സിൻഡിക്കേറ്റ് സ്തംഭനം തുടർന്നേക്കും
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സി ൻഡിക്കേറ്റ് സമവായ സമി തിയിൽ പൊട്ടിത്തെറി: മു സ്ലീം ലീഗ് സിൻഡിക്കേറ്റ് അം ഗം രാജിവെച്ചു.ഇതിനെ തു ടർന്ന് സിൻഡിക്കേറ്റ് സ്തം ഭനം തുടർന്നേക്കും.കാലി ക്കറ്റ് സർവ്വകലാശാലാ സി ൻഡിക്കേറ്റ് സ്തംഭനത്തിൽ പരിഹാരം കാണാൻ നിയോ ഗിച്ചു സമവായ സമിതിയിൽ നിന്ന് മുസ്ലീം ലീഗ് സിൻഡി ക്കേറ്റ് അംഗമായ ഡോ.പി റഷീദ് അഹമ്മദാണ് രാജി വെച്ചത്.നേരത്തെ നടന്ന ധാ രണ പ്രകാരം ആറംഗ സമി തിക്ക് പുറമെ രജിസ്ട്രാർ അനധികൃതമായി ഇടതുപ ക്ഷത്തെ ഒരു അംഗത്തെ കൂ ടി തിരുകിക്കയറ്റിയതാണ് മു സ്ലിം ലീഗ് അംഗത്തിന്റെ രാ ജിക്കിടയാക്കിയത്.നേത്തെമുസ്ലിംലീഗ് അംഗം റഷീദിനെ കൂടാതെ കോൺഗ്രസിലെ ടി ജെ മാർട്ടിൻ എ കെ അ നു രാജ് (ബി ജെ പി),അഡ്വ. ഖ ലീമുദ്ദീൻ,എം ബി ഫൈസൽ, ഡോ.ലജീഷ്സി പി എം എ ന്നിവരായിരുന്നു സമതി അം ഗങ്ങളായി തെരഞ്ഞെടുത്ത ത്.ഇതിന് വിസി അംഗീകാരം നൽകിയതുമാണ്.എന്നാൽ സമിതി അംഗീകരിച്ചഉത്തര വിറങ്ങിയപ്പോൾ സി പി എം അംഗമായ പ്രൊഫ.ടി സലീ മിനെ കൂടി സമിതിയിൽ രജി സ്ട്രാർ തിരുകി കയറ്റുകയാ യിരുന്നു.ഇതിന് വിസിയുടെ അനുമതിയോ നേരത്തെയു ണ്ടാക്കിയ ധാരണയ്ക്ക് വി രുദ്ധമാണെന്ന് ആക്ഷേപം. മാത്രമല്ല ആറംഗ ഉപസമി തിയുടെ പരിഗണനാ വിഷ യങ്ങൾ തീരുമാനിച്ചതിലും ഉപസമിതിയിലേക്ക് മറ്റൊ രാളെ തിരുകി കയറ്റിയതും ഉപസമിതിയുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരു ത്തിയതും രജിസ്ട്രാറുടെ ഓ ഫീസിന്റെ നിയമവിരുദ്ധമായ ഇടപെടൽ മൂലമാണെന്ന് റഷീദ് അഹമ്മദ് ആരോപി ച്ചു.കഴിഞ്ഞ ദിവസത്തെ സി ൻഡിക്കേറ്റിൽ രണ്ട് സെക്ഷ ൻ ഓഫീസർമാർക്ക് വി സി നൽകിയ ട്രാൻസ്ഫർ റദ്ദാ ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇടതുപക്ഷം അവ തരിപ്പിച്ച ബാലിശമായ പ്രമേ യത്തെ ചൊല്ലിയുള്ള തർ ക്കത്തെത്തുടർന്ന്വൈ ചാൻസലറുമാ യി സംസാരിച്ച് സമവായ ത്തിലത്താനായിരുന്നു സ മിതിയെ നിയോഗിച്ചത്.