Home » പ്രാദേശികം

Category: പ്രാദേശികം

Post

ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു

തിരൂർ :ഇന്ത്യൻ ഡെൻറ്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് മാർച്ച്‌ 6 ന് ഇൻ്റർനാഷനൽ ഡെന്റിസ്റ് ഡേയുടെ ഭാഗമായി ഇഫ്താർ പാർട്ടിയും ഫാമിലി മീറ്റും സംഘടിപ്പിച്ചു. തിരൂർ ഹോട്ടൽ ഖലീസിൽ നടന്ന ചടങ്ങിൽ Past President Dr മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. IDA Kerala state ൻ്റെ Project കളായ CAN WIN, IDA SPARSH ഇവയുടെ പ്രാധാന്യത്തെ പറ്റി പ്രസിഡന്റ്‌ Dr മുഹമ്മദ് അസ്ലിഫ് ഉൽഘാടന പ്രസംഗത്തിൽ സംസാരിച്ചു. സെക്രട്ടറി Dr ഫെമീഷ നന്ദി പറഞ്ഞു....

Post

ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു

തിരൂർ:ഹൃദയ സ്തംഭനത്തെത്തുടർന്ന് ഫുജൈറയിൽ കിടപ്പു മുറിയിൽ വെച്ച് യുവാവ് മരണപ്പെട്ടു.തിരൂർ കട്ടച്ചിറ സ്വദേശി പരേതനായ സാഹിബ് എന്നയാളുടെ മകൻ വായവളപ്പിൽ ഇബ്രാഹിം എന്ന മോനുപ്പ(51)ആണ് കഴിഞ്ഞ തിങ്കളാഴ്ച്ച മരിച്ചത്.ഭാര്യ:നജുമുന്നിസ.മക്കൾ:സൈഫുന്നിസ,ശാമിൽ, ശഹൽ.മൃതദേഹം ഇന്ന് പുലർച്ചെനാട്ടിലെത്തിക്കും.രാവിലെ കട്ടച്ചിറ മഹല്ല് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.

Post

സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി

തിരൂർ: അഗതികളും നിലാരംഭരുമായ 10 കുടുംബങ്ങൾക്ക് തിരൂരിൽ ഒരുങ്ങുന്നസ്നേഹ ഭവനങളുടെവസ്തു രേഖാ കൈമാറ്റവുംവിടുകൾക്ക് കല്ലിടലുംകട്ടിലവെപ്പും നടന്നു.തിരൂർ എസ് എസ് എം പോളി ടെക്നിക്കിന് സമീപം ഒരു വ്യക്തി സൗജന്യമായി നൽകിയ 40 സെൻ്റ് സ്ഥലം 10 കുടുംബങ്ങൾക്ക് വീടുകൾ വെക്കുന്നതിനായിതുല്യമായി വീതിച്ച് നൽകിയവസ്തുവിൽഇതിനകം ജനകീയ പങ്കാളിത്വത്തോടെ8 വീടുകളുടെ നിർമ്മാണംപൂർത്തിയായിരുന്നു.മറ്റു രണ്ട് വീടുകളുടെനിർമ്മാണോദ്ഘാടനമാണ് നടന്നത്.എസ് എസ് എം പോളിടെക്നിക്ക് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സാങ്കേതിക സഹകരണത്തോടെയാണ്വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്.കോഹിനൂർ നൗഷാദ് ചെയർമാനുംമുജീബ് താനാളൂർജനറൽ കൺവിനറുംഖാദർ പഞ്ചമിട്രഷററുമായ...

Post

വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു

തിരുന്നാവായ : നവീകരിച്ചവൈരങ്കോട് – വലിയ പറമ്പ്റോഡ് കുറുക്കോളി മൊയ്തീൻ എം.എൽ.എ നാടിനു സമർപ്പിച്ചു.ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം എം.എൽ.എ യുടെ പതിനേഴ് ലക്ഷം രൂപ ചിലവഴിച്ച് റീ ടാറിങ്ങ് ചെയ്ത് നവീകരിച്ച റോഡാണിത്.തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു .തിരൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഫക്രുദ്ധീൻ അലി കൊട്ടാരത്ത്, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ലത്തീഫ്പള്ളത്ത്, സി.വി ഷാഫി , മെമ്പർ എ. രതീഷ്...

