Home » Movies » Page 2

Category: Movies

Post
കോടതിയിലേക്ക്

കോടതിയിലേക്ക്

നയന്‍താര, സംവിധായകനും നടിയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, നടിയുടെ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്.

Post
നയൻ‌താരയ്ക്ക് ധനുഷിന്റെ അന്ത്യശാസനം

നയൻ‌താരയ്ക്ക് ധനുഷിന്റെ അന്ത്യശാസനം

നയന്‍താരയുടെ ജീവിതം പറയുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍നിന്ന് നാനും റൗഡി താനിലെ ബിഹൈന്‍ഡ് ദി സീന്‍ വിഡിയോ രംഗങ്ങള്‍ 24 മണിക്കൂറിനകം ഒഴിവാക്കിയില്ലെങ്കിൽ  നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Post
‘ആരാധകർക്കു മുൻപിലെ  നിഷ്കളങ്ക മുഖമല്ല ധനുഷിന്’

‘ആരാധകർക്കു മുൻപിലെ നിഷ്കളങ്ക മുഖമല്ല ധനുഷിന്’

വെറും മൂന്ന് സെക്കൻഡ് ദൃശ്യം ഉപയോ​ഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നോട്ടീസ് അയച്ചതെന്നും അദ്ദേഹത്തിന് തന്നോടും വിഘ്നേഷിനോടും പകയാണെന്നും നയൻതാര തുറന്നടിച്ചു.

Post
‘ഉലകനായകൻ ഇനി വേണ്ട’

‘ഉലകനായകൻ ഇനി വേണ്ട’

എന്റെ കുറവുകളെക്കുറിച്ചും മെച്ചപ്പെടാനുള്ള ഉത്തരവാദിത്വവും മനസിലാക്കി എപ്പോഴും എളിമയോടെ തുടരാനാണ് ആഗ്രഹിക്കുന്നത്.