തൃശ്ശൂർ: തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലുമില്ല പലിശയുമില്ല എന്നതാണ് അവസ്ഥ. ഒരുലക്ഷം മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. നൂറുപേരില്‍ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ പരാതി പറയുന്നു. കമ്പനിയുടെ ഓഫീസുകൾ പൂട്ടിയതോടെ പെരുവഴിയിലായ അവസ്ഥയിലാണ് നിക്ഷേപകർ.
FlashNews:
കുത്താമ്പുള്ളി കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉൽഘാടനം ചെയ്തു
റിസോര്‍ട്ടിന് മുന്നിൽ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച നിലയിൽ
കാര്‍ റെയ്സിങ് പരിശീലനത്തിനിടെ അപകടം
ട്രയാംഗിളിന്റെ ഉദ്ഘാടനവും വെബ്സൈറ്റ് പ്രകാശനവും നടന്നു.
എം ടി ഫോട്ടോ പ്രദർശനം: വൈവിധ്യമാർന്ന പരിപാടികൾ
നെടിയിൽ മുഹമ്മദ് കുട്ടി (ബാപ്പു )മരണപെട്ടു
മയിലമ്മ പുരസ്കാരംഎ പി നസീമക്ക്
കുന്നത്ത് ഫാത്തിമ മരണപ്പെട്ടു
എൻ. ആർ. കെ ഫോറം പുന:സംഘടിപ്പിച്ചു
ത്രിദിന രാജ്യാന്തര അറബി ഭാഷാ സമ്മേളനം ജിദ്ദയിൽ സമാപിച്ചു
കർഷക ഭേരി -5ാം ഘട്ട പദ്ധതിക് തുടക്കമായി
മുതിർന്ന മാധ്യമപ്രവർത്തകർക്ക് പെൻഷൻ പദ്ധതി
വിലക്കേർപ്പെടുത്തിയാ നടപടി പ്രതിഷേധാർഹം
ജനാബ് ഹൈദറലി ശാന്തപുരം അന്തരിച്ചു
അജ്മീർ ഉറൂസും മർകസ് 35-ാം വാർഷികവും പൊതു സമ്മേള്ളനവും
ദേശാഭിമാനി വാർഷിക വരിസഖ്യ ഏറ്റുവാങ്ങി
കൊരട്ടി പഞ്ചായത്ത് വിജ്ഞാനോത്സവം സമാപിച്ചു
അക്ഷയ e കേന്ദ്രം നാടിന് സമർപ്പിച്ചു
അദ്ധ്യാപകന് ദാരുണാന്ത്യം
തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്
Article details
Likes:
Author:
Date:
July 13, 2024July 13, 2024
Categories:
Leave a Reply