തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയിൽ വിചിത്രമായ അന്വേഷണം. ഉന്നത ഉദ്യോഗസ്ഥനായ എ ഡിജിപി ക്കെതിരെ കീഴുദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷിക്കുന്നത്. എഡിജിപി എം ആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന സംഘത്തിലെ രണ്ട് പോലീസുകാർ എ ഡിജിപിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ആളുകളാണ്. തിരുവനന്തപുരം സിറ്റി കമ്മിഷണർ ഐജി ജി.സ്പർജൻകുമാറും തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസുമാണിവർ. ഇവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് തയ്യാറാക്കുന്നതും എഡിജിപി എം ആർ അജിത് കുമാറാണ്. സ്റ്റേറ്റ് ഇന്റലിജൻസ് എസ്പി എ.ഷാനവാസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരാണു സംഘത്തിലുള്ളത്.
അന്വേഷണ സംഘത്തലവൻ അന്വേഷണ സംഘത്തിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയാണ് പതിവായി സേനയിൽ ഉള്ളത്. എന്നാൽ നിലവിലെ അന്വേഷണ സംഘത്തെ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് –
FlashNews:
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
പോലീസ് സേനയിൽ വിചിത്രമായ അന്വേഷണം
Article details
Likes:
Author:
Date:
September 4, 2024September 4, 2024
Categories:
Leave a Reply