Author: Staff Correspondent (Jyobish V)

Post

മണ്ണെടുക്കാനുള്ള തടസങ്ങൾ നീങ്ങുന്നു

മലപ്പുറം: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനത്തിന് മണ്ണെടുക്കാനുള്ള തടസങ്ങൾ നീങ്ങുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ നിലവിൽ മണ്ണെടുപ്പിനുള്ള നിയന്ത്രണങ്ങൾ ഇളവ് ചെയ്തതായി സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച നടപടികളിലേക്ക് ജിയോളജി വിഭാഗം അടിയന്തരമായി നീങ്ങുന്നതോടെ എയർ പോർട്ട് അതോറിട്ടി ഓഫ് ഇൻഡ്യ കണ്ടെത്തിയ 75 കേന്ദ്രങ്ങളിൽ നിന്ന് മണ്ണെടുത്ത് റൺവേയുടെ...

Post

മദ്രസകളെ തകർക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി ഇടപെടൽ ചരിത്രപരം

മലപ്പുറം: ദേശീയ ബാലാവകാശ കമ്മീഷൻ രാജ്യത്തെ മദ്രസകളെ തകർക്കാൻ നടത്തിയ നീക്കങ്ങൾക്കെതിരെ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവം ചരിത്ര പരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലിമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി. രാജ്യത്തിൻ്റെ മഹിതമായ മതേതര പാരമ്പര്യത്തിനെതിരായിരുന്നു കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ്. മദ്രസകളിൽ നിന്ന് വിദ്യാർഥികളെ മാറ്റണമെന്നും വിവിധ സംസ്ഥാനങ്ങളിലെ മദ്രസ ബോർഡുകൾ പിരിച്ച് വിടണമെന്നും നിർദ്ദേശിച്ച കമ്മീഷൻ ചെയർമാൻ പ്രിയങ്ക കനുംഗോയുടെ ദുരുദ്ദേശ്യ നടപടികളെ കോടതി അതിശക്തമായാണ് എതിർത്തത്....

Post

ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്

തിരൂർ : ഇന്ത്യൻ ഫെഡറേഷൻ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ (ഐഎഫ്ബിബി) അവാർഡ് സികെആർ ക്ലാസിക്ക് മിസ്റ്റർ സൗത്ത് ഇന്ത്യ 24 ബോഡി ബിൽഡിംഗ് കോമ്പറ്റീഷൻ തെലുങ്കാനയിലെ അൽവാൻ ഐടിഐ ക്യാമ്പസ് ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ കേരളത്തിന്ന് സിൽവർ മെഡലും ബ്രോൺസ് മെഡൽ അവാർഡും മലപ്പുറം ജില്ലക്ക് നേടിക്കൊടുത്ത മച്ചിങ്ങൽഫാസിൽ പൂക്കാട്ടിരിക്കും, ശ്രീഹരി മുത്താട്ടിൽ വളാഞ്ചേരിക്കും കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) കേരളയുടെ ആദരം കോർവ കേരളയുടെ സംസ്ഥാന പ്രസിഡൻ്റ് പുതുക്കുടി മുരളീധരനും കോർവ...

Post

ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്

തിരൂർ : ഇന്ത്യൻ ഫെഡറേഷൻ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ (ഐഎഫ്ബിബി) അവാർഡ് സികെആർ ക്ലാസിക്ക് മിസ്റ്റർ സൗത്ത് ഇന്ത്യ 24 ബോഡി ബിൽഡിംഗ് കോമ്പറ്റീഷൻ തെലുങ്കാനയിലെ അൽവാൻ ഐടിഐ ക്യാമ്പസ് ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ കേരളത്തിന്ന് സിൽവർ മെഡലും ബ്രോൺസ് മെഡൽ അവാർഡും മലപ്പുറം ജില്ലക്ക് നേടിക്കൊടുത്ത മച്ചിങ്ങൽഫാസിൽ പൂക്കാട്ടിരിക്കും, ശ്രീഹരി മുത്താട്ടിൽ വളാഞ്ചേരിക്കും കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) കേരളയുടെ ആദരം കോർവ കേരളയുടെ സംസ്ഥാന പ്രസിഡൻ്റ് പുതുക്കുടി മുരളീധരനും കോർവ...

Post

എ എ ഡബ്ല്യു കെ യുടെപ്രവർത്തനം മാതൃകാപരം -മന്ത്രി വി.അബ്ദുറഹ്മാൻ

എ.എ.ഡബ്ലു കെജില്ലാ സമ്മേളനവും സ്നേഹവീട് താക്കോൽദാനവുംശ്രദ്ധേയമായി താനൂർ:പ്രളയ കാലത്തും വയനാട് ദുരിത മേഖലയിലുംഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ്കേരള (എ.എ.ഡബ്ല്യു.കെ)നടത്തിയപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെമലപ്പുറം ജില്ലാ സമ്മേളനവുംവർക്ക്ഷോപ്പ് ജീവനക്കാനായിരിക്കെ അകാലത്തിൽ മരണപ്പെട്ടകെ.വി.ഉണ്ണിയുടെ കുടുംബത്തിന്സംഘടന നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനവുംനിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹംവിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഓട്ടോമൊബൈൽ വർഷോപ്പ്സ് ജീവനക്കാരെയും ഉടമകളെയും മന്ത്രി അനുമോദിച്ചു താനാളൂർ വട്ടത്താണി കെ എം ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽഎ.എ.ഡബ്ല്യു കെജില്ലാ...

