പുതുക്കാട് : 06.10.2025 തീയ്യതി രാത്രി 09.00 മണിയോടെ ആനന്ദപുരം ലിറ്റിൽ ഫ്ലവർ പള്ളിയിൽ മ്യുസിക് ബാൻഡ് കാണുകയായിരുന്ന ആനന്ദപുരം ഇടയാറ്റുമുറി സ്വദേശിയായ 17 വയസുള്ള ആൺകുട്ടിയെ, രണ്ട് ദിവസം മുമ്പ് ആലത്തൂരുള്ള പ്രതിയുടെ സുഹൃത്തുക്കളുമായി ഉണ്ടായ തർത്തിൽ ഇടപ്പെട്ട് ഉന്തും തള്ളും നടന്നതിന്റെ വൈരാഗ്യത്താൽ പരാതിക്കാരനായ കുട്ടിയുടെ കഴുത്തിൽ കൈയ്യിട്ട് പിടിച്ച് ബലമായി സെമിത്തേരിക്ക് സമീപത്തേക്ക് കൂട്ടിക്കൊണ്ട് പോയി മരവടികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായ ചാമി...
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിച്ച കേസ്സിലെ പ്രതി റിമാന്റിലേക്ക്
ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈഗികാതിക്രമത്തിന് ഇരയാക്കിയ കേസ്സിലെ പ്രതിയായ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കണ്ടംകുളത്തി വീട്ടിൽ അലൻ കെ ലാൽസൺ (18) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
യുവാവിനെ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
വെള്ളിക്കുളങ്ങര : 05-10-2025 തിയ്യതി രാത്രി 11.00 മണിയോടെ കോടാലിയിലുള്ള ബാർ കോമ്പൗണ്ടിൽ മുൻവശം ഗേറ്റിനു സമീപം വെച്ച് മറ്റത്തൂർ മുരിക്കിങ്ങൽ സ്വദേശി വടക്കൂട്ട് വീട്ടിൽ ശ്യാംലാൽ 37 വയസ്സ് എന്നയാളും പ്രതിയും തമ്മിൽ ബിയർ വാങ്ങിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കതിനെത്തുടർന്നുള്ള വൈരാഗ്യത്താൽ ശ്യാംലാലിന്റെ ബൈക്ക് തടഞ്ഞുനിർത്തി ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപിച്ച സംഭവത്തിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ ലാലൻ എന്നറിയപ്പെടുന്ന മുപ്ലിയം വെള്ളാരംപാടം സ്വദേശി അപ്പോഴം വീട്ടിൽ വിഷ്ണുലാൽ 32 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ...
ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു
തൃശ്ശൂർ :രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തിബേജാർ നബീലിനെ കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലിലാക്കി, ആന സജിയെ കാപ്പ ചുമത്തി നാടുകടത്തി.2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 61 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 191 ഗുണ്ടകളെ കാപ്പ ചുമത്തി, 130 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പതിയാശ്ശേരി പുതിയവീട്ടിൽ, ബേജാർ നബീൽ എന്നു വിളിക്കുന്ന നബീൽ...
യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
രവിമേലൂർ വലപ്പാട് : 06.10.2025 തിയ്യതി പുലർച്ചെ 01.30 മണിയോടെ ജെ.കെ.തിയ്യറ്ററിൽ സിനിമ കണ്ട് ബൈക്കുകളിൽ വരികയായിരുന്ന വലപ്പാട് ബീച്ച് സ്വദേശി പള്ളത്ത് വീട്ടിൽ ആദർശ് 25 വയസ്സ് എന്നയാളെയും സുഹൃത്തുക്കളെയും തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ വലപ്പാട് സ്വദേശി തേർപറമ്പിൽ വീട്ടിൽ അജീഷ് 22 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം...
പോക്സോ കേസിലെ പിടികിട്ടാപ്പുള്ളിയെ മധ്യപ്രദേശിൽ നിന്നും പിടികൂടി, പ്രതി റിമാന്റിൽ
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. രവിമേലൂർ ഇരിങ്ങാലക്കുട : 2018 ജൂലൈ 2-ന് പ്രായപൂർത്തിയാകാത്ത മധ്യപ്രദേശ് സ്വദേശിനിയായ അതിജീവിതയെ കാട്ടൂർ ബസ് സ്റ്റാൻഡിൽ നിന്ന് വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇടുക്കി ജില്ലയിലെ ഉടുമ്പുംചോല സിദ്ധൻപടി പ്രദേശത്തുള്ള കല്ലുപാലം എസ്റ്റേറ്റിലുള്ള വീട്ടിൽ താമസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ മധ്യപ്രദേശ് സ്വദേശിയായ രാജേഷ് ധ്രുവേ (25...
