Author: Staff Correspondent (Jyobish V)

Post

കാലിക്കറ്റിൽ അംബേദ്കറുടെ പ്രധാന മുഹൂർത്തങ്ങളെ ചിത്രഭാഷയാക്കി

തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവ്വകലാശാലയിൽ അംബേ ദ്കറുടെ പ്രധാന മുഹൂർത്ത ങ്ങളെ ചിത്രഭാഷയാക്കി ചിത്രാങ്കണം കലാ അദ്ധ്യാപകർ.കാലിക്കറ്റ് സർവ്വകലാ ശാലയിൽ16-ന് ആരംഭിക്കു ന്ന ശാസ്ത്രയാൻ പ്രദർശന ത്തിലേക്കുള്ള ചിത്രങ്ങളാണ് ചിത്രകലാഅദ്ധ്യാപകരുടെ കൂട്ടായ്മയായ ചിത്രാങ്കണം ഒരുക്കിയത്.കാലിക്കറ്റ് സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പിൻ്റെ നേതൃത്വത്തിലെ പ്രത്യേകമായി ഒരുക്കിയ ചിത്രകലാ ക്യാമ്പിൽ വെച്ചാണ് ചിത്രാങ്കണം കൂട്ടായ്മയിലെ അധ്യാപകർ ചിത്രങ്ങൾ വരച്ചത്. ക്യാമ്പിൽ 20 ചിത്ര കലാ അദ്ധ്യാപകരാണ് ചിത്രങ്ങൾ വരച്ചത്.അംബേദ്കറുടെ ജീ വിതവുമായ് ബന്ധപ്പെട്ട 20 ചിത്രങ്ങളാണ് ചിത്രകലാ അദ്ധ്യാപകർ നിർമ്മിച്ചത്...

Post

കാലിക്കറ്റ് ഫിനാൻസ് കമ്മറ്റിയി ലേക്ക് ഇടതുപക്ഷത്തിന് ജയം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വ കലാശാല ഫിനാൻസ് കമ്മറ്റിയി ലേക്ക് ഇടതുപക്ഷത്തിന് മിന്നുന്ന വിജയം: കാലിക്കറ്റ് സർവകലാശാല ഫിനാൻസ് കമ്മറ്റിയിലേക്കുള്ള വോട്ടെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷ അംഗങ്ങൾ വിജയിച്ചു.സിൻഡിക്കേറ്റ്,സെനറ്റ്, അക്കാഡമിക് കൗൺസിൽ എന്നീ മ ണ്ഡലങ്ങളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. സിൻഡിക്കേറ്റ് മണ്ഡത്തിൽ നിന്ന് പി കെ ഖലിമുദ്ദീൻ, സെനറ്റ് മണ്ഡലത്തിൽ നിന്ന് സർവ്വകലാശല ഇടത് അനുകൂല ജീവനക്കാരുടെ സംഘടന നേതാവ് വി എസ് നിഖിൽ, അക്കാദമിക് കൗ ൺസിൽ മണ്ഡലത്തിൽ നിന്ന് ഇമ്മാനുവൽ സൈമൺ എന്നിവരാണ് വിജയിച്ച ഇടതു...

Post

ബി ആർ അംബേദ്കർ ചിത്ര ങ്ങൾ കാലിക്കറ്റ് സർവകലാ ശാലക്ക് കൈമാറി

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലയിൽ ഡോ. ബി.ആർ അംബേദ്കർ ചെയറും പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗവും സംഘടിപ്പിച്ച അംബേദ്:സമത്വത്തിൻ്റെ വർണ്ണങ്ങൾ’ എന്ന പേരിലുള്ള ദ്വിദിന ചിത്രരചനാ ക്യാമ്പിൽ വരച്ച ഡോ. ബി ആർ അംബേദ്കറിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട ഇരുപത് ചിത്രങ്ങൾ വൈസ് ചാൻസലർ പ്രൊഫ.പി രവീന്ദ്രൻ ചിത്രകാരൻമാരിൽ നിന്ന് ഏറ്റുവാങ്ങി. ചിത്രാങ്കണം എന്ന ചിത്രകാരൻ മാരുടെ കൂട്ടായ്മയാണ് ജനുവരി 13, 14 ദിവസങ്ങളിൽ നടന്ന ക്യാമ്പിൽ ചിത്രങ്ങ ൾ വരച്ചത്. കോഴിക്കോട് സ ർവകലാശാലാ കാമ്പസ്സിൽ ജനുവരി 16...

