പയ്യനങ്ങാടി. കോഴിക്കോട്: ഐഎൻഎൽ ആസ്ഥാനം നിർമ്മിക്കുന്നില്ലെന്നും ഫണ്ട് പിരിവ് നടത്തിയിട്ടില്ല എന്നും പത്രസമ്മേളനം നടത്തി പച്ചക്കള്ളം പറഞ്ഞ ഐഎൻഎൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ എംഎൽഎക്കും കാസിം ഇരിക്കൂറിനു എതിരെ ഫണ്ട് പിരിവിനെക്കുറിച്ച് ഇ.ഡി അന്വേഷിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി ആവശ്യപ്പെട്ടു. മന്ത്രിയായിരിക്കുമ്പോൾ അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും ഗൾഫ് പര്യടനം നടത്തി പിരിവ് നടത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എം എ യൂസഫലി, ഗൾഫാർ മുഹമ്മദാലി തുടങ്ങിയ വ്യവസായ...
FlashNews:
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
Author: Staff Correspondent (Jyobish V)
ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ആലം മൂട് താമസക്കാരനായ കൊല്ലം സ്വദേശി അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും , കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറികളും തമ്മിലാണ് കൂട്ടിയിടിച്ചത്. കല്ല് ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരും, താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പരപ്പനങ്ങാടി പോലീസ് ചേർന്നാണ്...
പാലിയേറ്റീവ്കെയർ ദിനാചാരണം സംഘടിപ്പിച്ചു
ബി പി അങ്ങാടി :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, തിരൂർ ബ്രാഞ്ച് സി ഡി എച്ച് വിഭാഗം ജനുവരി 15 പാലിയേറ്റീവ്കെയർ ദിനാചാരണംകെയർ പാലിയേറ്റീവ് സെന്ററുമായി സഹകരിച്ചുകൊണ്ട് നടത്തി പാലിയേറ്റീവ് ദിനാചാരണത്തിന്റെ ഭാഗമായി കെയർ പാലിയേറ്റിവ് സെന്ററിലേക്ക് ആവശ്യമായ വീൽ ചെയറുകൾ വിതരണം ചെതു കൊണ്ടാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ പാലിയേറ്റീവ് ദിനാചാരണം നടത്തിയത് ബി പി അങ്ങാടി കെയർ പാലിയേറ്റിവ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ഷാനീഷ് പാറശ്ശേരി സ്വാഗതം പറയുകയും കെയർ സെക്രട്ടറി അബുൽ...
ചെറിയമുണ്ടം കുടിവെള്ള പദ്ധതി:43.89 കോടിയുടെ ടെണ്ടറിന് അംഗീകാരം
ചെറിയമുണ്ടം :പ്രസിദ്ധീകരണത്തിന് 15.01.2025ന്യൂനപക്ഷ ക്ഷേമ-കായിക മന്ത്രിയുടെ ഓഫീസ്ചെറിയമുണ്ടം കുടിവെള്ള പദ്ധതി:43.89 കോടിയുടെ ടെണ്ടറിന് അംഗീകാരംമലപ്പുറം: ജലജീവന്‍ മിഷനു കീഴില്‍ താനൂര്‍ ചെറിയമുണ്ടം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തിയ്ക്ക് 43.89 കോടി രപയുടെ ടെണ്ടറിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഇതോടെ, മേഖലയുടെ പതിറ്റാണ്ടുകള്‍ നീണ്ട കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തി. താനൂര്‍ എം എല്‍ എ കൂടിയായ...
നിലമ്പൂർ നിയോജകമണ്ഡലത്തിൽ നാളെ സ് ടി പി ഐ ഹർത്താൽ
നിലമ്പൂർ :നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടുഅധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാളെ എസ്ഡിപിഐ നിലമ്പൂർ നിയോജകമണ്ഡലം ഹർത്താൽ. നിലമ്പൂരിൽ മൂത്തേടം കാരപ്പുറം കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു .എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്.സംഭവം നടന്ന സ്ഥലം നിലമ്പൂർ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സംഭവം.ഈ സാഹചര്യത്തിലും വന നിയമം ഭേദഗതി ചെയ്തുകൊണ്ട് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടാൻ ഒരുങ്ങുന്ന ഭരണകൂടം ഇവിടെ ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില...
