Home » Automotive

Category: Automotive

Post
ന്യൂജെന്‍ ഡിസയർ വിപണിലേക്ക്

ന്യൂജെന്‍ ഡിസയർ വിപണിലേക്ക്

ഡിസൈനില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ ഡിസയര്‍ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. രൂപത്തില്‍ സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വം ഡിസയറിന് നല്‍കുന്നുണ്ട് പുതിയ ഡിസൈന്‍.

Post
ബജാജ് പൾസറിന് തകരാർ: കമ്പനി നഷ്ടപരിഹാരം നൽകണം

ബജാജ് പൾസറിന് തകരാർ: കമ്പനി നഷ്ടപരിഹാരം നൽകണം

തൃശ്ശൂർ : ബൈക്കിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വിയ്യൂർ തോട്ടിപ്പുറത്ത് വീട്ടിൽ സുജിത്ത് സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നെല്ലുവായിലുള്ള ശ്രീ രുദ്ര ബജാജ് ഉടമക്കെതിരെയും മണ്ണുത്തിയിലെ ഗ്രാൻഡ് മോട്ടോർസ് ഉടമക്കെതിരെയും പൂനെയിലെ ബജാജ് ഓട്ടോ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. സുജിത്ത് സുരേന്ദ്രൻ 84803 രൂപ നൽകിയാണ് ബജാജ് കമ്പനിയുടെ പൾസർ ബൈക്ക് വാങ്ങുകയുണ്ടായത്. വാഹനത്തിന് വ്യത്യസ്തമായ ഒട്ടേറെ തകരാറുകൾ കാട്ടിയിരുന്നു. പരാതിപ്പെട്ടിട്ടും എതിർകക്ഷികൾക്ക് തകരാറുകൾ പരിഹരിക്കുവാനായില്ല....

Post
പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 പുറത്തിറക്കി

പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 പുറത്തിറക്കി

കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 പുറത്തിറക്കി. നെക്സ്റ്റ് ജെന്‍ എഞ്ചിനൊപ്പം ഈ സെഗ്മെന്‍റിലെ ആദ്യത്തെ ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്. കൂടുതല്‍ സ്റ്റൈല്‍, മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുമായാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 വിപണിയിലെത്തുന്നത്.  ടിവിഎസ് ജൂപ്പിറ്റര്‍ ഇതുവരെ 6.5 ദശലക്ഷം ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിറവേറ്റുകയും ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ടിവിഎസ് മോട്ടോര്‍ സ്കൂട്ടര്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള ഒരു മികച്ച സ്കൂട്ടറാണ് ടിവിഎസ് ജൂപ്പിറ്റര്‍ 110. 6.5 ദശലക്ഷം...

Post
ജനപ്രിയ ഓട്ടോമാറ്റിക് കാറുമായി സിട്രോൺ

ജനപ്രിയ ഓട്ടോമാറ്റിക് കാറുമായി സിട്രോൺ

ഓട്ടോമാറ്റിക് ഗിയർബോക്സുള്ള ഒരു കാറിൽ, ഗിയർ മാറ്റുന്നതിന് കൂടുതൽ പരിശ്രമം ആവശ്യമില്ല. അതിനാൽ, പുതിയ കാർ വാങ്ങുന്നവർക്കിടയിൽ ഓട്ടോമാറ്റിക് കാറുകളുടെ ആവശ്യകത അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. താമസിയാതെ നിങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ഓട്ടോമാറ്റിക് പതിപ്പിൽ ഒരു പുതിയ കാർ വാങ്ങാൻ കഴിയും. സിട്രോൺ അതിൻ്റെ ജനപ്രിയ കാർ C3 യുടെ ഓട്ടോമാറ്റിക് വേരിയൻ്റ് അവതരിപ്പിക്കാൻ പോകുന്നു. വാഹനത്തിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. നിങ്ങൾക്ക് ടാറ്റ പഞ്ച് അല്ലെങ്കിൽ ഹ്യുണ്ടായ് എക്സെറ്റർ വാങ്ങാൻ താൽപ്പര്യമില്ലെങ്കിൽ നിങ്ങൾക്ക് ഈ കാർ പരിഗണിക്കാം....