Home » Crime » Page 10

Category: Crime

Post

കോട്ടക്കലിൽ വീണ്ടും വൻ രാസലഹരി വേട്ട

10 ലക്ഷം രൂപ വിലവരുന്ന 136.965 ഗ്രാം MDMA രണ്ട് വേങ്ങര സ്വേദേശികൾ കോട്ടക്കൽ പോലീസിന്റെ പിടിയിൽ കോട്ടക്കൽ: കോട്ടക്കൽ വളാഞ്ചേരി റോഡിൽ ചെനക്കൽ പെട്രോൾ പമ്പിന് സമീപം വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 22.00 ഗ്രാം MDMA യുമായി വേങ്ങര ,ഊരകം മേൽമുറി,കീരൻക്കുന്ന് സ്വദേശി വട്ടപറമ്പ് വീട്ടിൽ അരുൺ( 27 വയസ്സ്) നെയാണ് കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, മലപ്പുറം DANSAF സബ്ഇൻസ്പെക്ടർ ജസ്റ്റിൻ KR എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും മലപ്പുറം ഡാൻസഫ് ടീമും...

Post

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല,പിട്ടാപ്പിളളിൽ ഏജൻസീസ് ഉടമക്ക് വാറണ്ട്

ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂരുള്ള ഊർക്കോലിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ്, കൊടുങ്ങല്ലൂർ ശൃംഗപുരത്തുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്. ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലെ വിധി പ്രകാരം പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമ, ഫ്രിഡ്ജിൻ്റെ വില 18,900 രൂപയും പുറമെ 10,000 രൂപയും നൽകേണ്ടതുണ്ടായിരുന്നു.എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ഉപഭോക്തൃനിയമം വകുപ്പ് 72 പ്രകാരം എതിർ കക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട്...

Post

കാലടിയിൽ എം ഡി എം എ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

രവിമേലൂർ വല്ലം റയോൺ പുരം അമ്പാടൻ വീട്ടിൽ സിയാദ് (43), സൗത്ത് വല്ലം വടക്കേക്കുടി സിദ്ദിഖ് (57) എന്നിവരെയാണ് പെരുമ്പാവൂർ എ. എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ മെയ് മാസം 28ന്കാലടിയിൽ , 100 ഗ്രാം എം.ഡി.എം.എയുമായി മറ്റൂർ പിരാരൂർ സ്വദേശിനി ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരെ പിടികൂടിയിരുന്നു.കാലടി മരോട്ടിചോട് ഭാഗത്ത് വച്ചാണ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്. .. ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസ്സിൽ വന്നിറങ്ങിയ...

Post

ചെമ്മാട് 12 വയസ്സ്കാരിക്ക് നേരെ പീഡനശ്രമം. അന്യസംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

തിരൂരങ്ങാടി : 12 വയസ്സ്കാരിക്ക് നേരെ പീഡനശ്രമം അന്യസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെയാണ് സംഭവം. ചെമ്മാട് ജനത ലാബിൻ്റെ പിൻവശത്തുള്ള റോഡിലൂടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന 12 വയസ്സ്കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കുട്ടിയുടെ പിന്നിലൂടെ വന്ന അക്രമി വായ പൊത്തി പിടിക്കുകയും, കൈകൾ പിന്നിലേക്കാക്കി വലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചതായും പറയപ്പെടുന്നു. കരാട്ടക്ക് പരിശീലനം നടത്തുന്ന കുട്ടി ആയതിനാൽ രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് തൊട്ടടുത്ത വനിത ഹോട്ടലിലെ സ്ത്രീകൾ എത്തിയതിനാൽ കുട്ടി...

Post

അടിപിടിക്കേസിൽ ഒളിവിലായിരുന്ന സ്റ്റേഷൻ റൗഡി ഷജീർ റിമാന്റിലേക്ക്

രവിമേലൂർ അന്തിക്കാട് : 2024 മാർച്ച് മാസത്തിൽ സാമ്പത്തിക തർക്കത്തിന്റെ വിരോധത്തിൽ അന്തിക്കാട് കിഴുപ്പുള്ളിക്കര ദേശത്ത് കണിയാംപറമ്പിൽ വീട്ടിൽ സെയ്ദ് 33 വയസ്സ്, എന്നയാളെ കിഴുപ്പിള്ളിക്കരയിലുള്ള വീടിന് മുന്നിലുള്ള റോഡിൽ വെച്ച് മർദ്ദിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കൈപ്പമംഗലം സ്റ്റേഷൻ റൌഡിയായ കൈപ്പമംഗലം കൂരിക്കുഴി ദേശത്ത് പഴുവംപറമ്പിൽ വീട്ടിൽ സദ്ദാം എന്ന് വിളിക്കുന്ന ഷജീർ (35 വയസ്സ്) എന്നയാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ഷജീർ മതിലകം, കൈപമംഗലം അന്തിക്കാട് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി...

