Author: Staff correspondent (Shaiju TP)

Article
402 പേർ മരിച്ചു. 182 ശരീര ഭാഗങ്ങൾ

402 പേർ മരിച്ചു. 182 ശരീര ഭാഗങ്ങൾ

കൽപറ്റ: വയനാട് ദുരന്തം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുന്നു. 402 പേർ മരിച്ചു. 182 ശരീര ഭാഗങ്ങൾ ഇതുവരെ കണ്ടെടുത്തു.ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. വൈകിട്ട് 4...

Post
‘കുഞ്ഞിക്കിളികൾ’ പ്രകാശനം ചെയ്തു

‘കുഞ്ഞിക്കിളികൾ’ പ്രകാശനം ചെയ്തു

തിരൂർ ആർട്സ് സൊസൈറ്റി (tas)ബാലസാഹിത്യ കൃതികളുടെ പ്രസിദ്ധീകരണം dr മസ്താൻ സലാം മുതുവാട് രചിച്ച കുഞ്ഞിക്കിളികൾ പ്രകാശനം5.8.2024 ന് തിരൂർ സംഗം ഓഡിറ്റോറിയത്തിൽ അധ്യാപകനും പ്രഭാഷകനുമായ ടിടി വാസുദേവൻ കന്മനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എകെ അബ്ദുൽ ഹമീദ് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.കബീർ റിഫാഹി അടീപ്പാട്ട് പുസ്തകം പരജയപ്പെടുത്തി.ടാസ് സെക്രട്ടറി സൂരജ് ഭാസുര ..വൈസ് പ്രസിഡന്റുമാരായ സത്യാനന്ദൻ വിവി..സൈനുദ്ധീൻ ഇകെ…ഖജാൻജി രമെഷ് സി…സേൽറ്റി തിരൂർ ജോഃ സെക്രട്ടറി ജയരാജ് കെ..അശോകൻ വയ്യാട്ട്…ബദറുദ്ദീൻ പിടി..അസൈനാർ ഷീബ…പ്രഭാകരൻ...

Article
രണ്ടു ജിലുകളിൽ മഴയും കാറ്റും

രണ്ടു ജിലുകളിൽ മഴയും കാറ്റും

രണ്ടു ജിലുകളിൽ മഴയും കാറ്റും അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *മലപ്പുറം, കോഴിക്കോട്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; *എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  *NOWCAST dated 06/08/2024* *Time of issue 0400 hr...

Post
റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച്

റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച്

റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് തിരുവനന്തപുരം: റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശം. സംസ്ഥാന സര്‍ക്കാരാണ് ഇതിന് മുൻകൈ എടുക്കുന്നത്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാനാണ് നിർദേശം. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. 10 ദിവസത്തെ ശമ്പളം നല്‍കാമോ എന്ന അഭിപ്രായമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. പുനരധിവാസത്തിന് വേണ്ടി 1,000 കോടി എങ്കിലും വരുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. 5 ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.

Article
വയനാട് ദുരന്തത്തിന് കാരണം കേരള സർക്കാർ

വയനാട് ദുരന്തത്തിന് കാരണം കേരള സർക്കാർ

ഡെൽഹി: കേന്ദ്ര സമിതിയുടെ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനം ഒഴിഞ്ഞുമാറിയതാണ് വയനാട് ദുരന്തത്തിന് കാരണമെന്ന്  കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്.പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പദ്ധതി തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം നടക്കുന്നു. പരിസ്ഥിതി ലോല മേഖലയിൽ നിന്ന് അനധികൃത താമസവും ഖനനവും ഒഴിവാക്കണം. പ്രാദേശിക രാഷ്ട്രീയക്കാർ അനധികൃത താമസത്തിന് നിയമവിരുദ്ധ സംരക്ഷണം നൽകുന്നു.വിനോദസഞ്ചാരത്തിനായി പോലും ശരിയായ സോണുകൾ ഉണ്ടാക്കിയിട്ടില്ലെന്നും ഭുപേന്ദ്ര യാദവ് കുറ്റപ്പെടുത്തി.

Post
കെയുഡബ്ലുജെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെയുഡബ്ലുജെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെയുഡബ്ലുജെ സംസ്ഥാന ഭാരവാഹികൾ തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയന് പുതിയ നേതൃത്വം. മാധ്യമം ന്യൂസ് എഡിറ്ററും മുൻ യൂണിയൻ പ്രസിഡന്റുമായ കെ പി റെജി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജനയുഗം മലപ്പുറം ലേഖകനും യൂണിയൻ മലപ്പുറം മുൻ സെക്രട്ടറിയുമായ സുരേഷ് എടപ്പാളാണ് ജനറൽ സെക്രട്ടറി’ .

Article
ബംഗ്ലാദേശിൽ കലാപം: മരണം 300 കടന്നു

ബംഗ്ലാദേശിൽ കലാപം: മരണം 300 കടന്നു

ബംഗ്ലാദേശിൽ കലാപം ആളിക്കത്തുന്നു. നിലവിൽ മരണ സംഖ്യ മുന്നൂറിൽ ഏറെയായി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ പ്രക്ഷോഭം. പൊലീസുകാരും ഡോക്‌ടർമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഞായറാഴ്ച മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്. ഒരറിയിപ്പ് ഉണ്ടാവും വരെ ബംഗ്ലാദേശിലേക്ക് പോവരുതെന്ന് ഇന്ത്യൻ സർക്കാർ നിർദേശം നൽകി. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 200ഓളം പേരുടെ മരണത്തിനിടയാക്കിയിരുന്നു. സംവരണം നടപ്പാക്കുന്നത് നിർത്തിവച്ചെങ്കിലും...

Article
വീണ്ടും ശക്തമായ മഴ

വീണ്ടും ശക്തമായ മഴ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെലോ അലർ‌ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട് മുന്നറിയിപ്പ്. വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്തുവരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനെ ഫലമായാണ് കേരളത്തിൽ മഴ ശക്തമാവുന്നത്.

Article
തിരച്ചിൽ ഏഴാം ദിനം: 180 പേർ കാണാമറയത്ത്

തിരച്ചിൽ ഏഴാം ദിനം: 180 പേർ കാണാമറയത്ത്

തിരച്ചിൽ ഏഴാം ദിനം: കണ്ടെത്താനുള്ളത് 180 ഓളം പേരെ വയനാട് ദുരന്തത്തിൽ തിരച്ചിൽ ഏഴാം ദിനത്തിൽ എത്തുമ്പോൾ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിനവും തുടരുമ്പോൾ 180 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. മരണ സംഖ്യ 390 ആ‍യി. ഇതിൽ 172 പേരെയാണ് ഇതുവരെ തരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്.ത്താനുണ്ടെന്നാണ് കണക്ക്. മരണ സംഖ്യ 390 ആ‍യി. ഇതിൽ 172...

Post
വയനാടിനായിമുരിയാടിൻ്റെമൂന്ന് ലക്ഷം

വയനാടിനായിമുരിയാടിൻ്റെമൂന്ന് ലക്ഷം

ഇരിങ്ങാലക്കുട :വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുരിയാട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 3 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.പഞ്ചായത്ത് കമ്മറ്റിയുടെ അടിയന്തിര യോഗമാണ് 3 ലക്ഷം രൂപ നൽകാൻ ഏകകണ്ഠമായി തീരുമാനം എടുത്തത് .യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി വികസന കാര്യസമിതി ചെയർമാൻ കെ.പി പ്രശാന്ത്, ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ സരിത...