രവിമേലൂർ വലപ്പാട് : തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ സേഫിൽ നിന്നും ₹.96,09,963/- (തൊണ്ണൂറ്റാറുലക്ഷത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന്) വില വരുന്നതുമായ 1055 ഗ്രാം 460 മില്ലിഗ്രാം തൂക്കം വരുന്ന പണയം വെച്ച സ്വർണ്ണ ഉരുപ്പിടികൾ മോഷ്ടിച്ച കേസിൽ സ്ഥാപനത്തിലെ മാനേജരായ കിഴുപ്പിള്ളിക്കര സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദീപു 34 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത കേസിലെ സ്റ്റേഷൻ റൗഡി ദീപു റിമാന്റിലേക്ക്
രവിമേലൂർ കൊടകര : ചാരായം വാറ്റി വില്‍പ്പന നടത്താനായി ടെറസിന് മുകളിൽ വാഷും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ച സ്റ്റേഷൻ റൗഡിയെ കൊടകര പോലീസ് അറസ്റ്റുചെയ്തു. കൊടകര വട്ടേക്കാട് ദേശത്ത് പള്ളത്തേരി വീട്ടിൽ ദീപു(41) വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ദാസ് അറസ്റ്റ് ചെയ്തത്. വട്ടേക്കാട് SNDP ഗുരുമന്ദിരത്തിന് സമീപത്തുള്ള ഇയാളുടെ വീടിൻറ ഓപ്പൺ ടെറസിന് മുകളിൽ നിന്ന് 150...
റിസോർട്ടുകൾ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തി വന്നിരുന്നയാൾ പിടിയിൽ
രവിമേലൂർ അതിരപ്പിള്ളി:അതിരപ്പിള്ളി ടൂറിസ്റ്റ് മേഖലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ചാരായം വിൽപന നടത്തിവന്നിരുന്നവെറ്റിലപ്പാറ 15 സ്വദേശി വെളിയത്ത് പറമ്പിൽ ജിനേഷ് കുമാർ ( 47 വയസ്) എന്നയാളെ ചാലക്കുടി എക്സൈസ് അഡീ . ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തില്ലൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. 7 ലിറ്റർ ചാരായം റിസോർട്ടുകളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകുമ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും 100 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെടുത്തു.പിടിയിലായ ജിനേഷ്...
പരപ്പനങ്ങാടിയിൽ വീണ്ടും എക്സ്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട
പരപ്പനങ്ങാടി:പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ ടി ഷനൂജും പാർട്ടിയും ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്നാസ് (വയസ്സ് 24)നെയാണ് ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിനോടുവിൽ അറസ്റ്റ് ചെയ്തത്.അയാളുടെ വീട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ 40ഗ്രാം അതിമാരക മയക്കുമരുന്നായ MDMA പിടിച്ചെടുക്കുകയായിരുന്നു.ഇതിന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കും.പൈങ്ങോട്ടൂർ,ചേട്ട്യാർമാട്,ചേലൂപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും ടർഫ് കേന്ദ്രീകരിച്ചുമാണ് ഇവൻ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.ബാംഗ്ലൂർ നിന്നുമാണ് ഇവൻ MADMA എത്തിക്കുന്നത് എന്നും എത്തിച്ചുകൊടുക്കുന്ന ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സ്സൈസ് ഇൻസ്‌പെക്ടർ...
കുറി നടത്തിത്തീർക്കാതെ മുങ്ങി: പ്രവാസി സിൻ്റിക്കേറ്റ് ചിട്ട് സിനെതിരെ വിധി
കുറി നടത്തിത്തീർക്കാതെ മുങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാവക്കാട് പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ ഷംസുദീൻ.കെ.വി. ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂരുള്ള പ്രവാസി സിൻ്റിക്കേറ്റ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത് . പതിനായിരം രൂപ തവണസംഖ്യ വരുന്ന അറുപത് തവണകളുള്ള കുറിയിൽ 57 തവണകൾ ഷംസുദീൻ വെച്ചിരുന്നു. തുടർന്ന് കുറി വെക്കുവാൻ ചെന്നപ്പോൾ സ്ഥാപനം അടച്ചിട്ട നിലയിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറി കഴിഞ്ഞാൽ സംഖ്യ നൽകാമെന്ന് അറിയിച്ചിരുന്നു.എന്നാൽ അപ്രകാരം സംഖ്യ...