Post

തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

സൗജന്യ ഫയർ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപനവും തിരൂർ:-മൂന്ന് പതിറ്റാണ്ട് കാലമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിർമ്മിത ഉൽപ്പന്നങ്ങളുടെ മൊത്ത വ്യാപാര കേന്ദ്രമായ തിരൂർ ഗൾഫ് മാർക്കറ്റിലെ വ്യാപാരികൾക്ക് പരിരക്ഷ നൽകി പോരുന്ന കൂട്ടായ്മയായ തിരൂർ ഗൾഫ് മാർക്കറ്റ് മർച്ചൻ്റ് വെൽഫയർ അസോസിയേഷൻ (ജിമാറ്റ്) ഈ പുണ്യ മാസത്തിൽ സാഹോദര്യവും സ്നേഹവും പങ്കിട്ടുകൊണ്ട് ഒത്തുചേർന്ന സൗഹൃദ ഇഫ്താർ സംഗമവും വ്യാപാരികൾക്കായുള്ള സൗജന്യ ഫയർ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപനവും നിർവ്വഹിച്ചു.ജിമാറ്റ് ജനറൽ സെക്രട്ടറി സൈതലവി മങ്ങാട്ടിൽ സ്വാഗതം പറഞ്ഞ...

Post

KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്

കോട്ടക്കൽ:”കുടുംബം സ്വർഗ്ഗ കവാടം ” എന്ന ശീർഷകത്തിൽ ഏപ്രിൽ 19 ന് കോട്ടക്കൽ വെച്ച് നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ല മുജാഹിദ് സമ്മേളനത്തിൻ്റെ ഭാഗമായി മാർച്ച് 7 ന് 5 മണിക്ക് കോട്ടക്കൽ ചങ്കു വെട്ടി ബൂൺ-ഇൻ റസിഡൻസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സൗഹൃദ ഇഫ്താർ സംഗമം കെ.എൻ.എം. മർക്കസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യും.എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി തുടങ്ങി...

Post

മൊയ്തീൻ കുട്ടി(85) നിര്യാതനായി

താനാളൂർ:പുത്തൻതെരു കെ ടി ജാറംപുഴവക്കത്ത് മൊയ്തീൻ കുട്ടി (85)അന്തരിച്ചു .ഭാര്യ: ജമീലമക്കൾ : സഫിയ, സുലൈഖമരുമക്കൾ : ഫാറൂഖ്, ജലീൽകബറടക്കം വെള്ളിയാഴ്ചരാവിലെ 9.30 ന്പുത്തൻ തെരു ജുമാമസ്ജിദ് കബർസ്ഥാനിൽ

Post

ഓൾ കേരള ടെയ്‌ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി

രവി മേലൂർ തൃശൂർ /ഓൾ കേരള ടൈലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് : ശ്രീ :എൻ.ടി. ഗോപിനാഥിൻ്റെ അദ്ധ്യക്ഷതയിൽ തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ : ടി.കെ. സുധീഷ് ഉൽഘാടനം നിർവഹിച്ചു. സെക്രടറി ശ്രീ : എൻ.വി. വിജയൻ റിപ്പോർട്ട് അവതരിച്ചു. ട്രഷറർ ശ്രീ : റീന ആൻ്റണി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ശ്രീ : ടി.കെ. തങ്കപ്പൻ, ഏ.പി. ബേബി. കെ. ചന്ദ്രശേഖരൻ എന്നിവർ...

Post

പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി

തിരൂർ :തെക്കുമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്ര സമിതിയുടെ പുതിയ ഭാരവാഹികളായി സുരേഷ് ബാബു കിഴക്കാത്ത് പ്രസിഡൻറ്,മോഹൻകുമാർ വൈസ് പ്രസിഡണ്ട്,എൻ പി കൃഷ്ണകുമാർ സെക്രട്ടറി, സി.വി. സ്വാമിനാഥൻ ജോയിൻ്റ് സെക്രട്ടറി ,ടി ഗോപകുമാർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Post

വാട്ടർ അതോറിട്ടി അറിയിപ്പ്

പട്ടിക്കര, കേച്ചേരി, പെരുമണ്ണ്, എരനെല്ലൂർ മഴുവഞ്ചേരി, മത്തനങ്ങാടി ഭാഗത്തേക്ക് ഇന്ന് 5.3.2026 വാട്ടർ 11 മണി മുതൽ വെള്ളം വിടുന്നതാണ്. Pipe Line റിപ്പയർ നടക്കുന്നതു മൂലം നാളെ ഈ ഭാഗത്തേക്ക് വെള്ളം ഉണ്ടായിരിക്കുന്നതല്ല.