Home » Articles » Page 87

Archives: Articles

Article
രാഹുലിന് ആവേശോജ്ജ്വല സ്വീകരണം നൽകി പാലക്കാട്‌

രാഹുലിന് ആവേശോജ്ജ്വല സ്വീകരണം നൽകി പാലക്കാട്‌

പാലക്കാട്: കോൺ​ഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട്ടേയ്ക്ക് ആവേശോജ്വല സ്വീകരണം. ഡിസിസി ഓഫീസിനു മുന്നിൽ രാഹുലിനെ സ്വീകരിക്കാൻ പ്രവർത്തകർ കൂട്ടത്തോടെ എത്തി. രാവിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാർത്ഥിച്ച ശേഷമാണ് രാഹുൽ പാലക്കാട്ടേക്ക് തിരിച്ചത്.കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഷാഫി പറമ്പിൽ എംപി അടക്കമുള്ളവരും സ്വീകരിക്കാനുണ്ടായിരുന്നു. സ്വീകരണത്തിനു ശേഷം റോഡ് ഷോയും അരങ്ങേറി. തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ. കോൺ​ഗ്രസ് നേതാവായിരുന്ന പി സരിൻ ഉന്നയിച്ച ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടയിലായിരുന്നു വൈകീട്ടോടെ രാഹുൽ...

Article
പൂരം കലക്കൽ: ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം

പൂരം കലക്കൽ: ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.പൂരം കലക്കലിൽ ത്രിതല അന്വേഷണമാണു പ്രഖ്യാപിച്ചത്. പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു സർക്കാർ തീരുമാനം. ഡിജിപിയുടെ ശുപാർശയിൽ ഈ...

Article
പൂരം കലക്കൽ: ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം

പൂരം കലക്കൽ: ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പൂരം കലക്കലിൽ ത്രിതല അന്വേഷണമാണു പ്രഖ്യാപിച്ചത്. പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു സർക്കാർ തീരുമാനം. ഡിജിപിയുടെ...

Article
തീരാനോവായി നവീൻ; നിറകണ്ണുകളോടെ അന്ത്യാഞ്ജലി

തീരാനോവായി നവീൻ; നിറകണ്ണുകളോടെ അന്ത്യാഞ്ജലി

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന് വേദനയോടെ വിടചൊല്ലി ജന്മനാട്. മൃതദേഹം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീനിന് അന്ത്യകർമങ്ങൾ ചെയ്‌തത്. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. മന്ത്രി കെ രാജനും ബന്ധുക്കളും ചേർന്നാണ് മൃതദേഹം ചിതയിലേക്കെടുത്തത്. വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ വീടിന് മുന്നിൽ കാത്തിരുന്നത്. ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീൻ ബാബുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി...

Article
വയനാട് സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി

വയനാട് സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽ.ഡി.എഫ്. സ്ഥാനാർഥി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രിയങ്ക ഗാന്ധിയെ നേരിടാൻ വനിത സ്ഥാനാര്‍ത്ഥി തന്നെ എത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും വയനാട്ടിൽ മുമ്പ് മത്സരിച്ചിട്ടുള്ള സത്യൻ മോകേരിയെ തന്നെ നിയോഗിക്കാൻ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. വയനാട്ടിലെ സത്യൻ മോകേരിയുടെ ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. സത്യൻ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു യോഗത്തിൽ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുൻ സ്ഥാനാര്‍ഥിയായിരുന്നു എന്നുമാണ്...

Article
എസ്. അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി

എസ്. അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി

പത്തനംതിട്ട: ശബരിമല മേൽശാന്തി ആയി എസ്. അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺ കുമാർ നമ്പൂതിരി. മേൽശാന്തി. മേൽശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ശബരിമല സന്നിധാനത്ത് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു നറുക്കെടുപ്പ്.  മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് തിരുമം​ഗലം ഇല്ലം വാസുദേവൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. പതിമൂന്നാമതായാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അപേക്ഷ നൽകിയത്. തന്ത്രിമാരായ...

Article
നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. 96 വയസ്സായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ ചികിത്സയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം.1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ആണ് കോമളം അഭിനയിച്ച ശ്രദ്ധേയമായ സിനിമ. പ്രേംനസീറിന്റെ ആദ്യ നായികയെന്നാണ് നെയ്യാറ്റിന്‍കര കോമളം സിനിമാലോകത്ത് അറിയപ്പെടുന്നത്. പ്രേംനസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ കോമളമായിരുന്നു നായിക.വനമാല എന്ന സിനിമയിലൂടെയാണ് കോമളത്തിന്റെ സിനിമയിലേക്കുള്ള പ്രവേശനം. ആത്മശാന്തി, സന്ദേഹി തുടങ്ങിയ ചലച്ചിത്രങ്ങളിലും കോമളം അഭിനയിച്ചു

Article
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി 60 ദിവസം മുൻപ് മാത്രം

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി 60 ദിവസം മുൻപ് മാത്രം

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം കൊണ്ടുവന്ന് ഇന്ത്യൻ റെയിൽവേ. ഇനിമുതൽ യാത്ര ചെയ്യുന്നതിന് 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുൻപ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. നവംബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്., യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കില്ല. താജ് എക്‌സ്‌‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് പോലുള്ള പകൽ...

Article
ബിജെപി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് സരിൻ സിപിഎമ്മിലേക്ക് എത്തിയത്  വി.ഡി. സതീശൻ

ബിജെപി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് സരിൻ സിപിഎമ്മിലേക്ക് എത്തിയത് വി.ഡി. സതീശൻ

തിരുവനന്തപുരം: സരിൻറേത് ആസൂത്രിത നീക്കമാണെന്നും ഇപ്പോൾ പറയുന്നത് സിപിഎമ്മിൻറെ വാദങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസ് വിട്ട പി. സരിൻറെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിഡി സതീശൻ. ബിജെപിയുമായി സരിൻ ആദ്യം ചർച്ച നടത്തിയിരുന്നു. സ്ഥാനാർത്ഥിയാകാൻ പറ്റുമോയെന്ന് സരിൻ നോക്കിയിരുന്നു. അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സിപിഎം സ്ഥാനാർത്ഥിയാകാൻ നോക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. ഇന്നലെ നടപടിയെടുത്താൽ അതുകൊണ്ടാണ് സിപിഎമ്മിൽ പോകുന്നതെന്ന് വരുത്തി തീർക്കും. സിപിഎമ്മിൻറെ ഭാഗത്ത് നിന്ന് സരിന് അനുകൂലമായ...

Article
സരിനെ ‘കൈ’വിട്ടു ഇനി ഇടതിനൊപ്പം

സരിനെ ‘കൈ’വിട്ടു ഇനി ഇടതിനൊപ്പം

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിനെ പുറത്താക്കി കോൺഗ്രസ്. പിന്നാലെ ഇടതിനൊപ്പം ചേർന്ന് സരിൻ. ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് പി. സരിൻ വ്യകതമാക്കി. കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് സരിൻ വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ സരിനെ പുറത്താക്കിയതായി വ്യകതമാക്കിയത്. രാഷ്ട്രീയമായി...