തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് ധാരണ- മന്ത്രി ഡോ. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ന്റെ എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കാൻ ധാരണയായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. മാറുന്ന തൊഴിൽ സാഹചര്യങ്ങളെ മുൻനിർത്തി സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി( സിഎഫ്ടിഐ)ചേർന്ന് നോൺ ലെതർ പാദരക്ഷാ നിർമാണ...
FlashNews:
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
Author: Sreekumar (Sreekumar )
അങ്കണവാടി ഹെല്‍പ്പര്‍: കൂടിക്കാഴ്ച 12 ന്
കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് സെലക്‍ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 12 ന് കിഴിശ്ശേരി പോസ്റ്റ് ഓഫീസിനു സമീപമുള്ള അരീക്കോട് അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ വെച്ച് നടക്കും. അറിയിപ്പ് ലഭിക്കാത്തവർ 12 നു മുമ്പായി അരീക്കോട് അഡിഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0483 275 7275.
കുടുംബശ്രീ ബാലസഭ പ്രബന്ധ മല്‍സരം 10 ന്
കുടുംബശ്രീ ബാലസഭാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈസ്‌കൂള്‍ / ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രബന്ധ അവതരണ മല്‍സരം ആഗസ്റ്റ് 10 രാവിലെ 10 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ‘മാലിന്യ മുക്ത നവകേരളം – പ്രശ്‌നങ്ങളും സാധ്യതകളും’ എന്ന വിഷയത്തിലാണ് മല്‍സരം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികള്‍ക്ക് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. കുട്ടികള്‍ക്കിടയില്‍ മാലിന്യ പരിപാലന അവബോധം വളര്‍ത്തുന്നതിനായാണ് മത്സരം സംഘടിപ്പിക്കുന്നത്
റെഡ് റണ്‍ മാരത്തോണ്‍, ഫ്‌ലാഷ് മോബ്, ക്വിസ് മത്സരങ്ങള്‍
ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി എച്ച്‌ഐവി എയ്ഡ്സിനെ കുറിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി റെഡ്‌റണ്‍ മാരത്തോണ്‍, ഫ്‌ളാഷ് മോബ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) എറണാകുളം, സെന്റ് പോള്‍സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കളമശ്ശേരി കോളേജ് എന്നിവ സംയുക്തമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത് .ജില്ലയിലെ ആര്‍ട്ട്‌സ് & സയന്‍സ് പ്രഫഷണല്‍ കോളേജുകളിലെ കുട്ടികള്‍ പങ്കെടുത്തു. സെന്റ് പോള്‍സ് കോളേജില്‍ നിന്നാരംഭിച്ച റെഡ്‌റണ്‍...
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 ആഗസ്റ്റ് 7 ന് (ഇന്ന് ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 kmph വരെയും (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്....
ചാലക്കുടി KSRTC ബസ്റ്റാൻഡ് പുതുക്കി നിർമ്മിയ്ക്കുന്നതിന് പ്രാഥമിക കൂടിയാലോചന യോഗം ചേർന്നു
ചാലക്കുടി കെ എസ് ആർ ടി സി ബസ്റ്റാൻഡ് പുതുക്കി നിർമ്മിയ്ക്കുന്നതുമായി ബന്ധപ്പെട്ട് സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ അധ്യക്ഷതയിൽ സ്ഥലസന്ദർശനവും നടത്തി യോഗം ചേർന്നു.എം എൽ എ സർക്കാരിലേയ്ക്ക് സമർപ്പിച്ചിട്ടുള്ള നാല് കോടി രൂപയുടെ പ്രൊപോസലിൻ്റെ അടിസ്ഥാനത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള തുടർ നടപടിയായാണ് ബസ്റ്റാൻഡ് ടെർമിനൽ നിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക കൂടിയാലോചനയാണ് നടന്നത്. ചാലക്കുടിയുടെ വിനോദസഞ്ചാര സാധ്യതകൾ കണക്കിലെടുത്ത് ആധുനിക സൗകര്യങ്ങൾ ...