യോ ഗ അജണ്ടകൾ തീരുമാനി ക്കാനുള്ള അധികാരം വൈ സ് ചാൻസലറിൽ നിക്ഷിപ്ത മായിരിക്കെ അംഗങ്ങൾ അ തിൽ ഇടപെടുന്നത് നിയമവി രുദ്ധമാണ്.മാത്രമല്ല യോഗ തീരുമാനം നടപ്പാക്കാൻ മു ൻകാലങ്ങളിൽ തുടർന്ന രീ തിയിൽ മാറ്റം അനുവദിക്കി ല്ലെന്നുമുള്ള നിലപാടിൽ ഉറ ച്ച് നിൽക്കുകയാണ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്ര ൻ. വിസിയുടെ നിലപാടിന് രാജ്ഭവൻ്റെ പരിപൂർണ പി ന്തുണയുമുള്ളതായാണ് സൂ ചന.സമിതിയിലെ രാജി പൊ ട്ടിത്തെറിയോടെ സിൻഡി ക്കേറ്റ് മീറ്റിംഗ് തുടർന്നുകൊ ണ്ടുപോവാനുള്ള കാര്യങ്ങ ളെ കുറിച്ച് ചർച്ച ചെയ്ത് സ മവായത്തിനെത്താനുള്ള സാധ്യത ഇതോടെ അടഞ്ഞി രിക്കുകയാണ്.ഇതിനെ തുട ർന്ന് അടുത്ത സിൻഡിക്കേറ്റ് യോഗവും അലങ്കോലപ്പെടാ നാണ് സാധ്യത.അതെ സമ യം മേരു പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ 100 കോടി രൂപ അനുവദിച്ച ഈ ഘട്ട ത്തിൽ സിൻഡിക്കേറ്റ് യോ ഗം തുടർച്ചയായി മുടങ്ങുന്ന ത് വികസന പ്രവർത്തനങ്ങ ൾക്ക് തടസ്സമാവും. ഈ ഫ ണ്ടുകൾ 2026 മാർച്ചിന് മുമ്പ് ഫണ്ട്ചെലവഴിക്കേണ്ടതുമുണ്ട്.അതിനാൽകേന്ദ്ര ഫണ്ട് പാഴാവാതിരിക്കാൻവികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവാനായിരിക്കും വൈസ്ചാൻസലറുടെ നീ ക്കം.മാത്രമല്ല തനത് വർഷം സംസ്ഥാന സർക്കാറിൽ നി ന്ന് ലഭിക്കേണ്ട പ്ലാൻ ഫണ്ട് ഒന്നും ലഭിച്ചിട്ടില്ല.ഇതിനെ തു ടർന്ന് സർവ്വകലാശാല വിക സന പ്രവർത്തനങ്ങൾ തട സ്സപ്പെടുന്ന അവസ്ഥയാണ്. ഇതിനെ തുടർന്ന് പ്രവൃത്തി തുടങ്ങിയവയും പണി പൂർ ത്തീകരിച്ചതുമായ വികസന പദ്ധതികൾക്ക് കരാറുകാ ർക്ക് കോടികൾനൽകാനു ണ്ടെന്നാണ്ഔ ദ്യോഗിക വി വരം.ഇതുമൂലം സർവ്വകലാ ശാലകടുത്ത സാമ്പത്തിക പ്രതിന്ധിയിലേക്ക് നീങ്ങുന്ന തായാണ് സൂചന.
സെനറ്റ് – സിൻഡിക്കേറ്റ് സ്തംഭി പ്പിക്കൽ – ‘സി പി എം ഗുണ്ടായി സം അവസാനിപ്പിച്ചില്ലെങ്കിൽ പൊതുജനം നോക്കി നിൽക്കില്ല – മുസ്ലിം ലീഗ്.