പരപ്പനങ്ങാടിയിൽ വീട്ടിൽ വ്യാജ മദ്യനിർമാണ
1000 ലിറ്ററോളം വാഷും നാടൻ ചാരായവും നിർമ്മാണ സാമഗ്രികളും പിടികൂടി,വീട്ടുടമസ്ഥൻ മുങ്ങി, വീട്ടമ്മ അറസ്റ്റിൽ പരപ്പനങ്ങാടി : ചിറമംഗലത്ത് വീട്ടിൽ വ്യാജ മദ്യനിർമാണം പോലീസ് കണ്ടെത്തി. ചിറമംഗലം ബാഫഖി തങ്ങൾ റോഡിൽ സുലു നിവാസിൽ മണി എന്നയാളുടെ വീട്ടിലാണ് 1000 ലിറ്ററോളം വാഷ്, അൻപതോളം ചെറിയ കുപ്പികളിലാക്കിയ നാടൻ ചാരായവും നിർമ്മാണ സാമഗ്രികളും പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പോലീസ് പരിശോധനക്കെത്തുന്ന വിവരമറിഞ്ഞ വീട്ടുടമസ്ഥൻ മണി വീട്ടിൽനിന്നും...
പരപ്പനങ്ങാടിയിൽ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട
പരപ്പനങ്ങാടി :പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും വേങ്ങരയിൽ നടത്തിയപരിശോധനയിൽ 4.251 ഗ്രാം MDMA യുമായി21കാരൻഅറസ്റ്റിൽ ആയി. കണ്ണമംഗലം തീണ്ടേക്കാട് ദേശത്ത് മണ്ണാർപ്പടി വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ശിവൻ(വയസ്സ് 21) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന KL 65 W 6105 നമ്പർ TVS NTORQ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 25000 രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനോജ് പറഞ്ഞു. മലപ്പുറം കോടതിയിൽ...
റബർ മരങ്ങൾ മോഷണം ചെയ്ത കേസിലെ 3 പ്രതികൾ അറസ്റ്റിൽ
വെള്ളിക്കുളങ്ങര : 28-05-2025 തിയ്യതി വൈകീട്ട് 03.00 മണിക്കും 04.00 മണിക്കും ഇടയിലുള്ള സമയം പ്രതികൾ ഹാരിസണ് മലയാളം എസ്റ്റേറ്റിന്റെ ചൊക്കന ഡിവിഷനു കീഴിലുള്ള 1998 നമ്പർ ഫീൽഡിലേക്ക് അതിക്രമിച്ച് കയറി പതിനായിരം രൂപ വില വരുന്ന രണ്ട് റബ്ബർ മരങ്ങൾ മുറിച്ചെടുത്ത് പിക്കപ്പ് വാനിൽ കയറ്റി മോഷണം ചെയ്ത് കടത്തിക്കൊണ്ട് പോയ സംഭവത്തിന് ഹാരിസണ് മലയാളം എസ്റ്റേറ്റിലെ അസിസ്റ്റന്റ മാനേജരായ ഡേവിഡ് ജോഹിൻ 37 വയസ് എന്നയാളുടെ പരാതിയിൽ 12-06-2025 തിയ്യതി വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ...
അച്ചനെയും അച്ചമ്മയെയും ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി അശ്വിൻ റിമാന്റിൽ
കൊരട്ടി : കൊരട്ടി തെക്കുമുറി കോനൂർ സ്വദേശി പള്ളിപറമ്പിൽ വീട്ടിൽ ഗ്രേസി 73 വയസ് എന്നവരെയും മകനായ ഗല്ലറ്റിനെയും കുടുംബമായി താമസിക്കുന്ന കോനൂരുളള വീട്ടിൽ വെച്ച് 12-06-2025 തിയ്യതി വൈകീട്ട് 04.30 മണിക്ക് പണം ചോദിച്ചത് കൊടുക്കാത്തതിലുളള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് ഗ്രേസിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഗല്ലറ്റിന്റെ മകൻ അശ്വിൻ 23 വയസ് എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം...
ഭവന ഭേദനം നടത്തി കവർച്ച , പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ :മുവാറ്റുപുഴ മാറാടി പെരിങ്ങഴ മടശ്ശേരി വീട്ടിൽ സിജോ (37)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പെരിങ്ങഴ ഭാഗത്ത് വീട്ടിൽ നിന്നുമാണ് ഉണക്കി സൂക്ഷിച്ചിരുന്ന മലഞ്ചരക്കും വീട്ടുപകരണങ്ങളും കവർച്ച നടത്തിയത്. പ്രതി വില്പന നടത്തിയ സ്ഥലത്തു നിന്ന് പോലീസ് മോഷണ മുതൽ കണ്ടെടുത്തു. ഇയാൾക്കെതിരെ മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിൽ ഉണ്ട്. അന്വേഷണസംഘത്തിൽ എസ്ഐ മാരായ വിഷ്ണു രാജു, എം.വി ദിലീപ് കുമാർ , എം. ആർ രജിത് ,...