Home Health

Category: Health

Post
മുടി ഒരിയ്ക്കലും നരയ്ക്കില്ല: സയന്‍സിന് അതിന് കഴിയുമോ?

മുടി ഒരിയ്ക്കലും നരയ്ക്കില്ല: സയന്‍സിന് അതിന് കഴിയുമോ?

ടി.പി. ഷൈജു തിരൂർ ശാസ്ത്രം പലതും കണ്ടു പിടിച്ചു; പക്ഷേ മുടിയുടെ നിറം മാത്രമെന്തേ ഇങ്ങനെ ശാസ്ത്രത്തിന്റെ കയ്യില്‍ നിന്നും കാലങ്ങളായി ചാടി രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്നും ചെറുപ്പമായിരിക്കുക എന്ന ആഗ്രഹമാണ് മനുഷ്യര്‍ക്കുള്ളത്. പ്രത്യേകിച്ച് പണമുള്ളവരെ സംബന്ധിച്ചും ഇടത്തരക്കാര്‍ക്കുമെല്ലാം പ്രായം കുറയ്ക്കുക എന്നത് ഒരു വലിയ മോഹമായി നില്‍ക്കുകയാണ്. ആ മോഹത്തിലെ പ്രധാന പ്രതിനായകനാണ് മുടിയുടെ നിറം. ഹെയര്‍ ഡൈയെ മാത്രം ആശ്രയിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന് സയന്‍സ് എന്തുകൊണ്ടൊരു സാര്‍വത്രിക ചികിത്സ ഇതുവരെ മുന്നോട്ടു വയ്ക്കുന്നില്ല.നരച്ച മുടി...

Post
ചേലേമ്പ്രയിൽ വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെ‍ഡിക്കൽ സംഘം

ചേലേമ്പ്രയിൽ വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെ‍ഡിക്കൽ സംഘം

മലപ്പുറം,: ചേലേമ്പ്രയിൽ പത്താംക്ലാസ് വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെ‍ഡിക്കൽ സംഘം. മഞ്ഞപ്പിത്ത ഭീഷണിയിൽ തുടരുന്ന ചേലേമ്പ്ര പഞ്ചായത്തിൽ നിലവിൽ 38 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം മേയ് 16നു മൂന്നിയൂരിലെ ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ് പറഞ്ഞു. ഇതേ ഓഡിറ്റോറിയത്തിൽ മേയ് 13നു നടന്ന ചടങ്ങാണ് തൊട്ടടുത്ത വള്ളിക്കുന്ന് പഞ്ചായത്തിലും രോഗം പടരാൻ കാരണമായത്. ‘‘കഴിഞ്ഞ ദിവസങ്ങളില്‍ അറുപതിലധികം പേർക്ക് രോഗം ബാധിച്ചതായി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോള്‍ 38 രോഗികളായി ചുരുങ്ങി....

Post
ഹെർണിയയെ കുറിച്ച് വിശദമായറിയാം

ഹെർണിയയെ കുറിച്ച് വിശദമായറിയാം

ശരീരത്തിലെ ഒരു അവയവം അതിന്റെ ശരിയായ ഭാഗത്തു നിന്നും മാറി അതിനെ താങ്ങി നിർത്തുന്ന മസിലും ത്വക്കും ഭേദിച്ചു പുറത്തേക്കു തള്ളി നിൽക്കുന്ന അവസ്ഥയാണ് ഹെർണിയ അഥവാ ആന്ത്രവീക്കം . ഇതു പൊതുവെ വയറിലും അതിൽ തന്നെ കുടലുകളിലും ആണ് കൂടുതൽ ആയി കാണ പ്പെടുന്നത്.ശരീരത്തിലെ പ്രത്യേകിച്ച് വയറിനക ത്തുള്ള ആമാശയം, ചെറുകുടൽ, വൻകുടൽ, മറ്റ് അവയവങ്ങൾ എന്നിവ ഒരു പരിധിക്കപ്പു റത്തേക്ക് പുറത്തേക്കു തള്ളിവരാതിരിക്കാ നുള്ള ഒരു പ്രതിരോധ സംവിധാനം അടിവയറ്റി ന്റെ ഭിത്തിയിൽ ഉണ്ട്....