Author: Staff correspondent (Shaiju TP)

Post

മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ജീവനക്കാരില്ല

പൊന്നാനി: ജോയിന്റ്ആ ർടിഒ ഓഫീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് ആവശ്യപ്പെട്ടു. നാല് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും,അഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും വേണ്ടിടത്ത് ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, മൂന്ന് ക്ലർക്ക്മാരും മാത്രമാണ് ഉള്ളത്. ഉദ്യോഗസ്ഥ കുറവ് കാരണം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ നമ്പർ എന്നിവ ലഭിക്കുവാനും, അപകട പരിശോധന നടത്തുന്നതിനും, വാഹനനികുതി ഒഴിവാക്കുന്നതിന് അപേക്ഷ നൽകിയവരുടെ പരിശോധന നടത്തുവാൻ സാധിക്കാതെയും അപേക്ഷകർ ബുദ്ധിമുട്ടിലാകുന്നു. പൊന്നാനി ജോയിൻറ്...

Post
അനന്താവൂർ മുട്ടിക്കാട്മാമ്പറ്റ കുളം സജ്ജമായി

അനന്താവൂർ മുട്ടിക്കാട്മാമ്പറ്റ കുളം സജ്ജമായി

പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമായി തിരുന്നാവായ :തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി. റംഷീദ ടീച്ചറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച് സംരക്ഷിച്ച അനന്താവൂർ മുട്ടിക്കാട് മാമ്പറ്റകുളം ഉത്സാവന്തരീക്ഷത്തിൽ സമർപ്പിച്ചു.അനന്താവൂർ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടു കൂടി പരിഹാരമായത്. കുളം നവീകരിക്കൽ ,കുളത്തിന് കൈവരി സ്ഥാപിക്കൽ, സമീപത്ത് ചുറ്റു മതിൽ നിർമ്മാണം എന്നിവയാണ് രണ്ട് ഘട്ടങ്ങളിലായി നടന്നത്.തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: യു...

Post
ഡോ.മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു

ഡോ.മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു

വേലായുധൻ പിമൂന്നിയൂർ  തേഞ്ഞിപ്പലം :മൂന്നിയൂർ പഞ്ചായ ത്ത് യുഡിഎഫ് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്, വിശ്വ സാഹിത്യകാരൻ എം.ടി. വാസു ദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ ദുഃഖം രേ പ്പെടുത്തി പടിക്കൽ അങ്ങാടി യിൽ സർവ്വകക്ഷി അനുശോചന യോഗംസംഘടിപ്പിച്ചു. തിരൂര ങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെ മ്പർ വീക്ഷണം മുഖ്യ അനുസ്മ രണപ്രഭാഷണം നടത്തി.കെ. മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു., എം എ അസീസ്, മത്തായി യോഹന്നാൻ, എം. സൈതലവി, ഹനീഫ ആച്ചാട്ടിൽ,എൻ...

Post
ചേളാരി ജി വി എച്ച് എസ് – എൻഎസ് എസ് ക്യാമ്പ് സമാപിച്ചു

ചേളാരി ജി വി എച്ച് എസ് – എൻഎസ് എസ് ക്യാമ്പ് സമാപിച്ചു

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :ചേളാരി ഗവ വൊക്കേഷണൽ ഹയർ സെ ക്കൻ്ററി സ്കൂൾ വി എച്ച്എ സ് ഇ എൻ എസ് എസ് സ പ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോ ഹൻ സിംഗ്, പ്രശസ്ത എ ഴുത്തു കാരനുംതിരക്കഥാ ‘കൃത്തും ചലചിത്ര സംവിധാ യകനുമായ എം.ടി വാസുദേ വൻ നായർ എന്നിവർക്ക് അനുശോചനം രേഖപ്പെടു ത്തിയാണ് സമാപന പരിപാ ടി തുടങ്ങിയത്.കറുത്ത ബാ ഡ്ജ് ധരിച്ചാണ് വൊള ണ്ടി യേഴ്സ്...

Post
സർവ്വകലാ ശാല പുരുഷ ഫുട്ബോൾ :എം ജി ചാംപ്യൻമാർ

സർവ്വകലാ ശാല പുരുഷ ഫുട്ബോൾ :എം ജി ചാംപ്യൻമാർ

സർവ്വകലാ ശാല പുരുഷ ഫുട്ബോൾ :എം ജി ചാംപ്യൻ *ആതിഥേയരായകാലിക്കറ്റിന് രണ്ടാം സ്ഥാനം * വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:ദക്ഷിണേന്ത്യ അന്തർ സർവ്വകലാശാല പു രുഷ ഫുട്ബോൾ ടൂർണ്ണമെ ന്റിൽ എം ജി സർവ്വകലാശാല ചാമ്പ്യ ൻമാ രായി.ആതി ഥേയരായ കാലിക്കറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി പ്പെടേണ്ടിവന്നു.അവസാന റൗ ണ്ടിലെ ലീഗ് മത്സരങ്ങളിൽ രണ്ടു വിജയങ്ങളുമായി തു ല്യരായിരുന്ന എം ജി യും കാ ലിക്കറ്റും തമ്മിൽ ഏറ്റുമുട്ടിയ പ്പോൾ മത്സരത്തിന്റെ ആ വേശം കൂടി.രണ്ടിന്...

Post
അന്തർ സർ വ്വകലാശാല വനിതാ ഖോ – ഖോ ചാമ്പ്യൻഷിപ്പ് തുടങ്ങി.

അന്തർ സർ വ്വകലാശാല വനിതാ ഖോ – ഖോ ചാമ്പ്യൻഷിപ്പ് തുടങ്ങി.

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ദക്ഷിണ മേഖ ല അന്തർ സർവ്വകലാശാല വനിതാ ഖോ-ഖോ ചാമ്പ്യൻ ഷിപ്പ് കാലിക്കറ്റ് സർവക ലാ ശയിൽ തുടക്കമായി.ആദ്യ ദിനത്തിൽ മത്സരിച്ച 44 ടീമു കളിൽനിന്ന് രണ്ടാം റൗണ്ടി ലേക്ക് 22 ടീമുകൾ പ്രവേ ശിച്ചു.കേരളത്തിൽ നിന്ന് കാലടി ശ്രീശ ങ്കരാചാര്യ യൂ ണിവേ ഴ്സിറ്റി,കേരള യൂണി വേഴ്സി റ്റി ഓഫ് ഹെൽത്ത് സയൻ സ്, കണ്ണൂർ യൂണി വേഴ്സിറ്റി,തിരുവനന്തപുരം എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണി വേഴ്സിറ്റി എന്നീ ടീമുകളാണ്...

Post
‘അത് വിട് പാര്‍വതീ. നമ്മളൊരു കുടുംബമല്ലേ?

‘അത് വിട് പാര്‍വതീ. നമ്മളൊരു കുടുംബമല്ലേ?

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സിനിമയിലെ പുരുഷ വിഗ്രഹങ്ങള്‍ ഉടഞ്ഞപ്പോള്‍ തനിക്കും വേദന തോന്നിയിരുന്നു. വേദന കലര്‍ന്ന സന്തോഷമാണ് ആ സമയത്തുണ്ടായത്.

Post
പവന് 120 രൂപ കുറഞ്ഞു

പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. 57,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7135 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി...