അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
NOWCAST dated 08/08/2024
Time of issue 0700 hr IST (Valid for next 3 hours)
Light rainfall & gusty winds speed less than 30 kmph is likely at one or two places in Idukki, Malappuram, Kozhikode, Wayanad, Kannur and Kasaragod districts of Kerala.
IMD-KSEOC-KSDMA
Leave a Reply