Home » Articles » Page 63

Archives: Articles

Article
‘വെറുപ്പിന്റെ ഫാക്ടറിയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക്’ 

‘വെറുപ്പിന്റെ ഫാക്ടറിയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക്’ 

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Article
ആലുവ റെയിൽവേ ഫുട്ട് ഓവർ ബ്രിഡ്ജ്: തുറക്കാൻ  നടപടി സ്വീകരിക്കും

ആലുവ റെയിൽവേ ഫുട്ട് ഓവർ ബ്രിഡ്ജ്: തുറക്കാൻ നടപടി സ്വീകരിക്കും

രവിമേലൂർ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന ആലുവ റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജ് റെയിൽവേ അധികൃതർ അടച്ചുപൂട്ടിയത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുളവാക്കുന്നതായും കെഎസ്ആർടിസി ബസ്റ്റാൻഡ്, താലൂക്ക് ഓഫീസ്, വിവിധ സ്കൂളുകൾ ,നേത്ര ചികിത്സാലയം തുടങ്ങിയ വിവിധ ആശുപത്രികളിലേക്ക് ഉള്ള എളുപ്പമാർഗമായ പ്രസ്തുത റെയിൽവേ ഫുട്ട്ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്കും തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർക്കും എംപി ബെന്നി ബഹനാൻ കത്ത് നൽകിയിരുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി എംപി...

Article
19ന് വയനാട്ടില്‍ യുഡിഎഫ് എല്‍ഡിഎഫ് ഹര്‍ത്താല്‍

19ന് വയനാട്ടില്‍ യുഡിഎഫ് എല്‍ഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ വിഷയത്തില്‍ നവംബര്‍ 19ന് വയനാട്ടില്‍ യുഡിഎഫും എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താൽ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് യുഡിഎഫ് ഹര്‍ത്താല്‍. കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് ടി സിദ്ദിഖ് എംഎംഎല്‍ എ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി...

Article
‘തൃശൂര്‍ പൂരം പാടത്ത് വച്ച് നടത്തേണ്ടി വരും’

‘തൃശൂര്‍ പൂരം പാടത്ത് വച്ച് നടത്തേണ്ടി വരും’

എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി പോരാടാന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും