മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി

മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: രോഗം മൂർച്ഛിച്ച് കടുത്ത ശ്വാസതടസത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പി.ഡി.പി.മലപ്പുറം ജില്ല വർക്കിംഗ് പ്രസിഡൻ്റ് സക്കീർ പരപ്പനങ്ങാടി അറിയിച്ചു,


തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നു.
ഇന്ന് സ്കാനിംഗിന് വിധേയമാക്കി. ഹീമോഡയാലിസിസ് നടന്ന് വരികയാണ്. ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും സകീർ അറിയിച്ചു.

Leave a Reply

Your email address will not be published.