ജനക്ഷേമ പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് മലപ്പുറം: ജനക്ഷേമവും അടിസ്ഥാന വികസനവും ലക്ഷ്യമാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് 2026 – 27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. സാമൂഹ്യ ക്ഷേമം, ആരോഗ്യരംഗം, വിദ്യാഭ്യാസം, കാർഷികം, വ്യവസായം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകുന്നതാണ് ബജറ്റ്. 202.45 കോടി രൂപ വരവും 192.64 കോടി രൂപ ചെലവും 46.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻ്റ് അഡ്വ.എ.പി...
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
Category: Health
നഹാസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ ജീവൻരക്ഷാ പരിശീലനം
പരപ്പനങ്ങാടി :അപകടഘട്ടങ്ങളിൽ പതറാതെ ജീവൻ രക്ഷിക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുന്നതിനായി പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റൽ ‘എമർജൻസി ലൈഫ് സപ്പോർട്ട് (ELS) പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. പരപ്പനങ്ങാടി നഗരസഭാ പരിധിയിലുള്ളവർക്കായാണ് ഈ ക്ലാസുകൾ. പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾ (Trauma), പാമ്പുകടി (Snake bite), വെള്ളത്തിൽ വീഴുക (Drowning). ശ്വാസംമുട്ടൽ (Choking) തുടങ്ങിയ അത്യാഹിത ഘട്ടങ്ങളിൽ ഡോക്ടറോ ആംബുലൻസോ എത്തുന്നതിന് മുൻപുള്ള വിലപ്പെട്ട സമയത്ത് നൽകേണ്ട ശാസ്ത്രീയമായ പ്രഥമശുശ്രൂഷകളെക്കുറിച്ചാണ് ഈ ക്ലാസിൽ വിശദീകരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കൃത്യസമയത്ത് നൽകുന്ന പ്രാഥമിക ചികിത്സകൾ ഒരാളുടെ...
തിരൂർ ഓടും IMCH മിനി മാരത്തോൺ എഡിഷൻ 5 സംഘടിപ്പിച്ചു
തിരൂർ :ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെ വിപുലീകരിച്ച ഓർത്തോ പ്ലസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ തിരൂർ ഓടും IMCH മിനി മാരത്തോൺ എഡിഷൻ 5 സംഘടിപ്പിച്ചു.മാരത്തോൺ ബഹു.കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ ഫ്ലാഗ് ഓഫ് ചെയ്തു . കേരളത്തിൻ്റെ കായികക്ഷമത വർധിപ്പിക്കാനുള്ള വിവിധ പരിപാടികൾ കേരളസർക്കാർ കായിക വകുപ്പ് നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.ആശുപത്രി ചെയർമാൻ എ.ശിവദാസൻ അധ്യക്ഷത വഹിച്ചു.തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ,തിരൂർ സബ് ഇൻസ്‌പെക്ടർ വിശാഖ് കെ വിശ്വൻ ആശുപത്രി ഡയറക്ടർ...
ഏറനാട് ഡയാലിസിസ് സെൻ്റർ അരീക്കോട്
അരീക്കോട്:ഏറനാട് ഡയാലിസിസ് സെൻ്റർ പ്രവർത്തക സംഗമം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫീറ സലാം ഉദ്ഘാടനം ചെയ്തു. ശാരീരികവും മാനസികവും സാമ്പത്തികവുമായി ദുരിതം അനുഭവിക്കുന്ന വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായിട്ടാണ് ഏറനാട് ഡയാലിസിസ് സെന്ററിൽ നിന്നും ഡയാലിസിസ് ചെയ്തു കൊടുക്കുന്നത്, ട്രസ്റ്റിന്റെ ആംബുലൻസ് പൂർണമായും സൗജന്യമായും കുറഞ്ഞ നിരക്കിലും സർവീസ് നടത്തിവരുന്നു. ജനകീയ കൂട്ടായ്മയിലൂടെ വാർഡ് തലത്തിൽ വീടുകളിൽ നിന്നും സമാഹരിക്കുന്ന ഫണ്ടും സുമനസ്സുകളായ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനകളും ഉപയോഗിച്ചാണ് ഡയാലിസിസ് സെൻറർ പ്രവർത്തിക്കുന്നത്.ട്രസ്റ്റ്...
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ദന്തപരിശോധനാ ക്യാമ്പ് നടത്തി:-
തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ കൗൺസിൽ ഫോർ ഡെന്റൽ ഹെൽത്ത് വിഭാഗം, ഇരിങ്ങാവൂർ ഫെസ്റ്റിന്റെ ഭാഗമായി ടീം എച്ച് എസ് ആർ തെക്കൻസ് ക്ലബ്ബുമായി സഹകരിച്ച് ഇരിങ്ങാവൂർ എസ് വി എ യു പി സ്കൂൾ പൊതുജനങ്ങൾക്കായി ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാവൂർ ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് കൽപകഞ്ചേരി സി ഐ സലീം ഉത്ഘാടനം ചെയ്തു. സൈദലവി കുന്നത് അധ്യക്ഷത വഹിച്ചു. രാജൻ മാഷ്, സരിത ഷാജി, ശംസുദ്ധീൻ ചാനയിൽ,...
