തേഞ്ഞിപ്പലം:കാലിക്കറ്റ് സർവക ലാശാല നാലുവർഷം ബിരുദം ഒന്നാം സമർ ഫലം പ്രസിദ്ധീകരിച്ചു.കാലിക്കറ്റില്‍ നാലുവര്‍ഷ ബിരുദംഒന്നാം സെമസ്റ്ററില്‍ 64.82 ശതമാനം ആണ് ജയം.പരീക്ഷാഭവനില്‍ ഇന്നലെ നടന്ന ചടങ്ങില്‍ വൈസ് ചാന്‍ സലര്‍ ഡോ.പി രവീന്ദ്രനാണ് ഫലം പ്രഖ്യാപിച്ചത്. സര്‍വകലാശാലക്കു കീഴിലെ 309 കോളേജുകളില്‍ 92 പ്രോഗ്രാമുകളിലായി 566 പരീക്ഷ കളാണ് നാലുവര്‍ഷ ബിരുദ പ്രകാരം നടന്നത്. 58067 പേര്‍ എഴുതി യതില്‍ 37642 പേര്‍ ജയിച്ചു. ഇതില്‍ 25549 പെണ്‍കുട്ടികളും 12091 ആണ്‍കുട്ടികളും രണ്ട് ട്രാന്‍സ് ജെന്‍ഡറും ഉള്‍പ്പെടും....
FlashNews:
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
Author: Staff Correspondent (Jyobish V)
പി.ആർ രാമകൃഷ്ണൻ രക്തസാക്ഷി ദിനാചരണം
കൊരട്ടി: ആർ. എസ്. എസ്-ബി.ജെ പി പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയ സി.പി.ഐ (എം) പ്രവർത്തകൻ പി.ആർ രാമകൃഷ്ണൻ്റെ 14ാം രക്തസാക്ഷി ദിനാചരണം കോനൂരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ പൊതുയോഗം സി.പി.ഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം കെ.പി. തോമാസ് ഉദ്ഘാടനം നിർവ്വഹിച്ചു. സി.പി. ഐ (എം) കൊരട്ടി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ ത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു ഉദ്ഘാടനം...
സി.പി.ഐ(എം)നേതൃത്വത്തിൽ കൊരട്ടിയിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് ക്ലബ്ബ് ആരംഭിച്ചു
കൊരട്ടി:സി പി ഐ (എം) കൊരട്ടി ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ കൊരട്ടി ആസ്ഥാനമായി പെയിൻ ആൻ്റ് പാലിയേറ്റീവ് യൂണിറ്റും, പാലിയേറ്റീവ് ഉപകരണങ്ങളുടെ ബാങ്കും ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സി പി ഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.ആർ സുമേഷ് നിർവ്വഹിച്ചു. സി.പി.ഐ (എം) കൊരട്ടി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ പാലിയേറ്റിവ് രോഗികൾക്ക് വേണ്ട കട്ടിലുകൾ, വീൽചെയറുകൾ, വാക്കറുകൾ, ഏയർ ബെഡുകൾ വാട്ടർ ബെഡുകൾ സൗജന്യമായി പഞ്ചായത്ത്...
പരപ്പനങ്ങാടി നവജീവൻ വായനശാല എം. ടി. അനുസ്മരണം നടത്തി
പരപ്പനങ്ങാടി : പരപ്പനങ്ങാടി നവജീവൻ വായനശാല എം. ടി. അനുസ്മരണം നടത്തി ഡയറ്റ് അധ്യാപിക നിഷ പന്താവൂർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. എം. ടി യുടെ എഴുത്തുകൾ പകർന്നുതന്ന കാഴ്ചകൾ, കേൾവികൾ, മണങ്ങൾ പോലും മലയാളികൾ ഉള്ളിൽ കൊണ്ടുനടക്കുന്നതായി നിഷ സൂചിപ്പിച്ചു. എം. ടി യുടെ കഥകളിൽ ആരും പരാമർശിക്കാത്ത ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടെന്ന് ഉദാഹരണസഹിതം ഇന്ദു രമ വാസുദേവൻ പറഞ്ഞു. പ്രത്യക്ഷമായി രാഷ്ട്രീയനിലപാടുകൾ എടുക്കാറില്ലെങ്കിലും പ്രതികരിക്കേണ്ടിടത്ത് ശക്തമായി തന്നെ ചെയ്തിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു. എം. ടി...
തിരൂർ നഗരം അക്ബറലി മമ്പാടിനെ അനുസ്മരിച്ചു:
തിരൂർ :തിരൂരിൻ്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ. മേഖലകളിൽ മുന്നണി പോരാളിയായി പ്രവൃത്തിച്ച അക്ബറലി മമ്പാടിനെ സൗഹൃദ വേദി തിരൂർ അനുസ്മരിച്ചു. തിരൂരിലെ സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടി അത്യധ്വാനം ചെയ്ത വ്യക്തിയായിരുന്നു അക്ബറലി എന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സൗഹൃദ വേദി തിരൂർ പ്രസിഡൻ് കെ പി ഒ റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് ഉദ്ഘാടനം ചെയ്തു. പി ആർ ഡി മുൻ ജോയിൻ്റ് ഡയറക്ടർ പി...
