പി.പി. ദിവ്യ കീഴടങ്ങി

പി.പി. ദിവ്യ കീഴടങ്ങി

തലശേരി: ജാമ്യാപേക്ഷ തള്ളിയതോടെ പി.പി. ദിവ്യ കീഴടങ്ങി.
എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിയായത്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു പിപി ദിവ്യ

ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പൊലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. തലശേരി സെഷൻസ് കോടതിയിൽ നൽകി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്.

Leave a Reply

Your email address will not be published.