തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്. എക്സ്ഡി 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം
നേടിയത്. അനീഷ് എം.വി. എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.
45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വ്വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്.
വില്‍പ്പനയില്‍ പാലക്കാടാണ് മുന്നില്‍. ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്പുതുവത്സര ബംപര്‍.
20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാന തുക. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍.
1) XG 209286
2) XC 124583
3) XK 524144
4) XE 508599
5) XH 589440
6) XD 578394
7) XK 289137
8) XC 173582
9) XB 325009
10) XC 515987
11) XD 370820
12) XA 571412
13) XL 386518
14) XH 301330
15) XD 566622
16) XD 367274
17) XH 340460
18) XE 481212
19) XD 239953
20) XB 289525
മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ നേടിയ ടിക്കറ്റ് നമ്പറുകള്‍
1) XA 109817
2) XB 569602
3) XC 539792
4) XD 368785
5) XE 511901
6) XG 202942
7) XH 125685
8) XJ 288230
9) XK 429804
10) XL 395328
11) XA 539783
12) XB 217932
13) XC 206936
14) XD 259720
15) XE 505979
15) XE 505979
16) XG 237293
17) XH 268093
18) XJ 271485
19) XK 116134
20) XL 487589
21) XA 503487
22) XB 323999
23) XC 592098
24) XD 109272
25) XE 198040
26) XG 313680
27) XH 546229
28) XJ 5317559
29) XK 202537
30) XL 147802
ഒരു ലക്ഷം രൂപ ലഭിച്ച ടിക്കറ്റ് നമ്പറുകള്‍
XA 387132
XB 387132
XC 387132
XE 387132
XG 387132
XH 387132
XJ 387132
XK 387132
XL 387132

Leave a Reply