കൊച്ചി: വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. വയനാട്ടിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നാണ് ഹർജിയിലെ ആരോപണം.
എതിർ സ്ഥാനാർഥിയായി മത്സരിച്ച ബിജെപിയുടെ നവ്യ ഹരിദാസാണ് ഹർജി നൽകിയത്. സ്ഥാനാർഥിയുടേയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങൾ മറച്ചു വച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.
Leave a Reply