Post

ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് വേണ്ടി തുക സമാഹരിച്ച് മാതൃകയായി

തലക്കടത്തൂർ :ജനുവരി പതിനഞ്ച് പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ തലക്കടത്തൂർ ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് വേണ്ടി തുക സമാഹരിച്ച് മാതൃകയായി. രണ്ട് ദിവസം മുമ്പ് ഗ്രെയ്സ് ഭാരവാഹികൾ സ്കൂളിലെത്തി പാലിയേറ്റീവ് ദിനത്തിൻ്റെ നോട്ടീസ് നൽകുകയും അധ്യാപകർ അത് കുട്ടികളിലേക്ക് നൽകുകയും ചെയ്തു. വളരെ താൽപര്യത്തോടെയാണ് ഗ്രെയ്സ് സെൻ്ററിൻ്റെ കീഴിലുള്ള കിടപ്പിലായ രോഗികൾക്ക് സാന്ത്വനമായി വിദ്യാർത്ഥികൾ തുക സമാഹരിച്ചത്. വിദ്യാർത്ഥികളും അധ്യാപകരും സമാഹരിച്ച തുക...

Post

സംസ്കൃത സർവ്വകലാശാലയുടെ സ്റ്റാൾ സംസ്കൃതിയുടെ കേന്ദ്രമായി

കൊച്ചി :ശില്പങ്ങളും പുസ്തകങ്ങളും കലകളും ഒത്തിണങ്ങിയ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സ്റ്റാൾ കമനീയവും വിജ്ഞാന കേന്ദ്രീകൃതവുമായി. കൊച്ചി സർവ്വകലാശാലയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺക്ലേവിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ എക്സിബിഷനിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ എക്സിബിഷൻ സ്റ്റാൾ ശ്രദ്ധേയമാകുന്നു. അപൂർവ്വങ്ങളായ ശില്പങ്ങളും പെയിന്റിംഗുകളും സർവ്വകലാശാല പ്രസീദ്ധീകരണങ്ങളും സ്റ്റാളിന്റെ പ്രത്യേകതകളാണ്. ഫൈൻആർട്സ്, മാനവിക, സാമൂഹ്യശാസ്ത്ര, ഭാഷ വിഷയങ്ങളെ സമന്വയിപ്പിച്ച് സർവ്വകലാശാല ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ ‘സർവ്വകലാശാലയെ അറിയാം’ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. സ്റ്റാളിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി...

Post

ഗാർഹിക ബയോ ബിൻ വിതരണം ചെയ്തു

ശ്രീമൂലനഗരം :ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്കുള്ള ഗാർഹിക ബയോ ബിൻ വിതരണം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം ബയോ ബിന്നുകളാണ് വിവിധ വാർഡുകളിലായി വിതരണം ചെയ്തത്. ഇതിനായി മൂന്നു ലക്ഷത്തി പതിനെണ്ണായിരം രൂപയോളം പഞ്ചായത്ത് വകയിരുത്തി. പഞ്ചായത്തിൽ ഉടനീളം പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ വിധത്തിൽ ഗാർഹിക തലത്തിൽ തന്നെ ജൈവമാലിന്യനിർമാർജനമാണ് ബയോബിൻ വിതരണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പഞ്ചായത്ത് പ്രസിഡൻറ് ചടങ്ങിൽ അറിയിച്ചു. വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം, മെമ്പർമാരായ സില്‍വി ബിജു,...

