തിരച്ചിൽ ഏഴാം ദിനം: കണ്ടെത്താനുള്ളത് 180 ഓളം പേരെ
വയനാട് ദുരന്തത്തിൽ തിരച്ചിൽ ഏഴാം ദിനത്തിൽ എത്തുമ്പോൾ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിനവും തുടരുമ്പോൾ 180 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. മരണ സംഖ്യ 390 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്.ത്താനുണ്ടെന്നാണ് കണക്ക്. മരണ സംഖ്യ 390 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്.
Leave a Reply