ക്യാൻസർ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ചിന്റെ വനിതാ വിഭാഗമായഡബ്ല്യൂ.ഡി.സി യുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി.ഫെബ്രുവരി 4 ബുധനാഴ്ച ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി തിരൂർ കോട്ട് എ.എം.യു.പി സ്കൂളിലെ കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കുമായി ക്യാൻസർ ബോധവൽക്കരണം സംഘടിപ്പിച്ചത്.ഐ.ഡി.എ തിരൂർ ഡബ്ല്യു.ഡി.സി പ്രതിനിധി ഡോ.ഫൗസിയ ഷാനഹാസ് ക്ലാസ് നയിച്ചു.കുട്ടികളുടെ സംശയങ്ങൾക്ക് ഡോ.ഫൗസിയ,ഡോ.യാസ്മിൻ എന്നിവർ മറുപടി നൽകി.ഡോ.ഫൗസിയയെ അധ്യാപക പ്രതിനിധി മൊമന്റോ നൽകി ആദരിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.സിന്ധു.കെ, ഐ.ഡി.എ പ്രതിനിധികളായ ഡോ. ഷാനഹാസ് കെ.സൈതലവി, ഡോ.യാസ്മിൻ...
അയൽപക്ക കൂട്ടായ്മകളിലൂടെ”പാലിയേറ്റീവ് കെയർ ദിനം
സാർവത്രിക പാലിയേറ്റീവ് പരിചരണം നിറമരുതൂർ: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് നിറമരുതൂർ പാലിയേറ്റീവ് കെയർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണവും മെഡിക്കൽ ഉപകരണ സമർപ്പണവും പാലിയേറ്റീവ് ദിന സന്ദേശ റാലിയും സംഘടിപ്പിച്ചു.ജനപ്രതിനിധി സ്നേഹാദര സംഗമത്തിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേമ, വൈസ് പ്രസിഡണ്ട് നാസർ പോളാട്ട്, ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വിനേഷൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്സത്ത് ചാരാത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി മുഫീദ, താനൂർ ബ്ലോക്ക് മെമ്പർമാരായ...
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ദന്തപരിശോധനാ ക്യാമ്പ് നടത്തി
തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത് വിഭാഗം, വാളമരുതൂർ എ എം എൽ പി സ്കൂൾ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്‌ളാസുകളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്കാണ് ദന്ത പരിശോധനയും ദന്ത രോഗനിർണായവും നടത്തിയത്. ഐ ഡി എ തിരൂരിലെ ഡോ : രേഷ്മ ദാസ് ഡോ: പ്രസീൻ പി, ഡോ: ഇഹ്സാൻ, ഡോ: അറഫാത്തുന്നിസ, ഡോ: സിയാദ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
പകരയിൽ നാളെ മെഗാ മെഡിക്കൽ ക്യാമ്പ്
താനൂർ: താനാളൂർ ഗ്രാമ പഞ്ചായത്ത്മെമ്പർ ടി പി മുഹിയുദ്ധീൻവാർഡിൽ നടപ്പിലാക്കുന്നജനകീയ ആരോഗ്യപരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന്സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.താനാളുർപഞ്ചായത്ത്വാർഡ് 8 ജനകീയ കൂട്ടായ്മയും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായാണ്ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ പകര ചക്കിയത്തിൽവെച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ഓർത്തോ , ഗൈനക്കോളജി, ജനറൽ മെഡിസിൻഎന്നി വിഭാഗങ്ങളിലായി പ്രശസ്ത ഡോക്ടർമാരുടെസൗജന്യ സേവനം ലഭിക്കും.ഇതോടൊപ്പം കണ്ണ് പരിശോധന, പ്രമേഹ നിർണ്ണയം, തൈറോയ്ഡ്, പ്രഷർ തുടങ്ങിയവക്കുള്ളലാബ്...
മീനടത്തൂർ ഡയാലിസിസ് സെൻ്റർ ധന ശേഖരണം :ഈത്തപ്പഴം ചലഞ്ച് സംഘടിപ്പിക്കും
താനൂർ: സിഎച്ച് ഫൗണ്ടേഷൻ്റെ കീഴിൽ ഫിബ്രവരി 16ന് മീനടത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ്സെൻ്ററിൻ്റെധന സമാഹരണത്തിനായിഈത്തപ്പഴ ചലഞ്ച് നടത്തുമെന്ന്സംഘാടകർ വാർത്താ സമ്മേളനത്തിൽപറഞ്ഞു. 2016 മുതൽ മീനടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നസി എച്ച് ഫൗണ്ടേഷൻ്റെകീഴിൽ ആരംഭിക്കുന്ന സെൻ്ററിൻ്റെഉദ്ഘാടനം ഫിബ്രവരി 16 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമുഹ്യ ,സാംസ്കാരിക ‘ ജീവകാരുണ്യ പ്രവർത്തന രംഗത്തെ പ്രമുഖർ പങ്കെടുക്കും. മീനടത്തൂർ ഗവ: ഹൈസ്കുളിന് എതിർ വശത്തായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻ്ററിൽ തുടക്കത്തിൽ നാല് മെഷീനുകൾ ഉണ്ടാവും.പൂർണ്ണമായി സൗജന്യമായിട്ടാണ്ഡയാലിസിസ്...