പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
FlashNews:
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
ബ്രദർനാറ്റ് അടുക്കളത്തോട്ടം കാർഷിക കാമ്പയിൻ:പച്ചക്കറി വിത്ത് വിതരണവും
കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളുമുണ്ടായേനേ
സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം
ചേളാരി ഹയർ സെക്കൻ്ററി സ്കൂ ൾ സപ്തദിന ക്യാമ്പ് തുടങ്ങി
കോൺവെക്കേഷൻ ചടങ്ങി ൽ സർട്ടിഫിക്കറ്റുകൾ വിതര ണം നടത്തി.
പുസ്തക പ്രകാശനം ഇന്ന്.
മുഹമ്മദ് ഹുസൈൻ എന്ന ബാവ അന്തരിച്ചു
നടത്ത വേഗം കൂട്ടിയാല്‍ നേട്ടമേറെയുണ്ട്
ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം
പൂക്കയിൽ കൂട്ടായ്മ രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം
യു .ആര്.പ്രദീപ് എം.എല്‍.എക്ക്. സ്വീകരണവും ക്രിസ്മസ് ആഘോഷവും
പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു
തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിൻറെ 38 മത് വാർഷികം ആഘോഷിച്ചു
അസ്ലം ഹോളി ഖുർആൻ അവാർഡ് വിതരണവും, സമ്മേളനവും 23, 24 ന്
പുസ്തകപ്രകാശനം നടത്തി
Category: Literature
പ്രൊഫ. ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ്
‘എഴുത്തുകൂട്ടം’ ജില്ലാ സമ്മേളനം നാളെ
തൃശൂർ: എഴുത്തുകാരുടെ ഏറ്റവും വലിയ സ്വതന്ത്ര സംഘടന ‘എഴുത്തുകൂട്ടം ദി കമ്യൂൺ ഓഫ് ലെറ്റേഴ്സ്’ന്റെ ജില്ലാസമ്മേളനം നാളെ 12.30 മുതൽ 5 മണിവരെ തൃശ്ശൂരിലെ ദയാ ഹോസ്പിറ്റലിൽ വച്ച് നടക്കും. ഡോക്ടർ അബ്ദുൾ അസീസ്, സംഘടനയുടെ രക്ഷാധികാരിയാവും. സമ്മേളനവും കലാപരിപാടികളും പുസ്തക പ്രകാശനങ്ങളും കവിയരങ്ങും ആണ് പ്രധാന പരിപാടികൾ. എഴുതുക, എഴുതിയതിനെ പ്രോത്സാഹിപ്പിക്കുക, എഴുതിയത് പ്രസിദ്ധീകരിക്കുക തുടങ്ങിയചെറിയ ലക്ഷ്യങ്ങളിൽനിന്നും തുടങ്ങി,വിശ്വപൗരനിൽനിന്നും വിശ്വസാഹിത്യം ഉണ്ടാകുമെന്ന വിശാലലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലാണ് എഴുത്തുകൂട്ടം. കലാകൗമുദിയുടെ, ‘കഥ’ മാസികയുടെ, ‘കഥക്കൂട്ടം’ എന്ന കൂട്ടായ്മയാണ്;പിന്നീട്, ‘എഴുത്തുകൂട്ട’മായി...
ഹോർത്തൂസ് മലബാറിക്കസിന്റെ മുഖചിത്രത്തിന് പോലീസുദ്യോഗസ്ഥന്റെ കയ്യൊപ്പ്
തൃശൂർ: പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കുന്ന പോലീസുദ്യോഗസ്ഥനെന്ന് പോലീസിലെ പോലെതന്നെ നാട്ടിലും അറിയപെടുന്നുണ്ടെങ്കിലും ചരിത്രത്തിൽതന്നെ ഏറെ പ്രാധാന്യമുള്ള മൂന്നു നൂറ്റാണ്ടിലധികം പഴക്കമുള്ള ഹോർത്തൂസ് മലബാറിക്കസ് എന്ന ചരിത്രഗ്രന്ഥത്തിന് വർണ്ണക്കൂട്ടുകൾകൊണ്ട് പുറംചട്ട തയ്യാറാക്കിയ പോലീസുദ്യോസ്ഥൻ എന്ന വിവരം ഇപ്പോഴാണ് പലരും അറിയുന്നത്. അതുകൊണ്ടുതന്നെയാണ് വർഷങ്ങൾക്കുശേഷവും തൃശൂർ സിറ്റി പോലീസ് പിആർഒ വിഭാഗത്തിൽ ജോലിചെയ്യുന്ന അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ രാജേശ്വരനെ ഇപ്പോഴും വിളിച്ച് പലരും അഭിനന്ദിക്കുന്നത്. കേരളത്തിലെ സസ്യസമ്പത്തുകളെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥം, മലയാളലിപികൾ ചിത്രരൂപത്തിൽ പ്രത്യക്ഷപെട്ട ആദ്യ...
നിരൂപണസാഹിത്യ ശില്പശാല: തീയതി നീട്ടി
പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2024 ആഗസ്റ്റില്‍ പാലക്കാട് സംഘടിപ്പിക്കുന്ന ത്രിദിന നിരൂപണസാഹിത്യ ശില്പശാലയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 17 വരെ നീട്ടി. 40 വയസ്സിനു താഴെയുള്ള 30 പേര്‍ക്കാണ് അവസരം. നാല് പുറത്തില്‍ കവിയാത്ത രണ്ട് സാഹിത്യ വിമര്‍ശനലേഖനങ്ങള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സഹിതം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍- 680020 എന്ന വിലാസത്തിലോ office@keralasahityaakademi.org എന്ന ഇ-മെയിലിലോ...
കേരള സാഹിത്യ അക്കാദമി നിരൂപണസാഹിത്യ ശില്പശാലയിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു
പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2024 ആഗസ്റ്റ് മാസത്തില്‍ ത്രിദിന നിരൂപണസാഹിത്യ ശില്പശാല പാലക്കാടുവെച്ച് സംഘടിപ്പിക്കുന്നു. 40 വയസ്സിനു താഴെയുള്ള 30 പേരെയാണ് പ്രതിനിധികളായി തെരഞ്ഞെടുക്കുക. നാല് പുറത്തില്‍ കവിയാത്ത രണ്ട് സാഹിത്യ വിമര്‍ശനലേഖനങ്ങള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം ജൂലൈ 6 നകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-680 020 എന്ന വിലാസത്തിലോoffice@keralasahityaakademi.org എന്ന ഇ-മെയിലിലോ അപേക്ഷിക്കണം. പ്രതിനിധികള്‍ക്ക് അക്കാദമി...