എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. തിരൂരങ്ങാടി: പിഎം ശ്രീ പദ്ധതിയിലൂടെ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനും അതിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഗൂഢശ്രമമാണ് നടന്നതെന്നും വിദ്യാഭ്യാസ മേഖലയെ ആര്‍എസ്എസ്സിന് തീറെഴുതിയതിനെതിരെയും, എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി. പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പുവെച്ച ഇടതു സര്‍ക്കാരിന്റെ നീക്കത്തിനെതിരെ (വെള്ളിയാഴ്ച) സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ചെമ്മാട് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെത്തി...
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
നിറമരുതുർ പഞ്ചായത്തിൽ ആദ്യസ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി UDF
ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നിറമരുതൂർ പഞ്ചായത്ത്19 ആം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായി കെ പി നസീറ നാസറിന് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു യുഡിഎഫ്.നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ മുന്നണികൾ പരസ്പര സീറ്റ് ധാരണയിലും രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥിനിർണയ ചർച്ചകളിലും ആണ്. ഇതിനിടയിലാണ് മുസ്ലിം ലീഗ് ആദ്യമായി സ്ഥാനാർത്ഥിയെ 19 പ്രഖ്യാപിച്ചത്.ഭരണം നിലനിർത്താൻ മുസ്ലിം ലീഗും യുഡിഎഫും ശ്രമിക്കുമ്പോൾ 20 വർഷമായി ഭരിച്ചിരുന്ന ഭരണം നഷ്ടപ്പെട്ട സിപിഎം ഇപ്രാവശ്യം ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.
രാഹുൽ ഗാന്ധി: ഭരണഘടനയുടെ സംരക്ഷകൻ. സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ
രാഹുൽ ഗാന്ധി: നിർഭയത്വവും ആത്മാർത്ഥതയും, പ്രതിസന്ധികളെ അതിജീവിച്ച ജനകീയ നേതാവ്ഇന്ത്യൻ രാഷ്ട്രീയത്തിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും, ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് ഇരയായതുമായ നേതാവാണ് രാഹുൽ ഗാന്ധി. നെഹ്റു-ഗാന്ധി കുടുംബ പാരമ്പര്യത്തിൽ നിന്നുള്ള ഈ നേതാവിനെ ഇന്ന് വലിയൊരു വിഭാഗം ജനങ്ങൾ കാണുന്നത്, കേവലം ഒരു രാഷ്ട്രീയ പാർട്ടിയുടെ തലവനായല്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷകനും, നിർഭയമായ രാഷ്ട്രീയത്തിൻ്റെ പ്രതീകവും ആയിട്ടാണ്.ആത്മാർത്ഥതയുടെ രാഷ്ട്രീയംരാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നവർ അദ്ദേഹത്തിൽ ഏറ്റവും കൂടുതൽ കാണുന്നത് ആത്മാർത്ഥത (Sincerity) ആണ്. എല്ലാവിധ...
ആബിദ് തങ്ങൾ എൻ.സി.പി സംസ്ഥാന സെക്രട്ടറിയായി
മലപ്പുറം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) സംസ്ഥാന കമ്മിറ്റിയുടെ യോഗത്തിൽ ആബിദ് തങ്ങളെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.പാർട്ടി പ്രവർത്തന രംഗത്ത് ദീർഘകാലമായി സജീവമായ ആബിദ് തങ്ങൾ, എൻ.സി.പി ഇ മലപ്പുറം ജില്ലാ ട്രഷറായും നാഷണലിസ്റ്റ് യുവജന കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ പ്രധാന നേതാക്കളിലൊരാളായും പ്രവർത്തിച്ചിട്ടുണ്ട്. സംഘടനാ വ്യാപനത്തിലും യുവജനങ്ങളെ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ പാർട്ടിയുടെ നയം പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും, സംഘടനാ നിലപാടുകൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്ന് ആബിദ് തങ്ങൾ...
സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കം ചെറുക്കണം knm മര്‍കസുദ്ദഅവ
കോഴിക്കോട്:തെരഞ്ഞെടുപ്പ് അടുത്തതോടെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ ചില ദൃഷ്ടശക്തികള്‍ രംഗത്തിറങ്ങിയതായി കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ടെന്നും കേരളീയ സമൂഹം അതിനെതിരെ ജാഗ്രവത്താവണമെന്നും കെ എന്‍ എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. മുസ്‌ലിം സമുദായത്തിനുനേരെ അനാവശ്യ ഭീതിപരത്തി വിദ്വേഷ പ്രചാരണം നടത്തുന്നവരെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണം. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മില്‍ തെറ്റിച്ച് പോര്‍വിളി നടത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമാണോ പള്ളുരുത്തി...
