ഇരിങ്ങാലക്കുട: ബാച്ചിലർ ഓഫ് പ്രോസ്തറ്റിക്സ് ആൻസ് ഓർത്തോറ്റിക്സ് ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം നാല്, അഞ്ച് തീയതികളിൽ അപേക്ഷിക്കാം.കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന പ്രൊഫഷണൽ ഡിഗ്രി പ്രോഗ്രാം ആയ കോഴ്സിന് എൽ ബി എസിലാണ് ഓപ്ഷൻ നൽകേണ്ടത്. ഫിസിക്സ്, കെമിസ്ട്രി, ബിയോളജി വിഷയങ്ങളിൽ പ്ലസ് ടു യോഗ്യത ഉള്ളവരും പാരാമെഡിക്കൽ കോഴ്സുകൾക്കായി ഇതിനകം തന്നെ എൽ ബി എസ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കുമാണ് ഓപ്ഷൻ നൽകാൻ കഴിയുക. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുടയിൽ...
FlashNews:
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
ബ്രദർനാറ്റ് അടുക്കളത്തോട്ടം കാർഷിക കാമ്പയിൻ:പച്ചക്കറി വിത്ത് വിതരണവും
കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളുമുണ്ടായേനേ
സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം
ചേളാരി ഹയർ സെക്കൻ്ററി സ്കൂ ൾ സപ്തദിന ക്യാമ്പ് തുടങ്ങി
കോൺവെക്കേഷൻ ചടങ്ങി ൽ സർട്ടിഫിക്കറ്റുകൾ വിതര ണം നടത്തി.
പുസ്തക പ്രകാശനം ഇന്ന്.
മുഹമ്മദ് ഹുസൈൻ എന്ന ബാവ അന്തരിച്ചു
നടത്ത വേഗം കൂട്ടിയാല്‍ നേട്ടമേറെയുണ്ട്
ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം
പൂക്കയിൽ കൂട്ടായ്മ രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം
യു .ആര്.പ്രദീപ് എം.എല്‍.എക്ക്. സ്വീകരണവും ക്രിസ്മസ് ആഘോഷവും
പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു
തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിൻറെ 38 മത് വാർഷികം ആഘോഷിച്ചു
അസ്ലം ഹോളി ഖുർആൻ അവാർഡ് വിതരണവും, സമ്മേളനവും 23, 24 ന്
പുസ്തകപ്രകാശനം നടത്തി
Category: Career
നിപ്മറിൽ ബാച്ചിലർ ഇൻ പ്രോസ്തറ്റിക്സ് ആന്റ് ഓർത്തോറ്റിക്സ് ബിരുദ കോഴ്സ്
കൃത്രിമ കൈകാലുകൾ, വീൽചെയറുകൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കായുള്ള സഹായക ഉപകരണങ്ങളുടെ നിര്‍മ്മാണം, അവയുടെ ആവശ്യകതാ നിര്‍ണ്ണയം, ഗുണമേന്മാ നിര്‍ണ്ണയം എന്നിവയിലുള്ള പ്രൊഫഷണൽ കോഴ്സാണിത്.
ഗവ. പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
ചേലക്കര ഗവ. പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുള്ള 2024-25 അധ്യയന വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സിറ്റുകളിലേക്ക് ജൂലൈ 19 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും സ്‌പോട്ട് അഡ്മിഷനായി പുതുതായി പങ്കെടുക്കുന്നവരും വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും സ്‌പോട്ട് അഡ്മിഷന്‍ തുടങ്ങുന്നതിനു മുന്‍പ് വരെ അവസരം ലഭിക്കും. വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ 200 രൂപയും മറ്റു വിഭാഗക്കാര്‍...
പി. ആർ. ഡി പ്രിസം പാനൽ:അപേക്ഷ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക്...
താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴിൽ ഡാറ്റ എ൯ട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (550 രൂപ മാത്രം) താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഗ്രിയും ഡിസിഎ (ഗവ അംഗീകൃത സർട്ടിഫിക്കറ്റ് ) അല്ലെങ്കിൽ ഡിസിഎ തത്തുല്യ കമ്പ്യൂട്ടർ യോഗ്യത. പ്രായപരിധി 18-42. ആറുമാസ കാലയളവിലേക്ക് (179 ദിവസം) ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താത്പര്യമുളളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂലൈ 15 ന് എറണാകുളം...
അഗ്നിവീര്‍ വായു; അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റ് നടത്തുന്നു. 2004 ജൂലൈ 3 നും 2008 ജനുവരി 3 നും ഇടയില്‍ ജനിച്ച യോഗ്യരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു/തത്തുല്യം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈല്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പെട്ട വൊക്കേഷണല്‍ കോഴ്സ് 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം....
യോഗ പരിശീലകരെ ആവശ്യമുണ്ട്
ഐക്കരനാട് ഗ്രാമ പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കുള്ള യോഗ പരിശീലനം പദ്ധതിയിലേക്ക് നിശ്ചിത യോഗ്യതയുള്ള യോഗ പരിശീലകരെ ആവശ്യമുണ്ട്. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബി.എന്‍.വൈ.എസ് ബിരുദം. എം എസ് സി (യോഗ), എം ഫില്‍ (യോഗ ), അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെ പഠന കാലാവധിയുള്ള പി ജി ഡിപ്ലോമ ഇന്‍ യോഗ, സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്‌നസ് ആന്‍ഡ് സ്‌പോര്‍ട്‌സ്, സര്‍ക്കാര്‍ അംഗീകൃത സിലബസ് ഉള്‍പെടുത്തി സ്റ്റേറ്റ് റിസോഴ്‌സ്...
ജേണലിസം കോഴ്സ് പഠിക്കാം
കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽപിജി ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം, ജൂണ്‍ 30 വരെ മാധ്യമപ്രവര്‍ത്തകരുടെ ഏകസംഘടനയുടെ ( Kerala union of working journalists)ഉടമസ്ഥതയിലുള്ള സ്ഥാപനം. പ്രഗത്ഭരായ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മാത്രംക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. ബന്ധപ്പെടുക :9447777710,9074739395,0495 2727860Email :Icjcalicut@gmail.com,Web : icjcalicut.comInstitute of Communication and Journalism,CALICUT PRESS CLUB
ഡോക്ടര്‍ നിയമനം
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ ട്രാവന്‍കൂര്‍ – കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷനും, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അസ്സലും പകര്‍പ്പുകളുമായി ജൂണ്‍ 19 ന് രാവിലെ 10 ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.