22 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിലേക്ക്
വാടാനപ്പള്ളി : തളിക്കുളം സ്വദേശി അറക്കൽ വീട്ടിൽ ഷറഫുദ്ദീൻ 53 വയസ്സ് എന്നയാളെ ഒമാനിയോ ഇന്റർനാഷ്ണൽ എന്ന സ്ഥാപനത്തിലെ വർക്കിങ്ങ് പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 11-10-2022 തിയ്യതി അഞ്ച് ലക്ഷം (500000) രൂപയും 25-10-2022 തിയ്യതി അഞ്ച് ലക്ഷം (500000) രൂപയും ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങിച്ചും അതിന് ശേഷം ഒരു മാസം കഴിഞ്ഞ് തൃശൂർ MG റോഡിലുള്ള ഒമാനിയോ ഇന്റെർനാഷണൽ ഓഫിസിൽ വെച്ച് പന്ത്രണ്ട് ലക്ഷം (1200000) രൂപയും പ്രതി നേരിട്ട് കൈപറ്റി...
സഹോദരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
മാള : വൈന്തല തൈക്കൂട്ടം സ്വദേശിനി ഇല്ലിക്കപറമ്പിൽ വീട്ടിൽ ശ്രീഹരിത 19 വയസ്സ് എന്നവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ വൈന്തല തൈക്കൂട്ടം സ്വദേശി ശ്രീഹരി 21 വയസ്സ് എന്നയാളെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന വലിയപറമ്പിലെ ലോഡ്ജിൽ നിന്ന് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയൽ ഹാജരാക്കും.
യുവാവിനെ ആക്രമിച്ച് മൊബൈലും പണവും കവർന്ന കേസിലെ പ്രതി റിമാന്റിലേക്ക്
വലപ്പാട് : 05.10.2025 തിയ്യതി വൈകീട്ട് 05.00 മണിയോടെ വലപ്പാട് കോതകുളത്തുള്ള സൂപ്പർ മാർക്കറ്റ് ആന്റ് ടീ ഷോപ്പ് എന്ന സ്ഥാപനത്തിൽ വെച്ച് കോഴിക്കോട് വടകര സ്വദേശി മുക്കാട്ട് കിഴക്കേകനി വീട്ടിൽ സനൂപ് 38 വയസ്സ് എന്നയാളെയും കൂടെ ജോലി ചെയ്യുന്ന പ്രകാശൻ എന്നയാളെയും സനൂപ് പ്രതിയുടെ ദേഹത്ത് തട്ടിയതിലുള്ള വൈരാഗ്യത്താൽ തടഞ്ഞു നിർത്തി കൈ കൊണ്ട് ഇടിച്ച് ദേഹോപദ്രവം ഏല്പിച്ച് സാനൂപിന്റെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന 25000 രൂപ വിലവരുന്ന Redmi മൊബൈൽ ഫോണും, 500 രൂപയും...
എസ്ഐയെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
തിരൂർ :തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തുഞ്ചൻപറമ്പ് ഉത്സവ ഡ്യൂട്ടിക്കിടയിൽ പച്ചാട്ടിരിയിൽ വെച്ച് വാഹന പരിശോധനയിൽ കക്കൂസ് മാലിന്യം തള്ളാൻ കൊണ്ടുപോവുകയായിരുന്നു വാഹനം കൈ കാണിച്ചതിൽ ഇടിച്ച് കൊല്ലാൻ ശ്രമിച്ച് വെട്ടിച്ച് മാറ്റി നിർത്താതെ പോവുകയും ചെയ്ത വാഹനം പിന്തുടർന്നതിൽ വാഹനം വെട്ടിച്ച് ഓടിച്ചു പോവുകയും ഉണ്ടായി .തുടർന്ന് താനൂർ പ്രതികളുടെ വാഹനം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുകയും താനൂർ പോലീസിന്റെ സഹായം തേടുകയും ഉണ്ടായി തുടർന്ന് പ്രതികളുടെ വാഹനം പരപ്പനങ്ങാടി ഭാഗത്തേക്ക് പ്രവേശിക്കുകയും പരപ്പനങ്ങാടി പോലീസിന്റെ...