൊന്നാനിയിലെ മുൻ സിഐയും, ഡിവൈഎസ്പിയും, എസ്പിയും പീഡിപ്പിച്ചു വെന്ന് പരസ്യമായി പറയുകയും പരാതി നൽകുകയും ചെയ്തിട്ടും പോലീസ് അന്വേഷണം നടത്തുവാനോ, എഫ്ഐആർ ഇടുവാനോ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സിപിഎം അനുകൂല പോലീസ് സംഘടനയിലെ ജില്ലാ ഭാരവാഹി ആയിട്ടുള്ള സി ഐ പൊന്നാനിയിൽ എടുത്തിട്ടുള്ള എല്ലാ കേസുകളെ പറ്റിയും പുനരന്വേഷണം നടത്തണമെന്നും കോൺഗ്രസ്...

Post
വെറ്റില നുള്ളുന്നതിനിടെ കർഷകൾ ഷോക്കേറ്റ് മരിച്ചു.

വെറ്റില നുള്ളുന്നതിനിടെ കർഷകൾ ഷോക്കേറ്റ് മരിച്ചു.

താനാളൂർ: തറയിൽ സ്കുളിന് സമീപം വെറ്റില നുള്ളുന്നതിനിയെ കർഷകൻ ഷോക്കേറ്റ് മരിച്ചു.ഒഴുർ ഹാജിപടി സ്വദേശി മുളമുക്കിൽ വിശ്വനാഥനാണ് (55)മരണപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ 11 മണിക്ക്പുളിക്കിയത്ത് മുഹമ്മദ് കുട്ടി എന്ന ബാവയുടെ വെറ്റിലത്തോട്ടത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്.ഭാര്യ: സ്മിതമക്കൾ: വിനയ , അഖില,വൈഷ്ണവ്മരുമകൻ : വിവേവ് (കടുങ്ങാത്തുക്കുണ്ട്)ജില്ലാ ആശുപത്രിയിൽപോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷംവിട്ടു വളപ്പിൽ സംസ്കരിക്കും.

Post
തിരൂർ ജില്ലാ ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനാചരണം

തിരൂർ ജില്ലാ ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനാചരണം

തിരൂർ ജില്ലാ ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു.നടുവേദന ചികിത്സയിലും പ്രതിരോധത്തിലും ഫിസിയോ തെറാപ്പിയുടെ പ്രാധാന്യം എന്നതായിരുന്നു പരിപാടിയുടെ മുഖ്യ വിഷയം. ലോക ഫിസിയോ തെറാപ്പി ദിന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സൂപ്രണ്ട് ഡോ ശെൽവരാജ് നിർവ്വഹിച്ചു. ഡോ അയിഷ അദ്ധ്യക്ഷ്യം വഹിച്ചു. ആശുപത്രി HMC മെമ്പർ ശ്രീ കുഞ്ഞുട്ടി, ശ്രീ സെയ്ത് മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ അയിഷ നടുവേദനയിലെ മെഡിക്കൽ ചികിത്സയെക്കുറിച്ചും, ഫിസിയോതെറാപ്പിസ്റ്റ് ശ്രീ ദീപു എസ് ചന്ദ്രൻ നടുവേദനയുടെ പ്രതിരോധം ഫിസിയോ...

Post
T.മുഹമ്മദിന്റെ നിര്യാണത്തിൽ സൗഹൃദവേദി തിരൂർ അനുശോച്ചു.

T.മുഹമ്മദിന്റെ നിര്യാണത്തിൽ സൗഹൃദവേദി തിരൂർ അനുശോച്ചു.

തിരൂർ. തിരൂരിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരൂരിൻ്റെ കാരണവർ ടി മുഹമ്മദ് സാഹിബിന്റെ നിര്യാണത്തിൽ സൗഹൃദവേദി തിരൂർ അനുശോചിച്ചു. അനുശോചന യോഗത്തിൽ പ്രസിഡണ്ട് കെ. പി . ഒ.റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെകെ റസാക്ക് ഹാജി , അബ്ദുൽ ഖാദർ കൈനിക്കര, ഷമീർ കളത്തിങ്ങൽ, മുനീർ കുറുമ്പടി, പി .പി .അബ്ദുറഹ്മാൻ, കെ രവീന്ദ്രൻ, എ. മാധവൻ എന്നിവർ സംസാരിച്ചു