Home » Movies » Page 5

Category: Movies

Post
കവിയൂർ പൊന്നമ്മയുടെ നില ഗുരുതരം

കവിയൂർ പൊന്നമ്മയുടെ നില ഗുരുതരം

കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Post
പരാതിക്കാരിക്കെതിരെ നിവിൻ പോളി ഹൈക്കോടതിയിലേക്ക്

പരാതിക്കാരിക്കെതിരെ നിവിൻ പോളി ഹൈക്കോടതിയിലേക്ക്

ബലാത്സംഗം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയാണ് ഊന്നുകള്‍ പോലീസ് നിവിൻ പോളിക്കും ഒപ്പം അഞ്ചുപേർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Post
പ്രായമുള്ള സ്ത്രീകള്‍ക്കു പോലും സിനിമയില്‍ രക്ഷയില്ല

പ്രായമുള്ള സ്ത്രീകള്‍ക്കു പോലും സിനിമയില്‍ രക്ഷയില്ല

കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കിയതിന് പിന്നാലെ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ലക്ഷ്മി

Post
പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ ദിലീപ് ?

പവര്‍ ഗ്രൂപ്പിലെ മുഖ്യന്‍ ദിലീപ് ?

റിപോർട്ടർ ചാനലാണ് വാർത്ത പുറത്തു വിട്ടത്. എന്നാൽ വാർത്തയുടെ അധികാരികത സംബന്ധിച്ച വിവരങ്ങളൊന്നും ചാനൽ പുറത്തു വിട്ടിട്ടില്ല.

Post
തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്

തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്

ഇരയുടെ കൂടെ നിൽക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളുവെന്നും അൻസിബ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ വസ്തുതയുണ്ടാകും.

Post
മഞ്ജു വാര്യർക്കെതിരെ യുവനടി വക്കീൽ നോട്ടീസ് അയച്ചു

മഞ്ജു വാര്യർക്കെതിരെ യുവനടി വക്കീൽ നോട്ടീസ് അയച്ചു

ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കാത്തതിനാൽ നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്. മഞ്ജു വാര്യർ സഹനിർമ്മാതാവായ ഫൂട്ടെങ് എന്ന ചിത്രത്തിൽ അഭിനയിച്ച നടി ശീതൾ തമ്പിയാണ് നോട്ടീസ് അയച്ചത്: