കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമെന്ന് കോടതി
FlashNews:
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
Author: Staff correspondent (Shaiju TP)
അപ്പീൽ തള്ളി
ക്രിസ്തുമത വിശ്വാസിയായ ഒരാള്‍ക്ക് മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും സുപ്രീം കോടതി
അനുശാന്തിക്ക് ജാമ്യം
കാമുകനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി.
ബി ആർ അംബേദ്കർ ചിത്രങ്ങൾ കാലിക്കറ്റ് സർവകലാ ശാലക്ക് കൈമാറി :
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സ ർവകലാശാലയിൽ ഡോ. ബി.ആർ അംബേദ്കർ ചെ ‘യറും പൊളിറ്റിക്കൽ സയൻ സ് പഠന വിഭാഗവും സംഘടി പ്പിച്ച അംബേദ്:സമത്വത്തി ൻ്റെ വർണ്ണങ്ങൾ’ എന്ന പേരി ലുള്ള ദ്വിദിന ചിത്രരചനാ ക്യാമ്പിൽ വരച്ച ഡോ. ബി ആർ അംബേദ്കറിൻ്റെ ജീ വിതവുമായി ബന്ധപ്പെട്ട ഇരുപത് ചിത്രങ്ങൾ വൈസ് ചാൻസലർ പ്രൊഫ.പി രവീ ന്ദ്രൻ ചിത്രകാരൻമാരിൽ നിന്ന് ഏറ്റുവാങ്ങി. ചിത്രാ ങ്കണം എന്ന ചിത്രകാരൻ മാരുടെ കൂട്ടായ്മയാണ് ജനുവരി 13, 14...
പൊണ്ണത്തടി നിര്‍ണയിക്കാന്‍ ബിഎംഐ പോരാ
ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും വിവാദപരവും ധ്രുവീകരിക്കപ്പെടുന്നതുമായ ഒരു സംവാദത്തിന്റെ കേന്ദ്രബിന്ദുവായ പൊണ്ണത്തടി ഒരു രോഗമെന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കം പരിഹരിക്കാനും കമ്മിഷന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു
പുല്‍പ്പള്ളിയിൽ കടുവ ഭീതി
കല്‍പ്പറ്റ: വയനാട്ടിലെ പുല്‍പ്പള്ളിയിൽ ഇന്നലെയും ഒരു ആടിനെ കടുവ പിടിച്ചു. അമരക്കുനിക്ക് അടുത്ത് തൂപ്ര അങ്കനവാടിക്ക് സമീപം പെരുമ്പറമ്പില്‍ ചന്ദ്രന്റെ ആടിനെയാണ് കടുവ പിടിച്ചത്. ഒരാഴ്ചയോളമായി അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ കൊല്ലുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്യുകയാണ് കടുവ. വനംവകുപ്പ് കടുവയെ പിടികൂടാനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീണ്ടും ആടിനെ പിടിച്ചത്. ഒരാഴ്ചയ്ക്കിടെ കടുവ കൊല്ലുന്ന അഞ്ചാമത്തെ ആടാണിത്. കടുവയെ പിടിക്കാനായി വനംവകുപ്പ് രാത്രി മുഴുവന്‍ നടത്തിയ ശ്രമം വിഫലമായി. പുല്‍പ്പള്ളി ഊട്ടിക്കവലയില്‍ ഇന്നലെ രാവിലെ കൊന്ന ആടിന്റെ ജഡം വച്ച...
ഇന്ന് ലോക പാലിയേറ്റീവ് ദിനം: മാതൃകയായി വിദ്യാർത്ഥികൾ
തിരൂർ: ജനുവരി പതിനഞ്ച് പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ തലക്കടത്തൂർ ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് വേണ്ടി തുക സമാഹരിച്ച് മാതൃകയായി. രണ്ട് ദിവസം മുമ്പ് ഗ്രെയ്സ് ഭാരവാഹികൾ സ്കൂളിലെത്തി പാലിയേറ്റീവ് ദിനത്തിൻ്റെ നോട്ടീസ് നൽകുകയും അധ്യാപകർ അത് കുട്ടികളിലേക്ക് നൽകുകയും ചെയ്തു. വളരെ താൽപര്യത്തോടെയാണ് ഗ്രെയ്സ് സെൻ്ററിൻ്റെ കീഴിലുള്ള കിടപ്പിലായ രോഗികൾക്ക് സാന്ത്വനമായി വിദ്യാർത്ഥികൾ തുക സമാഹരിച്ചത്. വിദ്യാർത്ഥികളും അധ്യാപകരും സമാഹരിച്ച തുക...
തേനീച്ചയുടെ കുത്തേറ്റയാൾ കനാലില്‍ ചാടി ഒഴുക്കില്‍പ്പെട്ട് മരിച്ചു
പാലക്കാട്: തേനിച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. രാവിലെ ഭാര്യയ്‌ക്കൊപ്പം കൃഷിയിടത്തിലേക്ക് വരുമ്പോഴായിരുന്നു തേനീച്ചയുടെ ആക്രമണം. തേനീച്ചയുടെ കുത്തേറ്റ സത്യരാജ് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലിലേക്ക് ചാടുകയായിരുന്നു. അവശനായ സത്യരാജ് ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ സത്യരാജിന്റെ ഭാര്യ വിശാലാക്ഷിയെ ചിറ്റൂര്‍ താലൂക്ക്...









