Author: Staff correspondent (Shaiju TP)

Article
എം.ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

എം.ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്. അദ്ദേഹം കാല്‍ അനക്കുന്നുണ്ട്, കണ്ണ് തുറന്ന് നോക്കുന്നുണ്ട്, തിരിച്ച് വരാന്‍ പ്രാര്‍ഥിക്കാമെന്ന് ജയരാജ് പറഞ്ഞു. ആശുപത്രിയിലെത്തി എംടിയെ കണ്ടശേഷം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജ് ‘ഞാനദ്ദേഹത്തെ കയറി കണ്ടു. കുറച്ച് ബെറ്ററായിട്ട് തോന്നുന്നുണ്ട്. കാലൊക്കെ അനക്കുന്നുണ്ട്. പിന്നെ നോക്കുന്നുണ്ട്. കുറച്ചൊക്കെ ഇംപ്രൂവ്‌മെന്റ് തോന്നുന്നുണ്ട്. നമുക്ക് അദ്ദേഹം തിരിച്ചുവരാന്‍ പ്രാര്‍ഥിക്കാം. അതുതന്നെയാണ് പ്രാര്‍ഥിക്കുന്നത്. അധികം വേദനയെടുക്കരുതെന്നും ആഗ്രഹിക്കുന്നുണ്ട്. മെഡിക്കല്‍ ടീമുമായി...

Article

കാര്‍ കടയിലേക്ക് ഇടിച്ച് കയറി മൂന്ന് പേര്‍ക്ക് പരുക്ക്

കുന്നംകുളം: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി ആശുപത്രി സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും രണ്ട് സ്‌കൂട്ടറുകളും ഇടിച്ച് തെറിപ്പിച്ച് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലപ്പോഴായി അപകടങ്ങള്‍ നടന്നിട്ടുള്ള മേഖലയാണിത്. അന്‍പതിലധികം ജീവനുകള്‍ പൊലിഞ്ഞ അപകട മേഖലയിലാണിതെന്നും...

Post
എൻഎസ്എസ് ക്യാമ്പ്

എൻഎസ്എസ് ക്യാമ്പ്

ആലത്തിയൂർ: കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്. എസ്. ക്യാമ്പ് മലബാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ തുടങ്ങി. ഡിസംബർ 21 മുതൽ 27 വരെ നടക്കുന്ന എൻ.എസ്. എസ്. ക്യാമ്പ് തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് വി.വി. ശാലിനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സോണിയ. സി. വേലായുധൻ,പി.ടി എ പ്രസിഡണ്ട് എൻ അബ്ദുൾ ഗഫൂർ, മാനേജർ ഇൻ ചാർജ് ഡോ. ടി.പി. ഇബ്രാഹിം, ഹെഡ്മിസ്ട്രസ് എം. ബിന്ദു, മലബാർ സ്ക്കൂൾ ചെയർമാൻ എൻ. എ. ബാവഹാജി, എസ്.എം....

Article
മേഘ ആന്റണി മിസ് കേരള

മേഘ ആന്റണി മിസ് കേരള

കൊച്ചി: മിസ് കേരള മത്സര വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശിനി മേഘ ആന്റണി 2024 ലെ മിസ് കേരള കിരീടം ചൂടി. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശിനി ഏയ്ഞ്ചൽ ബെന്നി സെക്കന്റ് റണ്ണറപ്പുമായി. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് മേഘ ആന്റണി. വിവിധ ഘട്ടങ്ങളിലെ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി കൊച്ചി ​ഗ്രാൻഡ് ഹയാത്ത്...

Post
റൂട്രോണിക്സ് മലപ്പുറം ജില്ലാ കലോത്സവം ലോഗോ പ്രകാശനം

റൂട്രോണിക്സ് മലപ്പുറം ജില്ലാ കലോത്സവം ലോഗോ പ്രകാശനം

. കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ മലപ്പുറം ജില്ലയിലെ അംഗീകൃത പഠന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാറ്റ്ക മലപ്പുറത്തിന് കീഴിൽ ജനുവരി 14 ന് മലപ്പുറം ടൗൺഹാളിൽ നടക്കുന്ന, ഉത്സവ് 2025 കലോത്സവത്തിന്റെ ലോഗോ പ്രകാശനം മലപ്പുറം സബ്കളക്ടർ ആര്യ വി. എം. ഐ എ എസിൽ നിന്നും പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ കളത്തിങൽ ഏറ്റുവാങ്ങി.ചടങ്ങിൽ പ്രോഗ്രാം കൺവീനർ അനീഫ് രാജാജി, സമദ് കോട്ടക്കൽ, ജിതേഷ് ചെമ്മാട്, കാമിൽ ഷൗക്കി, റഫീഖ്. എം കരുവാരകുണ്ട്, നസറുദ്ധീൻഎൻ. ടി ,...

Post
അനധികൃതമായി പണം വാങ്ങി : കെ എസ്ഇബിക്ക് മുട്ടൻ പണി കിട്ടി

അനധികൃതമായി പണം വാങ്ങി : കെ എസ്ഇബിക്ക് മുട്ടൻ പണി കിട്ടി

തൃശൂർ : വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായതു്.വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകുകയുണ്ടായിട്ടുളളതാകുന്നു. തുടർന്ന് വരുന്ന...

Post
നാലകത്ത് കദീജ അന്തരിച്ചു.

നാലകത്ത് കദീജ അന്തരിച്ചു.

തിരൂർ:ബി പി അങ്ങാടി പാറശ്ശേരി നാലകത്ത് കദീജ (73) അന്തരിച്ചു. ഖബറടക്കം ശനി രാവിലെ 9.30 ന് ബി പി അങ്ങാടി തെക്കെ ജുമാ മസ്ജിദിൽ.ഭർത്താവ് :നെല്ലാഞ്ചേരി അബ്ദുറഹിമാൻ .മക്കൾ: മുജീബ് റഹ്മാൻ,സൈഫുദ്ധീൻ ( സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റി അംഗം, തിരൂർ അർബൺ കോ ഓപ്പറേറ്റീവ് ബാങ്ക് മംഗലം ബ്രാഞ്ച് ജീവനക്കാരൻ )നിജാബ്, ഷജാബ് റഹ്മാൻ.മരുമക്കൾ: ഹലീമ,ഷംല , ഫഹ്മിദ നസ്റി