Home » Politics

Category: Politics

Post

ചേലക്കരയിൽ പരാജയഭീതി മൂലം സി.പി,എം. തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു – അഡ്വ.കെ.കെ.അനീഷ് കുമാർ

ചേലക്കര: പരാജയഭീതി മൂലം ചേലക്കരയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. ശ്രമിക്കുന്നതായി ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ് കുമാർ ആരോപിച്ചു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനല്ലാതെ തിരഞ്ഞെടുപ്പിൻ്റെ തലേ ദിവസം കള്ളപ്പണം കൊണ്ടുവന്നത് എന്തിനാണെന്ന് സി.പി.എം. വ്യക്തമാക്കണം. പിടിച്ച 19.7 ലക്ഷം കൂടാതെ വൻതോതിൽ പണം ചേലക്കരയിൽ ഇറക്കിയിട്ടുണ്ട്. പണം കൊണ്ടു വന്ന ജയൻ എന്ന വ്യവസായി സി.പി.എമ്മുകാരനും സി.പി.എം. നേതാവാണ്. ഇവരെ ചോദ്യം ചെയ്താൽ കൂടുതൽ കളളപ്പണത്തിൻ്റെ കണക്ക് പുറത്ത് വരുമെന്നും അഡ്വ.കെ.കെ.അനീഷ് കുമാർ പറഞ്ഞു.

Post
‘നീല ട്രോളി’യുമായി രാഹുല്‍

‘നീല ട്രോളി’യുമായി രാഹുല്‍

പാലക്കാട്‌ ഏറ്റവും കുറവ് ഫ്‌ളെക്‌സുകള്‍ എന്റേതാണ്. ഒരു ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കില്‍ അതുപയോഗിച്ച് ഹോര്‍ഡിങ്‌സ് അടിച്ചാല്‍ മതിയായിരുന്നല്ലോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Post
തരില്ല? കൈ തരില്ല..?

തരില്ല? കൈ തരില്ല..?

രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും നേരെ ഹസ്തദാനം നടത്താന്‍ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു

Post
‘മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടരുത്’

‘മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടരുത്’

എന്ത് കിട്ടിയാലും വര്‍ഗീയവല്‍ക്കരിക്കുന്ന നീക്കം നടക്കുന്നുണ്ട്. ഇതിനായി ഒരു കൂട്ടര്‍ നില്‍ക്കുന്നു. ഇവര്‍ക്ക് പൂരം കിട്ടിയാലും പെരുന്നാള്‍ കിട്ടിയാലും അങ്ങനെ തന്നെയാണ്. സര്‍ക്കാര്‍ സമയത്ത് ഇടപെട്ടില്ലെങ്കില്‍ അത്തരക്കാര്‍ക്ക് ഗുണമാകും.

Post
പാലക്കാട്ട് കോൺഗ്രസിൽ നിന്നും വീണ്ടും രാജി

പാലക്കാട്ട് കോൺഗ്രസിൽ നിന്നും വീണ്ടും രാജി

പാലക്കാട്: പാലക്കാട് കോൺ​ഗ്രസിൽ നിന്നും വീണ്ടും രാജി. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് പറഞ്ഞത്. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടിയെന്നാണ് ആക്ഷേപം. സുരേഷ് ഇന്ന് സിപിഎം ജില്ല സെക്രട്ടറിയെ കാണുമെന്നാണ് റിപ്പോർട്. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി പി സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരി​ഗണനയെന്ന് സുരേഷ് ആരോപിച്ചു.

Post
തെരഞ്ഞെടുപ്പ് റദ്ദാക്കണം: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

തെരഞ്ഞെടുപ്പ് റദ്ദാക്കണം: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എഐവൈഎഫ് നേതാവ് ബിനോയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുഹൃത്ത് വഴി സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു,...

Post
വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫിന്റേത്

വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫിന്റേത്

കേരളത്തിൽ വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്തസമീപനം സർക്കാരും എൽഡിഎഫും സ്വീകരിക്കുമ്പോൾ അതിനൊപ്പം പോകാൻ കോൺഗ്രസിന് കഴിയുന്നില്ല.

Post
തെരഞ്ഞെടുപ്പ് നടക്കാത്ത പ്രദേശങ്ങളെ പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ നിന്ന് മാറ്റണം

തെരഞ്ഞെടുപ്പ് നടക്കാത്ത പ്രദേശങ്ങളെ പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ നിന്ന് മാറ്റണം

മലപ്പുറം: ഉപ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ നിന്ന് ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കാത്ത പ്രദേശങ്ങളെ ഒഴി വാക്കണമെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ഉപ തെരുഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളേ ഉൾപ്പെടുന്നുള്ളു എങ്കിലും ജില്ല മുഴുവൻ പെരുമാറ്റ ചട്ടം ബാധകമാക്കിയത് തദ്ദേശ സ്വയം ഭരണ സ്ഥപ്പനങ്ങളുടെ ഫണ്ട് വിനിയോഗമടക്കം പല കാര്യങ്ങൾക്കും തടസ്സമാണെന്നും മറ്റു ജില്ലകളിലൊന്നും ഇല്ലാത്ത ഈ നിബന്ധന മലപ്പുറം ജില്ലയിൽ മാത്രം ബാധകമാക്കിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും ജില്ലാ ജനറൽ...

  • 1
  • 2
  • 4