Post

യുവാവിനെ അക്രമിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി റിമാന്റിലേക്ക്

രവിമേലൂർ ചേർപ്പ് : 30-07-2025 തിയ്യതി രാത്രി 11.00 മണിയോടെ ഊരകം പണ്ടാരച്ചിറ സ്വദേശി തട്ടാരപ്പുരക്കൽ വീട്ടിൽ സന്ദീപ് 32 വയസ്സ് എന്നയാളെ പണ്ടാരച്ചിറയിലുള്ള വീട്ടിലേക്ക് അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച് വീട്ടിലെ അലമാരയിലുണ്ടായിരുന്ന 80000/- രൂപ കവർച്ച ചെയ്ത് കൊണ്ട് പോവുകയും വീട്ടിലെ അലമാരയും ഫ്രിഡ്ജും തല്ലിപ്പൊളിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ ഊരകം വില്ലേജ് ചെറിയപാലം ദേശത്ത് പുത്തൻപുരക്കൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അക്ഷയ് 22 വയസ്സ് എന്നയാളെയാണ് പോലീസ് അറസ്റ്റ്...

Post

വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

രവിമേലൂർ എറണാകുളം:ആലുവ കോമ്പാറ ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ആലുവ ഈസ്റ്റ്, എടത്തല, ഇൻഫോപാർക്ക്, വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിർ വധശ്രമം, കവർച്ചാശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി നിരവധി കേസുകളിർ പ്രതിയാണ്. മെയ് 16 ന് വരാപ്പുഴയിലെ ഒരു...

Post

ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ട സംഭവം,ഓട്ടോറിക്ഷാ ഡ്രൈവർ റിമാന്റിൽ

രവിമേലൂർ വെള്ളിക്കുളങ്ങര : 20-07-2025 തീയ്യതി വൈകീട്ട് 04.45 മണിയോടെ മൂന്നുമുറി പെട്രോൾ പമ്പിനടുത്ത് വെച്ച് കൊടകര കോടാലി റോഡ് ക്രോസ് ചെയ്ത നടന്നിരുന്ന മറ്റത്തൂർ വില്ലേജ് അവിട്ടപ്പള്ളി സ്വദേശി ആട്ടോക്കാരൻ വീട്ടിൽ ദേവസി 68 വയസ്സ് എന്നയാളെ ആ വഴി വന്ന ഒരു ഓട്ടോ ഇടിച്ചതിന് ശേഷം നിർത്താതെ പോവുകയും അപകടത്തിൽ ഗുരുതര പരിക്കേറ്റ ദേവസി മരണപ്പെടാൻ ഇടയായ സംഭവത്തിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതിയായ മറ്റത്തൂർ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടിൽ...

Post

പ്രകൃതി വിരുദ്ധ പീഡനത്തിന് അരീക്കോടിലെ ടെക്സ്റ്റൈൽ ഉടമ പിടിയിലായി

അരീക്കോട് : പ്രകൃതി വിരുദ്ധ പീഡനത്തിന് അരീക്കോടിലെ ടെക്സ്റ്റൈൽ ഉടമ പിടിയിലായി.അരിക്കോട് ടൗണിൽ പ്രവർത്തിക്കുന്ന വസ്ത്ര സ്ഥാപനത്തിലേക്ക് സുഹൃത്തിൻ്റെ മകനെവിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ കടയുടമയെ പോക്സോ കേസ്സിൽ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. വാക്കാലൂരിലെ പൂളക്കൽ ഷംസീറിനെയാണ് അരിക്കോട് പോലീസ് ഇൻസ്പെക്ടർ സിജിത്ത്. വി. അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതി പ്രതിയെ റിമാൻ്റ് ചെയതു

Post

വൈരാഗ്യത്താൽ ആക്രമണം, സ്റ്റേഷൻ റൗഡി നിഖിലും സുഹൃത്തും റിമാന്റിലേക്ക്

രവിമേലൂർ കൊടകര : കൊടകര പുലിപ്പാറകുന്ന് സ്വദേശി വള്ളിവട്ടത്തുകാരൻ വീട്ടിൽ അഖിൽ 32 വയസ്സ്, സുഹൃത്തായ ലാറ എന്ന് വിളിക്കുന്ന കൊടകര പുലിപ്പാറകുന്ന് സ്വദേശി തച്ചനായൻ വീട്ടിൽ റെനീഷ് 32 വയസ് എന്നിവരെ ഇരുമ്പു പൈപ്പുു കൊണ്ടും വാളുകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള കൊടകര പുലിപ്പാറകുന്ന് സ്വദേശി വള്ളിവട്ടത്തുകാരൻ വീട്ടിൽ നിഖിൽ 32 വയസ്സ്, കൊടകര പുലിപ്പാറകുന്ന് സ്വദേശി ഷാരത്ത് വീട്ടിൽ ഭഗിഷ് 32 വയസ് എന്നിവരെയാണ് കൊടകര...