Post

ജനകീയ സ്വീകാര്യത എം.ടിക്ക് അവകാശപെട്ടത്

കൊരട്ടി: ചങ്ങമ്പുഴക്ക് ശേഷം ആബാലവൃദ്ധജനങ്ങൾക്കിടയിൽ ഇത്രയേറെ ജനകീയ സ്വീകാര്യത ലഭിച്ചത് എഴുത്തുക്കാരൻ എം ടി ക്ക് മാത്രം അവകാശപ്പെട്ടത് ആണ് പ്രശസ്ത എഴുത്തുക്കാരനും വയലാർ അവാർഡ് ജേതാവും ആയ അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു. എഴുത്തുക്കാരൻ എന്ന നിലയിൽ ഉള്ള അന്തസ്സ് എക്കാലവും ഉയർത്തി പിടിച്ച സാഹിത്യക്കാരൻ ആണ് എം.ടി. എന്നും അശോകൻ ചരുവിൽ പറഞ്ഞു. കൊരട്ടി പഞ്ചായത്തും, സമത സാസ്കാരിക വേദിയും, താലൂക്ക് ലൈബ്രററി കൗൺസിലും സംയുക്തമായി കൊരട്ടിയിൽ സംഘടിപ്പിച്ച എം.ടി വാസുദേവൻ നായർ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു...

Post

തൃണമൂൽ കോൺഗ്രസ് കേരളത്തിൽ ശക്തമായ തുടക്കം

കോഴിക്കോട്: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായി മമതാ ബാനർജി നിയമിച്ച പി.വി. അൻവർ എം.എൽ.എയെ പാർട്ടി നേതാക്കൾ സന്ദർശിച്ചു. പാർട്ടി പ്രവർത്തനങ്ങൾക്ക് കേരള പ്രദേശ് കമ്മിറ്റി എല്ലാ പിന്തുണയും ഉറപ്പു വരുത്തുന്നതായി നേതാക്കൾ അറിയിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഷംസു പയനിങ്ങൽ, ജനറൽ സെക്രട്ടറി ഹാരിസ് പാലത്തിങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ പിവി അൻവർ എംഎൽഎ യുമായി നടന്ന കൂടിക്കാഴ്ചയിൽ, തൃണമൂൽ കോൺഗ്രസ് കേരളത്തിലെ നിലപാടുകൾ കൂടുതൽ ശക്തിപ്പെടുത്താൻ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. പിവി അൻവർ...

Post

അഡ്വ: ഷമീർ പയ്യനങ്ങാടി രാജിവെച്ചു

പയ്യനങ്ങാടി :ഐഎൻഎൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പാർട്ടിയെ വിറ്റ് കോടികൾ സമ്പാദിച്ച അഴിമതിയിലും അത് മറച്ചുവെക്കാൻ പാർട്ടി പ്രവർത്തകർക്കിടയിൽ വർഗീയ വികാരമായ മതേതര വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിലും പ്രതിഷേധിച്ച് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി ഐഎൻഎൽ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവച്ചു. പാർട്ടിക്ക് മന്ത്രിസ്ഥാനം ഉണ്ടായിരുന്ന കാലയളവിൽ ലക്ഷങ്ങൾ വാങ്ങി പല നിയമനങ്ങളും നടത്തിയത് തെളിവുകളോടെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു....

Post

പൂർവ വിദ്യാർത്ഥി സംഗമം വരാന്തയിൽ ഒത്തുകൂടി

വളവന്നൂർ :വളവന്നൂർ ബാഫഖി യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 2002 ൽ എസ് എസ് എൽ സി പഠനം പൂർത്തിയാക്കിയതിന് ശേഷം 23 വർഷങ്ങൾക്ക് ശേഷം സഹപാഠികൾ ഓർമ്മകൾ പങ്കുവെച്ച് ‘വരാന്ത ‘യിൽ ഒത്തുകൂടി . പഠിപ്പിച്ച ഗുരുനാഥൻമാരും ഗെറ്റ് ടുഗദറിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത് പോയ കാലത്തെ ഓർമ്മകൾ പങ്കുവെക്കാനുള്ള അവസരമായി. ഗുരു ശിഷ്യ ബന്ധത്തിന്റെ നന്മകളുടെ സാക്ഷ്യപ്പെടുത്തലിൻ്റെ സംഗമ വേദിയായി ഈ ഒത്തുകൂടൽ. വരാന്ത ഗെറ്റ്ടുഗദർ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം...