മിന്നൽ ചുഴലിയിൽ ജൂലൈ 22ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചത് സംബന്ധിച്ച്:
- ജൂലൈ 22ന് ഉച്ചയ്ക്ക് 1.50 മുതൽ ജൂലൈ 23 രാവിലെ 9 വരെ കാറ്റിൽ മരങ്ങൾ വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ച വീടുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്:
- കുന്നംകുളം താലൂക്ക് – 6 വീടുകൾക്ക് ഭാഗിക നാശനഷ്ടം.
- ചാവക്കാട് താലൂക്ക് – 3 വീടുകൾക്ക് ഭാഗിക നാശനഷ്ടം
- തൃശൂർ താലൂക്ക് – 7 വീടുകൾക്ക് ഭാഗിക നാശനഷ്ടം
- മുകുന്ദപുരം താലൂക്ക് – 4 വീടുകൾക്ക് ഭാഗിക നാശനഷ്ടം
- ചാലക്കുടി താലൂക്ക് – 3 വീടുകൾക്ക് ഭാഗിക നാശനഷ്ടം
- തലപ്പിള്ളി താലൂക്ക് – 28 വീടുകൾക്ക് ഭാഗിക നാശനഷ്ടം
- ആകെ: 51 വീടുകൾക്ക് ഭാഗിക നാശനഷ്ടം ഉണ്ടായി.
(ഇതുവരെ താലൂക്കിൽ നിന്നും ലഭിച്ചുള്ള കണക്ക്)
-ജില്ലാ ദുരന്തനിവാരണ അതോറിറ്റി
Leave a Reply