തേഞ്ഞിപ്പലം: ഉന്നതാധികാര സഭയായ കാലിക്കറ്റ് സർവക ലാശാല സെനറ്റ് – സിൻഡിക്കേറ്റ് യോഗങ്ങൾ നടത്താൻ സി പി എം അനുവദിച്ചില്ലെങ്കിൽ ‘പൊതുജ നങ്ങൾ നോക്കി നിൽക്കില്ലെന്ന് മുസ്ലിം ലീഗ് മുന്നറിയിപ്പ് നൽ കി. സർവകലാശാലയിൽ ജീവന ക്കാരെ സ്ഥലം മാറ്റുന്നത് സാധാ രണ നടപടിക്രമങ്ങൾ മാത്രമാണ് ‘ഒരു സീറ്റിൽ നിന്ന് തൊട്ടടുത്ത കെട്ടിടത്തിലേക്കോ സെക്ഷനുക ളിലേക്കോ ആണ് സ്ഥലം മാറ്റാ റുള്ളത്.ഇതിന് രാഷ്ട്രീയ നിറം നൽകിക്കൊണ്ട് സർവകലാശാല ഭരണം സ്തംഭിപ്പിക്കുന്ന തരത്തി ലേക്ക് സിപിഎം മുന്നോട്ട് നീങ്ങി യാൽ അതിനെ കയ്യുംകെട്ടി നോക്കിയിരിക്കാൻ ആവില്ലെന്നും മുസ്ലീം ലീഗ് നേതാക്കൾ വ്യക്തമാ ക്കി.മഹാനായ സി എച്ച് മുഹമ്മദ് കോയ സാഹിബ് തറക്കല്ലിട്ട കാലി ക്കറ്റ് സർവകലാശാലയുടെ ഭരണ വും അന്തസ്സും സുഗമമായി മു ന്നോട്ടുകൊണ്ടുപോകുന്നതിന് പാർട്ടിക്കും പൊതുജനങ്ങൾക്കും ഉത്തരവാദിത്ത ബോധമുണ്ട്. ഉന്ന ത വിദ്യാഭ്യാസത്തിന് മലബാറിലെ പട്ടിണിപ്പാവങ്ങൾക്ക് ആശ്രയി ക്കാവുന്ന കാലിക്കറ്റ് സർവക ലാ ശാലയുടെ മുന്നോട്ടുള്ള പോക്കി നെ തടഞ്ഞുകൊണ്ട് വിദേശ സർ വകലാശാലകൾക്ക് പരവതാനി വിരിക്കുന്ന ശ്രമമാണ് സിപിഎം നടത്തുന്നതെങ്കിൽ അതിനെ നേ രിടുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.സർവകലാശാലയുടെ ചരിത്രത്തിൽ കേട്ടുകേൾവി യില്ലാ ത്ത സംഭവമാണ് ഉന്നതാധികാര സഭയായ സെനറ്റിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന വൈസ് ചാൻ സലർക്കുനേരെയുള്ള സിപിഎം അംഗങ്ങളുടെ കഴിഞ്ഞ സെനറ്റ് യോഗത്തിലെ കയ്യേറ്റവും ഗുണ്ടാ യിസവും പാർട്ടി വക്താക്കളായ സെനറ്റ്സിൻഡിക്കേറ്റംഗങ്ങൾക്കു നേരെ കഴിഞ്ഞ സെനറ്റിലും സിൻ ഡിക്കേറ്റിലും നടത്തിയ കയ്യേറ്റ ശ്രമങ്ങളെയും ഭീഷണികളെയും വെച്ചു പൊറുപ്പിക്കില്ല.നാലാൾ കൂടുമ്പോഴാണ് സി പി എമ്മുകാ ർക്ക് ധൈര്യവും വിപ്ലവവും വരു ന്നതെങ്കിൽ ഒറ്റക്കു നിൽക്കു മ്പോ ൾ തന്നെ തങ്ങളുടെ അണികൾ നെഞ്ചുറപ്പുള്ളവരാണ്. ഭരണ ത്തിൻ്റെ അഹങ്കാരത്തിൽ പാർട്ടി അണികളായ സർവകലാശാല ജീവനക്കാർ, സെനറ്റ് – സിൻഡി ക്കേറ്റംഗങ്ങൾ എന്നിവർക്കെതി രെ അക്രമങ്ങളും ഗുണ്ടായിസവും നടത്തി മേധാവിത്തം പുലർത്താ മെന്ന വ്യാമോഹമാണ് ഇടതർക്കു ള്ളതെങ്കിൽ അത് വെറും വ്യാമോ ഹം മാത്രമാക്കി മനസ്സിൽ വെച്ചാ ൽ മതിയെന്നും അക്രമങളെയും ഭീഷണികളെയും എന്തു വില കൊ ടുത്തും നേരിടുമെന്നും വള്ളി ക്കുന്ന് മണ്ഡലം ലീഗ് പ്രസിഡണ്ട് ഡോ.വി.പി അബ്ദുൽ ഹമീദ്, ജന റൽ സെക്രട്ടറി ബക്കർ ചെർണൂർ എന്നിവർ വ്യക്തമാക്കി
.
Leave a Reply