കോഴിക്കോട് : ജൽ ജീവൻ മിഷൻ, മറ്റു കുടിവെള്ള പദ്ധതികൾ, ദേശീയപാത നിർമ്മാണം തുടങ്ങിയവയ്ക്കായി ജില്ലയിൽ വ്യാപകമായി പൊളിച്ച നിരവധി റോഡുകളും കൈവഴികളും സഞ്ചാരയോഗ്യമാക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തുകളുടെയും മുൻസിപ്പാലിട്ടികളുടെയും മേൽനോട്ടത്തിലും അനുമതിയോടെയും നടത്തേണ്ട പ്രവർത്തി അധികാരികളുടെ കെടുള്ളര്യസ്ഥത കാരണം ജനങ്ങൾക്ക് ദുരിതം വിതക്കുന്നതായി പദ്ധതി മാറിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി അവരുടെ ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വാഹിദ്...
FlashNews:
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
Author: Staff correspondent (Shaiju TP)
കേരള സ്റ്റുഡൻസ് കോൺഫറൻസ് പ്രഖ്യാപന സമ്മേളനം 25 ന് തിരൂരിൽ
തിരൂർ : വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ആഗസ്റ്റ് 25 ന് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ വെച്ച് നടക്കും. പ്രമുഖ ക്വുർആൻ വിവർത്തകൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളന പ്രഖ്യാപനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി നിർവഹിക്കും. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ...
മണ്ണേത്ത് കുഞ്ഞാച്ചു ടീച്ചർ അന്തരിച്ചു
എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ മാനേജർ മണ്ണേത്ത് കുഞ്ഞാച്ചു ടീച്ചർ ഇന്ന് 22-8-2024 വ്യാഴാഴ്ച പുലർച്ചെ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിച്ച് കൊള്ളുന്നു. കോൺഗ്രസ് നേതാവും റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായിരുന്ന പരേതനായ കെ.ടി.കെ എടയൂർ എന്നിവരുടെ ഭാര്യയാണ്, 76 വയസ്സായിരുന്നു.മക്കൾ: ജസീന കെ.ടി (അധ്യാപിക, പി.എ.എൻ.എം.എസ് എ.യു.പി എസ് പച്ചാട്ടിരി) സംസീന കെ.ടി (അധ്യാപിക, കെ.വി.യു.പി.എസ് വടക്കുംപുറം), സൻജീദ് കെ.ടി ( ഹെഡ്മാസ്റ്റർ, എസ്.വി.എ.എൽ.പി.എസ് എടയൂർ)മരുമക്കൾ: മുഹമ്മദ് മുസ്തഫ കടവത്ത്, തിരൂർ ( ജനറൽ സെക്രട്ടറി, ദുബൈ...
എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി
തിരുവനന്തപുരം; മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പുലർച്ചെ 5.45 നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. പൈലറ്റാണ് ഭീഷണിയെപ്പറ്റി എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ആദർശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈ കൊ ള്ളണം ഐഎസ്എം
തിരൂർ:ആദർശ രംഗത്തും വിശ്വാസാചാര രംഗങ്ങളിലും വട്ടുവീഴ്ചയില്ലാത്ത സമീപനം കൈകൊ ള്ളണമെന്നും ഏകനായ അല്ലാഹുവിനെ മാത്രം വിളിച്ചു തേടാൻ വിശ്വാസി സമൂഹത്തെ ബോധവൽക്കരിക്കണമെന്നും ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം ആഹ്വാനം ചെയ്തു. നിർഭയത്വം ഏക ദൈവ വിശ്വാസത്തിലൂടെ എന്ന പ്രമേയത്തിൽ ഐഎസ്.എം നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ ആദർശ സമ്മേളനം ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ: ജംഷീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുബഷിർ കോട്ടക്കൽ അധ്യക്ഷനായി.ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്...
അസീസ് കാക്കത്തറ അന്തരിച്ചു
ഒറ്റപ്പാലം: ദീർഘകാലം പൊന്നാനിയിൽ മാധ്യമ പ്രവർത്തകനായിരുന്ന ഗ്രന്ഥകാരനും സമർപ്പണം മാസികയുടെ പത്രാധിപരുമായ അസീസ് കാക്കത്തറ എന്ന അസു മരണപ്പെട്ടു. പൊന്നാനി തൃക്കാവ് സ്വദേശിയായിരുന്നു. മാതൃഭൂമി, ചന്ദ്രിക, എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളുടെ പൊന്നാനി ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. പത്തോളം പുസ്തകങ്ങളുടെ രചയിതാവാണ്. ഖബറടക്കം വ്യാഴം രാവിലെ 11ന് പാലക്കാട് ലക്കിടിയിൽ. മുൻ ലക്കിടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റും റിട്ട. അധ്യാപികയുമായ സുഹറ വന്നേരി ഭാര്യയാണ്.
ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ ഒളിമ്പിക്സ്
തിരുന്നാവായ: ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ ഒളിമ്പിക്സ് വിവിധ മത്സരങ്ങളോടെ നടന്നു . അഞ്ച് ഗ്രൂപ്പുകളിലായി വിവിധ വിഭാഗങ്ങളിൽ ഇരുപത്തിഅഞ്ച് ഇനങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾ മത്സരിച്ചു. ഹൗസ് ടീം, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, എസ് പി സി, ജെ ആർ സി, എൻ എസ് എസ് , ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ മാർച്ച് പാസ്റ്റ് ശ്രദ്ധേയമായി.മലപ്പുറം ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻസെക്രട്ടറി വി.പി. മുഹമ്മദ് കാസിം ഒളിമ്പിക്സ്ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.ഹാരിസ് അധ്യക്ഷത വഹിച്ചു....
എടരിക്കോട് ടെക്സ്റ്റൈൽസ് : ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക അനുവദിക്കും
തിരുവനന്തപുരം: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിലെ തൊഴിലാളികളുടെ ശമ്പളം കുടിശ്ശിക, ലേ-ഓഫ് വേതനം തുടങ്ങിയവ ഓണത്തിന് മുമ്പ് ഭാഗികമായെങ്കിലും അനുവദിക്കാൻ ശ്രമിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി . പി. രാജീവ്. കുറുകോളി മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിൽ എടരിക്കോട് ടെക്സ്റ്റൈൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്. ടി. യു.) ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകിയപ്പൊഴാണ് മന്ത്രി ഇകാര്യം അറിയിച്ചത്. മിൽ രണ്ടാമതും അടച്ചുപൂട്ടിയിട്ട് എട്ടുമാസം പിന്നിട്ടിട്ടും തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയോ, ലേ -ഓഫ് വേദനമോ ഇതുവരെ നൽകിയിട്ടില്ലന്ന് നേതാക്കൾ...
സയ്യിദ് ശ്വാത്വിരി പൂക്കോയ തങ്ങള്‍ അന്തരിച്ചു
ഒതുകുങ്ങല്‍ ജാമാഅ ഇഹയാഉ സുന്ന കോളേജ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ മറ്റത്തൂര്തോട്ടക്കോട് സയ്യിദ് ശ്വാത്വിരി പൂക്കോയ തങ്ങള്‍ (83)നിര്യാതയായി ഭാര്യമാർ*:ചെറുമ്പിച്ചി ബീവി മറ്റത്തൂർ (പരേത)ഇമ്പിച്ചി ബീവി ആനക്കയം മക്കൾ:ആറ്റകോയ തങ്ങൾഹസൻ ശാത്വിരിബീ കുഞ്ഞി ബീവിമുല്ല ബീവിറാഷിദ ബീവിനാസിറ ബീവിമരുമക്കൾ:ചെറു കോയ തങ്ങൾ ജമലുലൈലി കൊടുവായൂർമുത്തുകോയ തങ്ങൾ ഹാദികോട്ടുമലസയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ (കോഴിക്കോട് മര്‍കസ് പി ആര്‍ ഡി ഡയറക്ടര്‍ )മുബശിർ ജിഫ്രി കടുങ്ങാത്തുകുണ്ട് ശാക്കിറ ബീവിഫാത്വിമ ബീബ
ഹജ് അപേക്ഷകർക്ക് പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും
മലപ്പുറം: ഹജ് അപേക്ഷകർക്ക് പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. റീജണൽ പാസ്പോർട്ട് ഓഫിസറുമായി എം.പി നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി.2025 ലെ ഹജിന് അപേക്ഷിക്കുന്നവർക്ക് 2026 ജനുവരി വരെ കാലാവധിയുള്ള പാസ്പോർട്ട് വേണമെന്നാണ് ചട്ടം. അതേ സമയം, പാസ്പോർട്ട് പുതുക്കാൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഹജ് അപേക്ഷ സമയം അവസാനിക്കുന്ന സെപ്തംബർ 9 ന് മുൻപ് പാസ്പോർട്ട് ഓഫിസിൽ അപ്പോയ്മെൻ്റ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു.ഹജ് അപേക്ഷകർക്ക് പ്രത്യേക പരിഗണന നൽകുന്നതിന് സേവ കേന്ദ്രത്തിലും...