Post

കലാലയങ്ങളിൽ ഗ്രീൻ ക്യാമ്പസ്‌ പദ്ധതിക്ക് തുടക്കം കുറിച്ച് ഓയിസ്ക ഇന്റർനാഷണൽ തിരൂർ ചാപ്റ്റർ

തിരൂർ :ലോകത്തിലെ പ്രമുഖപരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർ നാഷണൽ തിരൂർ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ “കലാലയങ്ങളിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക “എന്ന മുദ്രാ വാക്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസ്‌ കൾച്ചർ പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം കോഴിക്കോട് നടന്ന ഒയ്‌സക ഇന്റർനാഷണൽ ഗ്ലോബൽ മീറ്റിൽ വെച്ച് നടന്നു. ഭൂമിയുടെ സംരക്ഷണത്തിനായി എല്ലാ തലങ്ങളിലും ശ്രമങ്ങൾ ആവശ്യമുള്ള ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം സംരക്ഷണം യുവ ജനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് കോളേജ് ക്യാമ്പസുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടി ഓയിസ്ക ഇന്റർ...

Article
19ന് വയനാട്ടില്‍ യുഡിഎഫ് എല്‍ഡിഎഫ് ഹര്‍ത്താല്‍

19ന് വയനാട്ടില്‍ യുഡിഎഫ് എല്‍ഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ വിഷയത്തില്‍ നവംബര്‍ 19ന് വയനാട്ടില്‍ യുഡിഎഫും എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താൽ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് യുഡിഎഫ് ഹര്‍ത്താല്‍. കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് ടി സിദ്ദിഖ് എംഎംഎല്‍ എ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി...

Post
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’

‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’

തിരൂർ: ജില്ലയെ വർഗീയവൽക്കരിക്കാനുള്ള തീവ്ര വർഗീയ സംഘടനകളുടെ നീക്കം പരാജയപ്പെടുക്കണമെന്ന് സി പി ഐ എം തിരൂർ ഏരിയാ സമ്മേളനം ആഹ്വാനം ചെയ്തു. ദേശിയ സ്വാതന്ത്യ സമരങ്ങളിലും കർഷക സമരപോരാട്ടങ്ങളിലും പ്രധാനപങ്കാളിത്തം ഉറപ്പു വരുത്തിയ പ്രദേശങ്ങളടക്കം ഉൾപ്പെടുന്ന മലപ്പുറം ജില്ല 1967 ലെ എം എസ് സർക്കാറാണ് രൂപീകരിച്ചത്. എന്നാൽ ജില്ലയുടെ രൂപീകരണത്തെ തുരങ്കം വക്കാനും എതിർത്ത് പരാജയപ്പെടുത്താനും വലതുക്ഷ പിന്തിരിപ്പൻ വർഗ്ഗീയ ശക്തികൾ ശ്രമിച്ചിരുന്നു. ജില്ല കുട്ടി പാക്സ്ഥനാകുമെന്ന ആക്ഷേപമാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ്സും ജനസംഘവും ഉയർത്തി...

Post
അച്യുതൻ നായർ (90) അന്തരിച്ചു

അച്യുതൻ നായർ (90) അന്തരിച്ചു

പുറത്തൂർ: തൃശൂർ ഡിഡിഇ ഓഫിസ് റിട്ട. അഡ്മിനിസ്റ്റീവ് അസിസ്റ്റന്റ് കണ്ണമ്പള്ളി മാണിക്കോത്ത് അച്യുതൻ നായർ (90) അന്തരിച്ചു. സംസ്കാരം ഇന്ന് ( 16/11/24 ) രാവിലെ 10 ന് . ഭാര്യ: സരസ്വതിക്കുട്ടി അമ്മ (റിട്ട. പ്രധാനാധ്യാപിക ജിഎംഎൽപി , വെട്ടം പള്ളിപ്പുറം . മുൻ പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ്) മക്കൾ :അനിൽകുമാർ (റിട്ട. പ്രധാനാധ്യാപകൻ ജിഎംയുപി തിരൂർ ), രാജഗോപാൽ (ബെംഗളൂരു), അജയകുമാർ (അധ്യാപകൻ കൈമലശ്ശേരി എഎം എൽ പി ), സനൽ കുമാർ (കോയമ്പത്തൂർ...