ദ്വിഭാഷി പാനലിലേക്ക് അപേക്ഷിക്കാം
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ കീഴില്‍ കുട്ടികള്‍ക്കായുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പോക്‌സോ കേസുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ കുട്ടികളുടെ മൊഴിയെടുക്കുന്ന സമയങ്ങളിലും വിചാരണ വേളയിലും നല്‍കുന്നതിനായാണ് പാനല്‍ തയ്യാറാക്കുന്നത്. മലപ്പുറം ജില്ലയില്‍ താമസിക്കുന്ന മലയാളം കൂടാതെ മറ്റ് ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരില്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാം. തമിഴ്, തെലുഗു, കന്നട, അസമി, കൊങ്കിണി, ഹിന്ദി, മറാഠി, ഗുജറാത്തി, ബീഹാറി, നേപ്പാളി, പഞ്ചാബി, ഒഡിയ, മണിപ്പൂരി, മിസോ, ഉര്‍ദു, ബംഗാളി,...
കന്നുകാലികള്‍ക്കു കുളമ്പ്- ചര്‍മമുഴരോഗ കുത്തിവയ്പിന് ജില്ലയില്‍ മാറാടിയില്‍ തുടക്കം
കന്നുകാലികള്‍ക്ക് കുളമ്പ് – ചര്‍മമുഴ രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി.മാറാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡ് ഒപി ബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് മനോജ് മൂത്തേടന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ അഞ്ചാംഘട്ടത്തിനും ചര്‍മ്മമുഴ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടത്തിനുമാണു തുടക്കമായതെന്നു എഡിസിപി (മൃഗരോഗനിയന്ത്രണപദ്ധതി) ജില്ലാ കോഡിനേറ്റര്‍ ഡോക്ടര്‍ ബിജു ജെ ചെമ്പരത്തി അറിയിച്ചു.ദൈനംദിന വാക്‌സിനേഷന്‍ വിവരങ്ങള്‍ ഭാരത് പശുധന്‍ എഎച്ച്ഡി പോര്‍ട്ടലില്‍ രേഖപ്പെടുത്തുമെന്നും സെപ്റ്റംബര്‍ 13 വരെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം...
” സംവിധാൻ 2024 ” ക്വിസ്സ് മത്സരം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഈ സ്വാതന്ത്ര്യ ദിനത്തിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും കോളേജുകളെയും ഉൾപ്പെടുത്തി ഇന്റർകോളേജ് ക്വിസ് മത്സരം “സംവിധാൻ 2024” നടത്തപ്പെടുന്നു. ” ഇന്ത്യ ഇന്നലെകളിൽ ഇന്ന്, നാളെ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം. പ്രായ പരിധി 17 മുതൽ 25 വരെയാണ്. ഒരു കോളേജ് ടീമിൽ നിന്നും മൂന്ന് വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. കൂടാതെ ഓഡിയൻസ് ആയി പങ്കെടുക്കുന്നവർക്കും ഉത്തരം പറയാ൯...
സ്വയം തൊഴിൽ വായ്‌പ – ശില്പശാല
സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കുന്നത്തുനാട് എംപ്ലോയ്മെന്റ്റ് എക്സ്‌ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഒരു സ്വയം തൊഴിൽ ബോധവത്കരണ ശില്പശാല ആഗസ്ത് 22-ന് രാവിലെ 10.30 ന് പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിലുള്ള താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തുന്നു. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് നടപ്പിലാക്കി വരുന്ന സ്വയം തൊഴിൽ പദ്ധതികളെയും ബാങ്ക് / വായ്‌പ /സബ്സിഡി സംബന്ധിച്ച നടപടിക്രമങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടിയിലേക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് കുന്നത്തുനാട് എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചുമായി നേരിട്ടോ...