ഇരയായ തന്നെ കാപ്പ ചുമത്തുമെന്ന് തിരൂർ സി.ഐ.യുടെ ഭീഷണി
ഇരയായ തന്നെ കാപ്പ ചുമത്തുമെന്ന് തിരൂർ സി.ഐ.യുടെ ഭീഷണി മാരക മുറിവിനെക്കാൾ ഭീകരം: ആശാൻ പടിയിൽ ലീഗ് ആക്രമത്തിന് ഇരയായ യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപെടുത്തൽ. തിരൂർ : നിരന്തരം സഹോദരിയേയും, തന്നെയും അക്രമിച്ച മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ പരാതിയുമായി ചെന്നതിന് തന്നെ കാപ്പ ചുമത്തി ജയിലിലടക്കുമെന്ന് തിരൂർ സി.ഐ. ജിനേഷ് പറഞ്ഞത് വെട്ടിനേക്കാൾ വലിയ മുറിയാണന്ന് കഴിഞ്ഞ ദിവസം തിരൂർമംഗലം ആശാൻ പടിയിൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ ആക്രമത്തിനിരയായ അഷ്കർ . തവനൂർ മണ്ഡലത്തിലെ മംഗലം ആശാൻ...
എം.ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു
തിരൂർ: പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ചു. തിരൂർ പ്രസ് ക്ലബിൻ്റെ നേതൃത്വത്തിലാണ് എം.ടി അനുസ്മരണ യോഗം നടന്നത്. തിരൂർ ഗ്രെയ്സ് റെസിഡൻസിയിൽ നടന്ന യോഗത്തിൽ എം.ടിയുടെ സന്തത സഹചാരിയും തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗവുമായ പി. കൃഷ്ണൻ കുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. തുഞ്ചൻ പറമ്പിനെ ഈ നിലയിൽ വളർത്തി കൊണ്ടുവന്നതിൽ എം.ടി വഹിച്ച പങ്കും മാധ്യമ പ്രവർത്തകർ നൽകിയ പിന്തുണയും കൃഷ്ണൻ കുട്ടി മാസ്റ്റർ ചൂണ്ടിക്കാട്ടി. യോഗത്തിൽ തിരൂർ പ്രസ് ക്ലബ്...
സിപിഐ എം ജില്ലാ സമ്മേളനം ജനുവരി 1,2,3 തിയ്യതികളിൽ താനൂരിൽ
മലപ്പുറംസിപിഐ എം 24–-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 1,2,3 തിയ്യതികളിൽ താനൂരിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി ഒന്നിന് രാവിലെ 10ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ...
താനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ഗുരുതര പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി നൽകിയ വാഗ്ദാനം തട്ടിപ്പാണെന്നും സർക്കാർ ഇരകളെ വഞ്ചിച്ചുവെന്നുംഗുരുതര പരിക്കേറ്റ ഇരകൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് കമ്മീഷന് അധികാരമില്ല എന്ന നിലപാടാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് വി.കെ മോഹനൻ കമ്മീഷൻ മുമ്പാകെ വ്യാഴാഴ്ച സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഗുരുതരമായ പരിക്ക് പറ്റിയവരുടെ ചികിൽസാ ചിലവ് സർക്കാർ വഹിക്കുമെന്ന് ദുരന്ത സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയം നിയമ സഭയിൽ ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിക്ക്...
CPIM ചാലക്കുടി ഏരിയാ സമ്മേളനം
ചാലക്കുടി:സി.പി.ഐ.എം, ഏരിയാ സമ്മേളനം 26,27,28 തിയതികളിലായി ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ സ: PM ശ്രീധരൻ നഗറിൽ ,സ:: KP തോമസ്സിൻ്റെ അദ്ധ്യക്ഷതയിൽ, CPM സംസ്ഥാന കമ്മറ്റിയംഗം, സ:: NR ബാലൻ, ഉൽഘാടനം നിർവഹിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ ,സേവ്യർ ചിറ്റിലപ്പിള്ളി MLA , PK ഡേവിസ് മാസ്റ്റർ, UP ജോസഫ്, ജില്ലാ കമ്മറ്റിയംഗം, BD ദേവസ്സി ,എന്നിവർ പങ്കെടുത്തു, MJ ബെന്നി,ജനീഷ് P ജോസ്, TP ജോണി, എന്നിവരടക്കം 14 ലോക്കൽ കമ്മറ്റികളിൽ നിന്നായി,ഏരിയാ കമ്മറ്റിയംഗങ്ങളടക്കം, 166 പ്രതിനിധികൾ...
