രണ്ടു ജിലുകളിൽ മഴയും കാറ്റും

രണ്ടു ജിലുകളിൽ മഴയും കാറ്റും

രണ്ടു ജിലുകളിൽ മഴയും കാറ്റും

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *മലപ്പുറം, കോഴിക്കോട്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; *എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

*NOWCAST dated 06/08/2024*

*Time of issue 0400 hr IST (Valid for next 3 hours)*

Moderate rainfall (5-15mm/ hour) with surface wind speed reaching 40 kmph (in Gusts) is likely to occur at one or two places in the *Malappuram & Kozhikode* districts; Light rainfall with surface wind speed reaching 40 kmph (in Gusts) is likely to occur at one or two places in the *Ernakulam  Thrissur, Palakkad, Wayanad, Kannur and Kasaragode* districts of Kerala.

*IMD-KSEOC-KSDMA*

Leave a Reply

Your email address will not be published.