ഭരണഘടന പരമായ അവകാശങ്ങൾ ഹനിക്കാൻമത സംഘടനകളെ അനുവദിക്കില്ല
ഭരണഘടന അനുവദിക്കുന്ന മതപരമായ അവകാശങ്ങൽ ഹനിക്കാൻ കേരളത്തിലെ മതസംഘടനകളെയോ ചൂഷണം തൊഴിലാക്കിയ വിഭാഗങ്ങളെയും അനുവദിക്കില്ലെന്ന് കേരള വൈക്കപ്പ് ഹജ്ജ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. എറണാകുളത്തെ ഹിജാബ് വിവാദത്തെ പരാമർശിച്ചു കൊണ്ടായിരുന്നു നിറമരുതൂർ പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനത്തിന്റെ അവസാനത്തിൽ അദ്ദേഹത്തിൻറെ വാക്കുകൾ. എറണാകുളത്തെ മഫ്ത വിവാദം എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത് നേരത്തെ തട്ടമിട്ടതിന് ആയിരുന്നു കുഴപ്പം. ഇപ്പോൾ തട്ടം ഊരിയതിനാണ് കുഴപ്പം. ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ഇരിക്കാൻ ഇന്ത്യയിൽ കേരളത്തിലല്ലാതെ...
നരേന്ദ്രൻ കമ്മീഷന്റെ അട്ടിമറി യൂ.ഡി.എഫ് ന്റെ കൊലച്ചതി
ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ അട്ടിമറി, കേരള രാഷ്ട്രീയത്തിലെ ഉന്നത നേതൃത്വത്തിൻ്റെ ധാർമ്മികതയിൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യചിഹ്നമാണ്. എ.കെ. ആൻ്റണി മുഖ്യമന്ത്രിയായിരുന്ന 2001-2004 കാലഘട്ടത്തിൽ നടന്ന ഈ നീക്കം, കേവലം ഭരണപരമായ ഒരു വീഴ്ചയായിരുന്നില്ല, മറിച്ച് ശക്തമായ ലോബികൾക്ക് മുന്നിൽ സാമൂഹിക നീതിയെ ബലി നൽകിയ ഞെട്ടിക്കുന്ന ‘ഒത്തുതീർപ്പ് രാഷ്ട്രീയ’മായിരുന്നു.പ്രാതിനിധ്യം ഇല്ലാതായ 0.37%: വസ്തുതയും അട്ടിമറിയുംസർക്കാർ സർവീസുകളിലെ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ കമ്മീഷൻ, 2001-ൽ സമർപ്പിച്ച റിപ്പോർട്ടിലെ...
ശബരിമല സ്വര്‍ണക്കൊള്ള:ദേവസ്വം ഓഫീസ് മാര്‍ച്ച് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ച നടത്തിയെന്ന കേസില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് നാളെ ( ഒക്ടോബര്‍ 17 വെള്ളിയാഴ്ച) നടക്കുന്ന മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്യുമെന്ന് പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30 ന് പത്തനംതിട്ട പ്രസ് ക്ലബ്ബിനു മുമ്പില്‍ നിന്നാരംഭിക്കും. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍,...
നീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസിനെ അനുകൂലിക്കുന്ന പാര്‍ട്ടികളുമായി സഹകരിക്കും
തിരുവനന്തപുരം: രാഷ്ട്ര ശില്‍പ്പികള്‍ സ്വപ്‌നം കണ്ട സാമൂഹിക നീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. രാജ്യത്ത് പതിറ്റാണ്ടുകളായി തുടര്‍ന്നു പോന്ന സാമൂഹിക വ്യവസ്ഥിതിയുടെയും അപരിഷ്‌കൃത ജാതി വ്യവസ്ഥയുടെയും ഫലമായി സാമൂഹിക ഭ്രഷ്ടിനും അരികുവല്‍ക്കരണത്തിനും ഇരകളായ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് ഭരണഘടന ഉറപ്പാക്കുന്ന സാമൂഹിക സംവരണത്തിന്റെ താല്‍പ്പര്യം. സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും അധികാരവും അവസരങ്ങളും വിഭവങ്ങളുടെ വിതരണവും ചില സാമൂഹിക വിഭാഗങ്ങളില്‍...