കോഴിക്കോട് മെഡിക്കൽ കോളേജിൽ സർക്കാർ അടിയന്തരമായി ഇടപെടുക
കോഴിക്കോട് : ഉത്തര മലബാറിലെ പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ.ദിവസവും ആയിരക്കണക്കിന് രോഗികൾ വരുന്ന മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിലച്ചിട്ട് ദിവസങ്ങളായി. ഒ പി ടിക്കറ്റ് ഫീസ് വർധിപ്പിച്ചു. ജലക്ഷാമം രൂക്ഷം ആണ് ഇത് മൂലം ചികിത്സയ്ക്ക് എത്തുന്ന രോഗികൾ ദുരിതം പേറുകയാണ്. സർക്കാർ അടിയന്തരമായി ഇടപെടുക , ഒ പി ടിക്കറ്റ് സൗജന്യമാക്കുക , മരുന്ന്...
ഡിആർഎം ഓഫീസ് ധർണ്ണയിൽ സ്ഥിരയാത്രക്കാരുടെ വൻ പ്രതിഷേധം
ഷൊര്‍ണൂര്‍ – കോഴിക്കോട് റൂട്ടിൽ നിർത്തലാക്കിയ 06455, 56663, 56664 വണ്ടികള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ പാലക്കാട് ഡിവിഷണൽ റെയില്‍വേ ആസ്ഥാനത്ത് ധർണ്ണ നടത്തി. ധാരാളം സ്ത്രീകള്‍ ഉള്‍പ്പെടെ അണി നിരന്ന ധർണ്ണയിൽ റെയില്‍വേയുടെ പാസ്സഞ്ചർ ട്രെയിൻ നിരോധന നിലപാടിനെതിരെ വൻ പ്രതിഷേധമിരമ്പി. വൈകീട്ട് 05,45 ന് പുറപ്പെട്ടിരുന്ന നൂറ്റാണ്ടിന്റെ പഴക്കമുള്ള തൈര് വണ്ടി എന്ന പേരില്‍ അറിയപ്പെടുന്ന 06455 നമ്പര്‍ വണ്ടിയും 56663 നമ്പര്‍ വണ്ടിയും...
പാലിയേറ്റീവ് സെൻ്ററിന് വേണ്ടി തുക സമാഹരിച്ച് മാതൃകയായി
തിരുന്നാവായ : പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായിചേരുരാ ൽ ഹയർസെക്കൻ്ററി സ്ക്കൂൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾബോധവൽക്കരണവും ജനകീയഫണ്ട് സമാഹരണവും നടത്തി. പുത്തനത്താണി ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിന് വേണ്ടിയാണ് തുക സമാഹരിച്ചത്. വിദ്യാർത്ഥികൾ, അധ്യാപകർ, വ്യാപരികൾ എന്നിവർ ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി. പ്രധാന അധ്യാപകൻ പി.സി. അബ്ദുറസാക്ക് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.ടി. ജാഫർ, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അധ്യാപകരായ ടി.വി. ജലീൽ, പി.വി. സുലൈമാൻ, ഫഫ്സത്ത് അടിയാട്ടിൽ, വി....
റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്
തിരൂർ :തിരൂർ എം ഇ എസ് സെന്റർ സ്കൂളിൽ വെച്ച് ദേശീയ റോഡ് സുരക്ഷാമാസാചരണത്തിന്റെ ഭാഗമായി സ്കൂളിലെ ഡ്രൈവർമാർക്കും സ്കൂളുകളിലേക്ക് കുട്ടികളുമായി വരുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്കും റോഡ് സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ വി പി സ്വാഗതം പറഞ്ഞു. തിരൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുരേഷ് ബാബു ടി പി യാണ് ക്ലാസ്സ് നയിച്ചത്. കൂടിവരുന്ന റോഡപകടങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നും ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട...
കേരള സ്റ്റേറ്റ് റൂട്രോണിക്സ് കലോത്സവം ഓവറോൾ കിരീടം ഐ എച് ടി തിരൂരിന്
മലപ്പുറം :ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണ ഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കിഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ,ഈ സ്ഥാപനത്തിന്റെ മലപ്പുറം ജില്ലാ പഠന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാറ്റ്ക്ക യുടെ കീഴില്‍ സംഘടിപ്പിച്ച 9- മത് കേരള സ്റ്റേറ്റ് റൂട്രോണിക്സ് മലപ്പുറം ജില്ലാ കലോത്സവം ഉത്സവ് 2025 ഓവർ ഓൾ ചാമ്പ്യന്മാരായി തിരൂർ ഐ എച് ടി കമ്പ്യൂട്ടർ കോളേജ്. മലപ്പുറം...