Home » Crime » Page 12

Category: Crime

Post

ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

മൂവാറ്റുപുഴ :ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി മുവാറ്റുപുഴയിൽ പിടിയിൽ.തൃക്കളത്തൂർ കാവുംപടി ഭാഗത്ത് പായിക്കാട്ട് വീട്ടിൽ അമൽലാൽ വിജയൻ (33)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.തൃക്കളത്തൂർ സ്വദേശിനികളുടെ പതിനാല് ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിൽ നിയമനം നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിയെടുത്തത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണസംഘത്തിൽ എസ് ഐ മാരായ എസ്‌. എൻ സുമിത, എം.ആർ രജിത്, സീനിയർ സി പി കെ കെ...

Post

മദ്യലഹരിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ മണിയൻ ശ്രീജിത്തും, ദിൽജിത്തും റിമാന്റിൽ

കൈപമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ 08.06.2025 തിയ്യതി വൈകീട്ട് 09.30 മണിയോടെ പെരിഞ്ഞനം കൊറ്റംകുളം ദേശത്ത് പനങ്ങാട്ട് വീട്ടിൽ ജിനേഷ്, 32 വയസ്സ് എന്നയാളും കൂട്ടുകാരനായ മണികണ്ഠനും കൊറ്റംകുളം തനിനാടൻ ഹോട്ടലിന് സമീപത്തുള്ള വഴിയിൽ നിൽക്കുമ്പോൾ പെരിഞ്ഞനം ചക്കരപ്പാടം ദേശത്ത് കാരനാട്ട് വീട്ടിൽ മണിയൻ എന്നു വിളിക്കുന്ന ശ്രീജിത്ത്, 50 വയസ് എന്നയാളും കൂട്ടാളികളായ പെരിഞ്ഞനം മൂത്താംപറമ്പിൽ വീട്ടിൽ, ദിൽജിത്ത്, 18 വയസ്, എന്നയാളും, ചേർന്ന് മദ്യലഹരിയിൽ ബൈക്കിൽ വന്ന് വഴിയിൽ നിന്ന് മാറി നിൽക്കാൻ പറഞ്ഞതിനെ...

Post

ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട ജിഷ്ണു വിനെ തടങ്കലിലാക്കി… തൃശ്ശൂർ :2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 38 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 95 ഗുണ്ടകളെ കാപ്പ ചുമത്തി 57 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു….

Post

യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്

വെള്ളിക്കുള്ളര : മറ്റത്തൂർ ഇഞ്ചക്കുണ്ട് സ്വദേശി ആയിന്തൂർ വീട്ടിൽ അജിനാസ് 34 വയസ്സ് എന്നയാളുടെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാ​ഗ്യത്താൽ അജിനാസിനെയും സുഹൃത്ത് രാജേഷിനെയും 05.06.2025 തിയതി രാത്രി 10.30 മണിക്ക് കോടാലി ബാറിന് മുൻവശം റോഡിൽ വെച്ച് 1 ഉം 2 ഉം പ്രതികൾ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് അജിനാസിന്റെ പരാതിയിൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു.

Post

വാഹനം മോഷണം, 4 അംഗ അന്തർ ജില്ലാ വാഹന മോഷണ സംഘം പിടിയിൽ

മോഷ്ടിച്ച, ബുള്ളററ് മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. പ്രതികൾ റിമാന്റിലേക്ക് കൊടുങ്ങല്ലൂർ : 24-05-2025 തിയ്യതി രാത്രി 08.30 മണിക്ക് മുവാറ്റുപുഴ പുളിഞ്ചോട് സ്വദേശി പൈനായിൽ വീട്ടിൽ ആഷിക് 27 വയസ്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് മോട്ടോർസൈക്കിൾ ഇയാൾ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ ബൈപ്പാസിലുള്ള സ്ഥാപനത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്നത് അവിടെ നിന്ന് മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ്സിലെ പ്രതികളായ ചേരനെല്ലൂർ ജയ കേരളം...

Post

വിദേശത്ത് ജോലിക്ക് വിസ ശരിയാക്കാം എന്ന് പറഞ്ഞ് തട്ടിപ്പ് പ്രതി റിമാന്റിൽ

മാള : മാള അഷ്ടമിച്ചിറ സ്വദേശി പാലക്കാടൻ വീട്ടിൽ ഹരിദാസൻ എന്നയാളുടെ മകന് ജോർജിയായിൽ ജോലിക്ക് വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 30-09-2024 തിയ്യതി മുതൽ 25-11-2024 തിയ്യതി വരെയുള്ള കാലയളവിൽ പല തവണകളായി ₹ 4,93,500 രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി വിസ ശരിയാക്കി കൊടുക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് മാള പോലീസ് സ്റ്റേഷനിൽ ഹരിദാസന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ മാടക്കത്തറ പാണ്ടിപ്പറമ്പ് സൂര്യനഗർ സ്വദേശി...

Post

കൊരട്ടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ,

7 പേരെ അറസ്റ്റ് ചെയ്തു. 3,51,370/-രൂപ പിടിച്ചെടുത്തു. കൊരട്ടി : 02.06.2025 തിയ്യതി വൈകീട്ട് 05.30 മണിക്ക് പൂലാനി രസ റിസോർട്ടിൻെറ പുറകുവശം പുഴയോരത്ത് പൊതുസ്ഥലത്ത് ഇരുന്ന് പന്നിമറി എന്ന ചീട്ടുകളി കളിക്കുകയായിരുന്ന വെളളിക്കുളങ്ങര സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ വിജു 47വയസ്സ്, എറണാകുളം ചൊവ്വര ശ്രീമൂല നഗരം സ്വദേശി പളളത്ത് വീട്ടിൽ ബാവകുഞ്ഞ് 56 വയസ്സ്, പുത്തൻചിറ സ്വദേശി എടാകൂടം വീട്ടിൽ സുബൈർ 58 വയസ്സ്, കൊടകര ആനത്തടം സ്വദേശി വലൂപ്പറമ്പിൽ വീട്ടിൽ ഷിനു 44 വയസ്സ്,...

Post

മൂർക്കനാട് ഇരട്ടക്കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട: മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസ്സിൽ ഒളിവിലായിരുന്ന നിരവധി ക്രിമനൽ കേസ്സിലെ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദ് (27 വയസ്സ്) എന്നയാളെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്. ൻ്റെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. അറസ്റ്റിലായ അനുമോദ് കൊലപാതക ശ്രമം അടക്കം പത്ത് ക്രിമിനൽ കേസ്സുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നാം തിയ്യതി മൂർക്കനാട് ശിവക്ഷേത്ര ഉത്സവ വെടിക്കെട്ടിനു ശേഷം ആലുംപറമ്പിൽ വച്ചാണ് രണ്ടു...

Post

കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത കേസിലെ പ്രതി പിടിയിൽ

അരീക്കോട്: ‘കെഎസ്ആർടിസി ബസിൽ അതിക്രമിച്ച് കയറി ബസ്സിൻ്റെ ചില്ല് തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ.പാലക്കാട് കാഞ്ഞിരം സ്വദേശി ഉമ്മർ ഖത്താബ് ആണ് അറസ്റ്റിലായത്.മെയ് 11 ന് മോങ്ങം കോഴിക്കോട് വഴിയുള്ള കെഎസ്ആർടി ബസ്റോഡ് ബ്ലോക്ക് കാരണം മോങ്ങത്ത് നിന്നും തിരിച്ചു വിട്ടതിനെ തുടർന്ന് ബസ് കാഞ്ഞിരത്ത് വെച്ച് ഉമ്മർ ഖത്താബ് തടഞ്ഞു നിർത്തി ബസിൽ അതിക്രമിച്ച് കയറി ബസ്സിൻ്റെ ചില്ല് തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത് കേസെടുത്തതിനെ തുടർന്ന് പ്രതി ബാംഗ്ലൂരിലേക്ക് മുങ്ങുകയായിരുന്നു.ഇന്നലെ ഉമ്മർ...

Post

കൊടുങ്ങല്ലൂരിൽ പുകയില ഉൽപ്പന്നങ്ങളുമായി കക്കമ്മ പോളിനെ പിടികൂടി

കൊടുങ്ങല്ലൂർ : സംസ്ഥാന തലത്തിൽ നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ട്, 2025 -2026 അധ്യയന വർഷത്തിലെ സ്കൂൾ സുരക്ഷ എന്നിവയുടെ ഭാഗമായി 29.05.2025 തിയ്യതി മയക്കു മരുന്നിനെതിരെ തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ മേൽനോട്ടത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പ്രത്യേക പരിശോധനയിൽ കക്കമ്മ പോൾ എന്നു വിളിക്കുന്ന മേത്തല കോട്ടപ്പുറം ചേരമാൻ പറമ്പ് പെരുമ്പുള്ളി വീട്ടിൽ, പോൾ 59...